PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഖാദർ,ഭംഗർ എന്നിവ ഏത് മണ്ണിന്റെ തരംതിരിവുകളാണ്?
Anonymous Quiz
58%
എക്കൽ മണ്ണ്
24%
കറുത്ത മണ്ണ്
9%
ചെമ്മണ്ണ്
9%
ലാറ്ററൈറ്റ് മണ്ണ്
👍2
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 'ഗാന്ധി യുഗം' എന്നറിയപ്പെടുന്നത് ?
Anonymous Quiz
75%
1919 മുതൽ 1947 വരെ
7%
1935 മുതൽ 1942 വരെ
12%
1930 മുതൽ 1947 വരെ
5%
1942 മുതൽ 1947 വരെ
👍3
ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?
Anonymous Quiz
9%
5
13%
9
26%
7.3
52%
7
60 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
Anonymous Quiz
11%
12 Km
13%
651 km
72%
300 km
3%
150 km
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവിശ്യം കറങ്ങേണ്ടിവരും ?
Anonymous Quiz
21%
125
25%
250
45%
1250
9%
2500
10840 മുതൽ 10871 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളിൽ ആകെ എത്രസംഖ്യകളുണ്ട് ?
Anonymous Quiz
23%
32
49%
31
24%
30
4%
29
👍1
കേരള സംസ്ഥാനം രൂപീകരിച്ച വർഷമേത് ?
Anonymous Quiz
5%
1947
8%
1959
5%
1949
82%
1956
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?
Anonymous Quiz
3%
സമത്വത്തിനുള്ള അവകാശം
85%
സ്വത്ത് സമ്പാദിക്കാനുള്ള അവകാശം
6%
സ്വാതന്ത്ര്യത്തിനുള്ള അവകാശം
6%
ചൂഷണത്തിനെതിരായുള്ള അവകാശം
👍2
ഇന്ത്യയിൽ മെട്രോ റെയിൽ ആദ്യമായി ആരംഭിച്ചത് എവിടെ ?
Anonymous Quiz
13%
ഡൽഹി
12%
ബാംഗ്ലൂർ
12%
കൊച്ചി
62%
കൊൽക്കത്തെ
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.സസ്യങ്ങളുടെ ബീജമൂലം പിന്നീട് സസ്യത്തിന്റെ ഏത് ഭാഗമായാണ് മാറുന്നത്?
Anonymous Quiz
45%
കാണ്ഡം
9%
ഇല
32%
വേര്
14%
പൂവ്
2.വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്ത് വരുന്നത്?
Anonymous Quiz
13%
ഇല
35%
ബീജശീ൪ഷം
50%
ബീജമൂലം
3%
ഇവയൊന്നുമല്ല
3.സസ്യങ്ങളുടെ വിത്ത് മുളക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?
Anonymous Quiz
23%
ബീജരൂപീകരണം
12%
മൈറ്റോസിസ്
22%
ബീജസങ്കലനം
43%
ബീജാങ്കുരണം
4.നന്ത്യാ൪വട്ടം പുതിയ തൈച്ചെടിയാകുന്നത് ഏത് രീതിയിലാണ്?
Anonymous Quiz
22%
ഇലയിൽ നിന്ന്
17%
വിത്തിലൂടെ
48%
തണ്ടിലൂടെ
13%
വേരിലൂടെ
👍1
5.ഇലകൾ ആഹാരം നി൪മ്മിക്കാ൯ തുടങ്ങുന്നത് വരെ സസ്യത്തിന് ആവശ്യമായ ആഹാരം നൽകുന്നത് ഏത് ഭാഗമാണ്?
Anonymous Quiz
17%
കാണ്ഡം
37%
വേര്
44%
ബീജപത്രം
3%
ഇവയൊന്നുമല്ല
6.മല്ലികയിൽ പുതിയ തൈച്ചെടി ഉണ്ടാകുന്നത് ഏത് രീതിയിലാണ്?
Anonymous Quiz
51%
വിത്ത് മുളച്ച്
21%
തണ്ടിലൂടെ
20%
വേരിലൂടെ
9%
ഇലയിലൂടെ
7.അപ്പൂപ്പ൯ താടിയിൽ വിത്ത് വിതരണത്തിന് കാരണമാകുന്നത്?
Anonymous Quiz
2%
ജലം
5%
പക്ഷികൾ
3%
പൂമ്പാറ്റ
90%
കാറ്റ്
8.വെണ്ടയിൽ വിത്ത് വിതരണം ചെയ്യുന്നത് ഏത് രീതിയിലാണ്?
Anonymous Quiz
8%
കായിക പ്രജനനം വഴി
82%
പൊട്ടിതെറിച്ച്
7%
കാറ്റിലുടെയും ജലത്തിലുടെയും
3%
മറ്റ് ജീവികൾ വഴി