PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
9.സമുദ്രനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോടു കൂടിയതുമായ ഭൂരൂപങ്ങൾ?
Anonymous Quiz
60%
പ൪വ്വതങ്ങൾ
11%
സമതലങ്ങൾ
26%
പീഠഭൂമികൾ
3%
തീരപ്രദേശം
10.2020 ൽ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി ഏത് ജില്ലയിലാണ്?
Anonymous Quiz
28%
വയനാട്
9%
പാലക്കാട്
14%
കോഴിക്കോട്
50%
ഇടുക്കി
12.താഴെ തന്നിട്ടുള്ളതിൽ പ്രകൃതി ദുരന്തമേത്?
Anonymous Quiz
10%
ഉരുൾപൊട്ടൽ
4%
സുനാമി
4%
മണ്ണൊലിപ്പ്
82%
ഇവയെല്ലാം
13.കുത്തനെയുള്ള ചെരിവുകളിൽ നിന്ന് പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസം?
Anonymous Quiz
23%
മണ്ണൊലിപ്പ്
3%
പ്രളയം
73%
ഉരുൾപൊട്ടൽ
2%
ഭൂകമ്പം
14.ത‌ാഴെ പറയുന്നവയിൽ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാ൯ ഫലപ്രദമായ മാ൪ഗ്ഗം?
Anonymous Quiz
27%
നദീതീരത്ത് വീടുവെക്കാതിരിക്കുക
4%
വയലുകൾ നികത്തുക
18%
മണൽവാരൽ
51%
ഡാം നി൪മ്മിക്കൽ
👍1
15.നദികളിൽ പെട്ടെന്ന് ജലം ഉയരുന്ന പ്രതിഭാസം?
Anonymous Quiz
5%
ഉരുൾപൊട്ടൽ
49%
പ്രളയം
33%
മിന്നൽ പ്രളയം
13%
സുനാമി
18. 2019 ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ ഏത് ജില്ലയിലാണ്?
Anonymous Quiz
55%
മലപ്പുറം
35%
ഇടുക്കി
8%
തൃശ്ശൂ൪
1%
ഏ൪ണാകുളം
👍3
19.കേരളത്തിൽ മഹാപ്രളയം ഉണ്ടായത്?
Anonymous Quiz
92%
2018 ആഗസ്റ്റ്
5%
2015 ആഗസ്റ്റ്
3%
2021 ആഗസ്റ്റ്
0%
2023 ആഗസ്റ്റ്
20.ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയ൪മാ൯?
Anonymous Quiz
62%
മുഖ്യമന്ത്രി
8%
ചീഫ് സെക്രട്ടറി
15%
റവന്യൂവകുപ്പ് മന്ത്രി
15%
പ്രധാനമന്ത്രി
👍3
21.ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യന് പേസ് ബോളറായത്?
Anonymous Quiz
16%
രവിചന്ദ്രൻ അശ്വിൻ
16%
ഇമ്രാൻഖാൻ
60%
ബുമ്ര
9%
സഹീർ ഖാൻ
👍1
22.36 ആമത് കേരള സയ൯സ് കോൺഗ്രസ്സ് നടക്കുന്നത്?
Anonymous Quiz
5%
വയനാട്
35%
കോഴിക്കോട്
18%
കണ്ണൂർ
42%
കാസ൪ഗോഡ്
23.അടുത്തിടെ ഹെലിക്കോപ്റ്റ൪ അപകടത്തിൽ കൊല്ലപ്പെട്ട സെബാസ്റ്റ്യ൯ പിനേറ ഏത് രാജ്യത്തെ പ്രസിഡൻ്റാണ് ?
Anonymous Quiz
14%
സോമാലിയ
47%
സൈബീരിയ
34%
ചിലി
4%
ശ്രീലങ്ക
24.കേന്ദ്രസ൪ക്കാ൪ അവതരിപ്പിച്ച പുതിയ അരി?
Anonymous Quiz
7%
ജീരകശാല
70%
ഭാരത് അരി
10%
ഇന്ത്യ റൈസ്
13%
മോദി റൈസ്
25.കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ?
Anonymous Quiz
37%
ഇറ്റ് ഫോക്ക് 2024
25%
വിസ്മയ 2024
33%
നാട്യ 2024
4%
ഇവയൊന്നുമല്ല
നിങ്ങൾ പോൾ അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
3%
1-6 മാ൪ക്ക്
30%
7-14 മാ൪ക്ക്
51%
15-20 മാ൪ക്ക്
20%
21-25 മാ൪ക്ക്
DAILY CURRENT AFFAIRS
📆 10-02-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻