PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?
Anonymous Quiz
9%
കൃഷണ
35%
താപ്തി
14%
കാവേരി
43%
നർമ്മദ
ഇന്ത്യയിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കുവാനുള്ള കുറഞ്ഞ പ്രായം എത്രയാണ് ?
Anonymous Quiz
17%
21
63%
25
13%
30
7%
35
പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ?
Anonymous Quiz
48%
ആനമുടി
3%
തിരുപ്പതി
39%
ജിൻധാഘടാ
10%
മഹേന്ദ്രഗിരി
👍3
ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?
Anonymous Quiz
82%
6
4%
4
9%
8
5%
5
👍1
ഗാന്ധിജി വൈക്കത്ത് എത്തിയ വർഷം ?
Anonymous Quiz
39%
1924
46%
1925
13%
1930
3%
1926
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം- ആരുടെ വരികൾ?
Anonymous Quiz
14%
ഉള്ളൂർ
66%
കുഞ്ചൻ നമ്പ്യാർ
13%
ചെറുശ്ശേരി
7%
വാഗ്ഭടാനന്ദൻ
മിശ്രഭോജനം നടത്തിയതിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ ആര് ?
Anonymous Quiz
11%
അയ്യങ്കാളി
10%
വാഗ്ഭടാനന്ദൻ
75%
സഹോദരൻ അയ്യപ്പൻ
4%
കുമാരഗുരുദേവൻ
👍1
📋SCERT EXAM 5TH STD 9NTH CHPT
BASIC SCIENCE-2

📆 08-02-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം (class)

2.PDF

3.CURRENT AFFAIR (Jan 16)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശീയഗോളം?
Anonymous Quiz
57%
ചന്ദ്ര൯
19%
സൂര്യ൯
16%
ശുക്ര൯
8%
ബുദ്ധ൯
3.ആദ്യമായി ബഹിരാകാശത്ത് കാലുകുത്തിയ വ്യക്തി?
Anonymous Quiz
60%
നീൽ ആംസ്ട്രോങ്
3%
കൽപ്പനചൗള
33%
യൂറീഗഗാറി൯
4%
രാകേഷ്ശ൪മ്മ
👍2
4.യൂറീഗഗാറി൯ ബഹിരാകാശത്തെത്തിയത് എന്നാണ്?
Anonymous Quiz
50%
1961 ഏപ്രിൽ 12
28%
1960 ഏപ്രിൽ 12
19%
1962 മാ൪ച്ച് 12
3%
1970 ഡിസംബ൪ 12
👍2
👍1
6.സ്പുട്നിക് 1 വിക്ഷേപിച്ചതെന്നാണ്?
Anonymous Quiz
27%
1967 ഒക്ടോബ൪ 5
56%
1957 ഒക്ടോബ൪ 4
14%
1947 ആഗസ്റ്റ് 7
3%
1946 ആഗസ്റ്റ് 8
8.അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി പ്രാബല്യത്തിൽ വന്ന വ൪ഷം?
Anonymous Quiz
5%
1947
33%
1957
40%
1959
22%
1969
👍1
9.ആദ്യമായി ബഹിരാകാശത്തെത്തിയ ജീവി?
Anonymous Quiz
7%
എലി
88%
നായ
4%
പൂച്ച
1%
മുയൽ
10.അമേരിക്കയുടെ ആദ്യ ഉപഗ്രഹവിക്ഷേപണം നടന്നത്?
Anonymous Quiz
14%
1956
34%
1957
41%
1958
11%
1960