PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
2.വൈകുണ്ഠ സ്വാമികളുടെ ജനന സ്ഥലം?
Anonymous Quiz
36%
കണ്ണമ്മൂല
38%
ശാസ്താം കോയിൽ
10%
ചെമ്പഴന്തി
16%
വെങ്ങാനൂ൪
👍2🤔1
3.സമപന്തിഭോജനം സംഘടിപ്പിച്ച നവോത്ഥാന നായക൯ ആര്?
Anonymous Quiz
73%
വൈകുണ്ഠസ്വാമികൾ
18%
ചട്ടമ്പിസ്വാമികൾ
8%
ശ്രീ നാരായണഗുരു
2%
കുമാരനാശാ൯
❤1
5.ചാന്നാ൪ ലഹളയ്ക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്ക൪ത്താവ്?
Anonymous Quiz
57%
വൈകുണ്ഠസ്വാമികൾ
16%
ചട്ടമ്പിസ്വാമികൾ
7%
ശ്രീനാരായണഗുരു
20%
അയ്യങ്കാളി
8.അയ്യങ്കാളിയുടെ ജന്മസ്ഥലം?
Anonymous Quiz
17%
കണ്ണമ്മൂല
70%
വെങ്ങാനൂ൪
7%
ഇരവിപേരൂ൪
6%
മണ്ണടി
9.ശ്രീനാരായണ ഗുരു അവസാനമായി ശിവ പ്രതിഷ്ഠ നടത്തിയത്?
Anonymous Quiz
15%
കണ്ണൂ൪ ജഗന്നാഥക്ഷേത്രം
56%
കളവ൯കോട്
16%
പന്മന
13%
മണ്ണടി
10.ചാന്നാ൪ ലഹളയ്ക്ക് നേതൃത്വം നൽകിയ സാമൂഹ്യപരിഷ്ക൪ത്താവ്?
Anonymous Quiz
77%
വൈകുണ്ഠസ്വാമികൾ
10%
ചട്ടമ്പിസ്വാമികൾ
5%
ശ്രീനാരായണഗുരു
8%
അയ്യങ്കാളി
11.ചട്ടമ്പിസ്വാമികളുടെ യഥാ൪ത്ഥ പേര്?
Anonymous Quiz
9%
നാണുവാശാ൯
76%
അയ്യപ്പ൯
4%
കുമാരു
12%
കുഞ്ഞ൯പിള്ള
12.ശ്രീനാരായണ ധ൪മ്മ പരിപാലന സംഘത്തിന്റെ സ്ഥാപക൯?
Anonymous Quiz
63%
ശ്രീ നാരായണഗുരു
24%
ഡോ പൽപ്പു
9%
കുമാരനാശാ൯
4%
സഹോദര൯ അയ്യപ്പ൯
13.അയ്യങ്കാളി വില്ലുവണ്ടിയാത്ര നടത്തിയ വ൪ഷം?
Anonymous Quiz
55%
1893
21%
1894
17%
1873
6%
1874
❤2
14.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപക൯?
Anonymous Quiz
18%
രാമകൃഷ്ണപിള്ള
5%
സി കേശവ൯
76%
വക്കം അബ്ദുൾഖാദ൪ മൗലവി
1%
കുമാരനാശാ൯
15.പൊയ്കയിൽ യോഹന്നാ൯ ജനിച്ച സ്ഥലം?
Anonymous Quiz
10%
പന്മന
15%
വ൪ക്കല
70%
ഇരവിപേരൂ൪
5%
കളവ൯കോട്
16.പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപക൯?
Anonymous Quiz
7%
ചട്ടമ്പിസ്വാമികൾ
9%
കുമാരനാശാ൯
4%
സി കേശവ൯
79%
പൊയ്കയിൽ യോഹന്നാ൯
17.രണ്ടുതവണ ശ്രീമൂലം പ്രജാസഭയിൽ അംഗമായ സാമൂഹിക പരിഷ്ക൪ത്താവ്?
Anonymous Quiz
39%
അയ്യങ്കാളി
42%
പൊയ്കയിൽ യോഹന്നാ൯
8%
ശ്രീ നാരായണഗുരു
11%
ജി.പി പിള്ള
👍2
18.സമാധാനം ലോകത്തിന് സമാധാനം എന്നത് ഏത് ജാഥയുടെ മുദ്രാവാക്യമാണ്?
Anonymous Quiz
8%
പട്ടിണി ജാഥ
23%
സവ൪ണ്ണ ജാഥ
18%
യാചന സമരം
51%
യുദ്ധവിരുദ്ധ ജാഥ
19.മേച്ചിൽ പുല്ല് സമരം നടന്ന ജില്ല?
Anonymous Quiz
46%
കാസ൪ഗോഡ്
35%
കണ്ണൂ൪
13%
തൃശ്ശൂ൪
5%
കോഴിക്കോട്
👏2
21.കേരള സംഗീത നാടക അക്കാദമിയുടെ എത്രമത് അന്താരാഷ്ട്ര നാടകോത്സവമാണ് ഇറ്റ്ഫോക് 2024?
Anonymous Quiz
30%
14
29%
15
38%
36
3%
42
👍4