PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതി ഏത്?
Anonymous Quiz
18%
സുപ്രീം കോടതി
4%
ജില്ലാ കോടതി
76%
ഹൈക്കോടതി
2%
മജിസ്ട്രേറ്റ് കോടതി
👍2
താഴെപ്പറയുന്നവയിൽ ഫ്രാൻസിന്റെ അധിനിവേശ പ്രദേശം ഏത്?
Anonymous Quiz
71%
പോണ്ടിച്ചേരി
14%
ഗോവ
12%
ദിയു
3%
ഗോവ
👍3
"ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
Anonymous Quiz
21%
സർദാർ വല്ലഭായ് പട്ടേൽ
14%
ജവഹർലാൽ നെഹ്റു
15%
ബി.ആർ.അംബേദ്‌കർ
51%
വി.പി.മേനോൻ
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല ഏത്?
Anonymous Quiz
20%
മലപ്പുറം
24%
എറണാകുളം
47%
തൃശ്ശൂർ
8%
കോട്ടയം
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
7%
ആറ്റിങ്ങൽ കലാപം
77%
പുന്നപ്ര- വയലാർ സമരം
11%
നിവർത്തന പ്രക്ഷോഭം
5%
മലബാർ കലാപം
👍3
'പഴശ്ശികലാപം' അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ ആര്?
Anonymous Quiz
67%
തോമസ് ഹാർവെ ബാബർ
17%
ഫ്രാൻസിസ് കോ അൽമേഡ
8%
അൽബുക്ക്വർക്ക്
9%
റാൽഫ് ഫിച്ച്
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
Anonymous Quiz
5%
നരേന്ദ്ര൯
12%
കുമാരഗുരുദേവൻ
74%
അയ്യപ്പൻ
8%
നാണു
ഇനി ക്ഷേത്രനിർമ്മാണം അല്ല വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം എന്ന് ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്‌കർത്താവ് ആര്?
Anonymous Quiz
3%
കെ കേളപ്പൻ
22%
സഹോദരൻ അയ്യപ്പൻ
63%
ശ്രീനാരായണ ഗുരു
12%
അയ്യങ്കാളി
👍1
'കൈസർ-എ- ഹിന്ദ് ' പദവി ഗാന്ധിജി ബ്രിട്ടീഷ് ഗവൺമെന്റ്റിന് തിരികെ നൽകാൻ ഇടയാക്കിയ സംഭവം ഏത്?
Anonymous Quiz
63%
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
15%
റൗലറ്റ് നിയമം
13%
വാഗൺ ട്രാജഡി
8%
ചൗരി ചൗരാ- സംഭവം
👍3🤔1
ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
11%
പരമാധികാരം
17%
സ്ഥിതി സമത്വം
10%
റിപ്പബ്ലിക്
63%
മൗലികാവകാശങ്ങൾ
👍2😁1
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ഏത്?
Anonymous Quiz
9%
ബ്രിട്ടൻ
2%
ദക്ഷിണാഫ്രിക്ക
87%
ഇന്ത്യ
2%
ഫ്രാൻസ്
ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?
Anonymous Quiz
6%
ജവഹർലാൽ നെഹ്റു
75%
ഡോ.ബി.ആർ. അംബേദ്കർ
16%
ഡോ. രാജേന്ദ്രപ്രസാദ്
2%
ഡോ. എസ്. രാധാകൃഷ്ണൻ
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തുകളഞ്ഞ ഭരണഘടന ഭേദഗതി ഏത്?
Anonymous Quiz
24%
42 -ആം ഭരണഘടന ഭേദഗതി
70%
44 -ആം ഭരണഘടന ഭേദഗതി
6%
52 -ആം ഭരണഘടന ഭേദഗതി
1%
54 -ആം ഭരണഘടന ഭേദഗതി
ചുവടെ തന്നിരിക്കുന്നവരിൽ ആരാണ് ഇന്ത്യൻ സമരകാലഘട്ടത്തിലെ 'മിതവാദി' നേതാക്കളിൽ ഉൾപ്പെടാത്തത്?
Anonymous Quiz
54%
ബാല ഗംഗാധര തിലക്
16%
ഡബ്ലിയു.സി. ബാനർജി
21%
ഗോപാലകൃഷ്ണ ഗോഖലെ
10%
ഫിറോഷ് ഷാ മേത്ത
👍2
ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും, ദ്വിരാഷ്ട്രവാദത്തെയും, ഇന്ത്യയുടെ വിഭജനത്തെയും എതിർക്കുകയും ചെയ്‌ത നേതാവ് പിന്നീട് ഇന്ത്യ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ലഭിക്കുകയും ചെയ്ത വ്യക്തി ആര്?
Anonymous Quiz
3%
വഞ്ചി അയ്യർ
16%
അരുണ ആസഫലി
14%
ചന്ദ്രശേഖർ ആസാദ്
67%
ഖാൻ അബ്ദുൽ ഖാഫർ ഖാൻ
👍2
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്?
Anonymous Quiz
11%
റാഷ് ബിഹാരി ബോസ്
14%
ജയപ്രകാശ് നാരായണൻ
69%
സുഭാഷ് ചന്ദ്രബോസ്
6%
ലാലാ ലജ്‌പത് റായ
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം ഏത്?
Anonymous Quiz
13%
സിവിൽ നിയമ ലംഘനം
74%
നിസ്സഹകരണ സമരം
8%
ഉപ്പ് സത്യാഗ്രഹം
6%
പൂർണ്ണ സ്വരാജ്
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം' പൂർണ്ണസ്വരാജ്' ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
Anonymous Quiz
77%
ലാഹോർ കോൺഗ്രസ് സമ്മേളനം
8%
അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനം
11%
കൽക്കട്ട കോൺഗ്രസ് സമ്മേളനം
3%
ഒന്നാം വട്ടമേശ സമ്മേളനം
സംസ്ഥാന പുനഃ സംഘടനാ കമ്മീഷനിലെ മലയാളി അംഗം ആര്?
Anonymous Quiz
5%
എച്ച്.എൻ.കുൻസ്രു
25%
പി.എൻ.പണിക്കർ
17%
ഫസൽ അലി
53%
കെ.എം.പണിക്കർ