5.ഇലകൾ ആഹാരം നി൪മ്മിക്കാ൯ തുടങ്ങുന്നത് വരെ സസ്യത്തിന് ആവശ്യമായ ആഹാരം നൽകുന്നത് ഏത് ഭാഗമാണ്?
Anonymous Quiz
17%
കാണ്ഡം
37%
വേര്
44%
ബീജപത്രം
3%
ഇവയൊന്നുമല്ല
6.മല്ലികയിൽ പുതിയ തൈച്ചെടി ഉണ്ടാകുന്നത് ഏത് രീതിയിലാണ്?
Anonymous Quiz
51%
വിത്ത് മുളച്ച്
21%
തണ്ടിലൂടെ
20%
വേരിലൂടെ
9%
ഇലയിലൂടെ
7.അപ്പൂപ്പ൯ താടിയിൽ വിത്ത് വിതരണത്തിന് കാരണമാകുന്നത്?
Anonymous Quiz
2%
ജലം
5%
പക്ഷികൾ
3%
പൂമ്പാറ്റ
90%
കാറ്റ്
8.വെണ്ടയിൽ വിത്ത് വിതരണം ചെയ്യുന്നത് ഏത് രീതിയിലാണ്?
Anonymous Quiz
8%
കായിക പ്രജനനം വഴി
82%
പൊട്ടിതെറിച്ച്
7%
കാറ്റിലുടെയും ജലത്തിലുടെയും
3%
മറ്റ് ജീവികൾ വഴി
9.താഴെകൊടുത്തിരിക്കുന്നവയിൽ ജലംവഴി വിത്തുവിതരണം നടത്തുന്ന സസ്യം?
Anonymous Quiz
11%
മഹാഗണി
7%
അപ്പൂപ്പ൯താടി
19%
കാശിത്തുമ്പ
63%
തെങ്ങ്
10.താഴെ തന്നിരിക്കുന്നവയിൽ ജന്തുക്കൾവഴി വിത്തുവിതരണം നടത്തുന്ന സസ്യം?
Anonymous Quiz
22%
മഹാഗണി
4%
വെണ്ട
20%
കാശിത്തുമ്പ
54%
അസ്ത്രപ്പുല്ല്
👍3
👍2
👍1
👍2❤1
17.താഴെകൊടുത്തവയിൽ കാറ്റ് വഴി വിത്ത് വിതരണം നടക്കുന്ന സസ്യം?
Anonymous Quiz
9%
തെങ്ങ്
7%
പ്ലാവ്
39%
കാശിത്തുമ്പ
46%
മഹാഗണി
18.താഴെ തന്നിരിക്കുന്നവയിൽ ജന്തുക്കൾ വഴി വിത്ത് വിതരണം നടത്തുന്ന സസ്യം?
Anonymous Quiz
67%
ആൽമരം
8%
തെങ്ങ്
9%
വെണ്ട
16%
മഹാഗണി
19.കൈതച്ചക്കയുടെ ജന്മദേശമായി കരുതപ്പെടുന്നത്?
Anonymous Quiz
37%
യൂറോപ്പ്
15%
ഇന്ത്യ
21%
ജപ്പാ൯
27%
അമേരിക്ക
20.താഴെ തന്നിരിക്കുന്നവയിൽ അമരേിക്ക ജന്മദേശമല്ലാത്തത് ഏത്?
Anonymous Quiz
7%
പച്ചമുളക്
13%
പപ്പാകാപ്പി
15%
തക്കാളി
65%
തേയില
👍2
21.ധാരണക്കാർക്ക് വിവിധ സേവനങ്ങൾ നൽകാനായി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
Anonymous Quiz
25%
ആലംകോട്
20%
ചാലിശ്ശേരി
23%
കായക്കൊടി
32%
എലിക്കുളം
22.കേരളത്തിൽ ആദ്യമായി ഓൺലൈൻ ഗ്രാമസഭ നടത്തിയ പഞ്ചായത്ത്?
Anonymous Quiz
41%
മലയിൻകീഴ്
22%
മടവൂർ
30%
മയിൽപാറ
7%
പടിയൂർ
23.2024 ൽ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരത്തിന് വേദിയാകുന്നത്?
Anonymous Quiz
20%
ബ്രസീൽ
48%
ഖത്തർ
27%
UAE
5%
റഷ്യ
24.2023 ലെ ഓടക്കുഴൽ അവാർഡ് ജേതാവ്?
Anonymous Quiz
28%
ശ്രീകുമാരൻതമ്പി
38%
പി.എൻ ഗോപീകൃഷ്ണൻ
15%
എസ് ഹരീഷ്
20%
അംബികാസുതൻ മാങ്ങാട്
👍1
25.ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
Anonymous Quiz
16%
ഫെബ്രുവരി 12
66%
ജനുവരി 12
11%
ഡിസംബർ 12
7%
മാർച്ച് 12