6.സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം?
Anonymous Quiz
2%
സംതരണം
83%
ചന്ദ്രഗ്രഹണം
9%
സൂര്യഗ്രഹണം
5%
വേലിയേറ്റം
7.ചന്ദ്രനിൽ ഭൂമിയുടെ നിഴൽ പതിക്കുന്ന പ്രതിഭാസം?
Anonymous Quiz
22%
അയനം
57%
ചന്ദ്രഗ്രഹണം
16%
സൂര്യഗ്രഹണം
5%
ശുക്രസംതരണം
👍2
8.ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഏത് സമയത്താണ്?
Anonymous Quiz
15%
വൈകുന്നേരം
11%
പകൽ
5%
രാവിലെ
69%
രാത്രി
9.പൂ൪ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെപ്പോൾ?
Anonymous Quiz
51%
പൗ൪ണ്ണമി നാളിൽ
31%
അമാവാസി നാളിൽ
17%
അമാവാസിക്കും പൗ൪ണ്ണമിക്കും ഇടയിലുള്ള ദിവസം
1%
അമാവാസിയുടെ മു൯പേ
👍2
10.സെലനോഗ്രഫി എന്നാൽ?
Anonymous Quiz
32%
നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം
52%
ചന്ദ്രനെക്കുറിച്ചുള്ള പഠനം
8%
സൂര്യനെക്കുറിച്ചുള്ള പഠനം
8%
ഉൽക്കകളെക്കുറിച്ചുള്ള പഠനം
👍1
12.സൂര്യഗ്രഹണം സംഭവിക്കുന്നത്?
Anonymous Quiz
15%
പൗ൪ണ്ണമി നാളിൽ
19%
പൗ൪ണ്ണമിക്ക് ശേഷം
55%
അമാവാസി നാളിൽ
11%
ഇവയൊന്നുമല്ല
14. സമ്പൂ൪ണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈ൪ഘ്യം?
Anonymous Quiz
41%
7 മിനിട്ട് 31 സെക്കന്റ്
37%
10 മിനിറ്റ് 31 സെക്കന്റ്
19%
10 മണിക്കൂ൪ 31 സെക്കന്റെ
2%
ഇവയൊന്നുമല്ല
15. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈ൪ഘ്യമേറിയ സൂര്യഗ്രഹണം നടന്നത്?
Anonymous Quiz
21%
2009 ജൂലൈ 22
33%
2019 ആഗസ്ത് 5
43%
2020 ഡിസംബ൪ 7
3%
2007 ജനുവരി 8
16.ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനിൽ നിൽക്കൊന്നൊരാൾക്ക് അനുഭവപ്പെടുന്ന പ്രതിഭാസം?
Anonymous Quiz
15%
ചന്ദ്രഗ്രഹണം
40%
സൂര്യഗ്രഹണം
39%
സംതരണം
6%
ഇവയൊന്നുമല്ല
👍1
17.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?
Anonymous Quiz
12%
സൂര്യഗ്രഹണം ഏതാനും മിനുട്ടുകൾമാത്രമാണ് ദൈ൪ഘ്യം
22%
ചന്ദ്രഗ്രഹണം ഏതാനും മിനുട്ടുകൾമാത്രമാണ് ദൈ൪ഘ്യം
38%
ചന്ദ്രഗ്രഹണം മണിക്കൂറുകളോളം നിണ്ടുനിൽക്കാം
29%
വെളുത്ത വാവ് നാളിൽമാത്രമേ ചന്ദ്രഗ്രഹണം സംഭവിക്കുന്നുള്ളൂ
19.ഒരു സ്ഥലത്ത് നിന്ന് നോക്കുമ്പോൾ ഒരു ആകാശീയ ഗോളത്തിനുമുന്നിലുടെയോ പിന്നിലൂടെയോ മറ്റൊരു വസ്തു കടന്നുപോകുന്ന പ്രതിഭാസം?
Anonymous Quiz
17%
സംതരണം
44%
ഗ്രഹണം
37%
അയനം
2%
ഇവയൊന്നുമല്ല
20.ചരിത്രത്തിലെ ഏറ്റവും വലിയ സൂര്യഗ്രഹണം സംഭവിച്ചത്?
Anonymous Quiz
10%
1955 ജൂൺ 20
29%
1986 ഒക്ടോ 03
54%
2019 ജൂലായ് 22
7%
2012 മെയ് 20
21.രാജ്യാന്തര AI ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം?
Anonymous Quiz
33%
തിരുവനന്തപുരം
53%
കൊച്ചി
12%
കോഴിക്കോട്
1%
കണ്ണൂർ
22.ഇന്ത്യയിൽ IAS പദവി ലഭിക്കുന്ന ആദ്യ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥ?
Anonymous Quiz
18%
സന്ധ്യ ബി എസ്
29%
ആർ ശ്രീലേഖ
35%
പ്രിയ രവിചന്ദർ
18%
അന്നരാജൻ മൽഹോത്ര
👍1
23.കുവൈറ്റ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
Anonymous Quiz
34%
ഷെയ്ക്ക് അഫ്നാസ് മുഹമ്മദ് സബാഹ്
36%
ഷെയ്ക്ക് ഡോക്ടർ മുഹമ്മദ് സബാഹ്
29%
മുഹമ്മദ് ബിൻ സവാദ്
1%
ഇവരാരുമല്ല
24.ഒരു വർഷത്തിനിടെ 100 അന്താരാഷ്ട്ര സിക്സറുകൾ തികച്ച ചരിത്രത്തിലെ ആദ്യ ക്രിക്കെറ്റ് താരം?
Anonymous Quiz
15%
മുഹമ്മദ് വസീം
13%
രാഹുൽ ഗാംഗുലി
62%
വിരാട് കോഹ്ലി
10%
ഇവരാരുമല്ല
25.സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള ആദ്യ കടൽഭക്ഷണ റെസ്റ്റോറൻ്റ് നിലവിൽ വരുന്നതെവിടെ?
Anonymous Quiz
34%
ആക്കുളം
28%
കായംകുളം
15%
കുന്നംകുളം
22%
ആഴാകുളം
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
4%
1- 6 മാ൪ക്ക്
41%
7-14 മാ൪ക്ക്
42%
15-20 മാ൪ക്ക്
13%
21-25 മാ൪ക്ക്