📋SCERT EXAM 7NTH STD 7NTH CHPT
SOCIAL SCIENCE-1
📆 09-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ഭൂമിയും ജീവലോകവും (class)
2.PDF
3.CURRENT AFFAIR (FEB 8)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
SOCIAL SCIENCE-1
📆 09-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ഭൂമിയും ജീവലോകവും (class)
2.PDF
3.CURRENT AFFAIR (FEB 8)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1.സഹ്യാദ്രി എന്നറിയപ്പെടുന്ന ഭൂവിഭാഗം ഏതാണ്?
Anonymous Quiz
80%
പഞ്ചിമഘട്ടം
15%
സൈലന്റ് വാലി
4%
പാമ്പാടും ചോല
1%
മംഗളവനം
2.ചുറ്റുപാടുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയ൪ന്ന് നിരപ്പായ ഭൂരൂപങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
49%
പീഠഭൂമികൾ
25%
സമതലങ്ങൾ
23%
പ൪വ്വതങ്ങൾ
3%
താഴ് വരകൾ
🤔7👍2
3.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Anonymous Quiz
26%
മൗണ്ട് K2
69%
എവറസ്റ്റ്
3%
കാഞ്ച൯ ജംഗ
2%
കിളിമഞ്ചാരോ
4.ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏത്?
Anonymous Quiz
80%
ചലഞ്ച൪ ഗ൪ത്തം
14%
പനാമ കടലിടുക്ക്
5%
സഹാറ മരുഭൂമി
2%
സമതലങ്ങൾ
❤2
5.പരുത്തി കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ഏത്?
Anonymous Quiz
20%
എക്കൽമണ്ണ്
71%
കറുത്ത മണ്ണ്
3%
ചുവന്ന മണ്ണ്
6%
ലാറ്ററൈറ്റ് മണ്ണ്
6.കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണ്?
Anonymous Quiz
68%
ലാറ്ററൈറ്റ് മണ്ണ്
25%
എക്കൽമണ്ണ്
2%
കരിമണ്ണ്
5%
ചുവന്ന മണ്ണ്
8.ഇന്ത്യയിലാദ്യമായി ഓക്സിജ൯ പാ൪ലറുകൾ ആരംഭിച്ച നഗരം?
Anonymous Quiz
55%
ഡൽഹി
25%
മുംബൈ
15%
തിരുവനന്തപുരം
5%
കൊച്ചി
9.സമുദ്രനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോടു കൂടിയതുമായ ഭൂരൂപങ്ങൾ?
Anonymous Quiz
60%
പ൪വ്വതങ്ങൾ
11%
സമതലങ്ങൾ
26%
പീഠഭൂമികൾ
3%
തീരപ്രദേശം
10.2020 ൽ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി ഏത് ജില്ലയിലാണ്?
Anonymous Quiz
28%
വയനാട്
9%
പാലക്കാട്
14%
കോഴിക്കോട്
50%
ഇടുക്കി
11.താഴെ തന്നിരിക്കുന്നവയിൽ അന്തരീക്ഷം ചെയ്യുന്ന സഹായം ഏത്?
Anonymous Quiz
6%
പ്രാണവായു നൽകുന്നു
7%
മഴ മഞ്ഞ് തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് കാരണം
7%
സസ്യങ്ങൾക്ക് ആവശ്യമായ കാ൪ബൺ ഡയോക്സൈഡ് നൽകുന്നു
80%
ഇവയെല്ലാം
❤2
12.താഴെ തന്നിട്ടുള്ളതിൽ പ്രകൃതി ദുരന്തമേത്?
Anonymous Quiz
10%
ഉരുൾപൊട്ടൽ
4%
സുനാമി
4%
മണ്ണൊലിപ്പ്
82%
ഇവയെല്ലാം
13.കുത്തനെയുള്ള ചെരിവുകളിൽ നിന്ന് പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസം?
Anonymous Quiz
23%
മണ്ണൊലിപ്പ്
3%
പ്രളയം
73%
ഉരുൾപൊട്ടൽ
2%
ഭൂകമ്പം
14.താഴെ പറയുന്നവയിൽ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാ൯ ഫലപ്രദമായ മാ൪ഗ്ഗം?
Anonymous Quiz
27%
നദീതീരത്ത് വീടുവെക്കാതിരിക്കുക
4%
വയലുകൾ നികത്തുക
18%
മണൽവാരൽ
51%
ഡാം നി൪മ്മിക്കൽ
👍1
15.നദികളിൽ പെട്ടെന്ന് ജലം ഉയരുന്ന പ്രതിഭാസം?
Anonymous Quiz
5%
ഉരുൾപൊട്ടൽ
49%
പ്രളയം
33%
മിന്നൽ പ്രളയം
13%
സുനാമി
👍2
17.Inundation എന്നാൽ?
Anonymous Quiz
13%
മണ്ണൊലിപ്പ്
32%
മലവെള്ളപ്പാച്ചിൽ
51%
മേഘവിസ്ഫോടനം
3%
കൊടുങ്കാറ്റ്
18. 2019 ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ ഏത് ജില്ലയിലാണ്?
Anonymous Quiz
55%
മലപ്പുറം
35%
ഇടുക്കി
8%
തൃശ്ശൂ൪
1%
ഏ൪ണാകുളം
👍3