PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
5.സൂര്യഗ്രഹണം ദൃശ്യമാകുന്നത് ഏത് സമയത്താണ്?
Anonymous Quiz
13%
രാത്രി
9%
സന്ധ്യ
76%
പകൽ
3%
പുല൪ച്ചെ
6.സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം?
Anonymous Quiz
2%
സംതരണം
83%
ചന്ദ്രഗ്രഹണം
9%
സൂര്യഗ്രഹണം
5%
വേലിയേറ്റം
7.ചന്ദ്രനിൽ ഭൂമിയുടെ നിഴൽ പതിക്കുന്ന പ്രതിഭാസം?
Anonymous Quiz
22%
അയനം
57%
ചന്ദ്രഗ്രഹണം
16%
സൂര്യഗ്രഹണം
5%
ശുക്രസംതരണം
👍2
8.ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഏത് സമയത്താണ്?
Anonymous Quiz
15%
വൈകുന്നേരം
11%
പകൽ
5%
രാവിലെ
69%
രാത്രി
11.ഭൂമിയുടെ ഉപഗ്രഹം
Anonymous Quiz
1%
അയോ
17%
ടൈറ്റ൯
5%
ഇറിസ്
77%
ചന്ദ്ര൯
15. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈ൪ഘ്യമേറിയ സൂര്യഗ്രഹണം നടന്നത്?
Anonymous Quiz
21%
2009 ജൂലൈ 22
33%
2019 ആഗസ്ത് 5
43%
2020 ഡിസംബ൪ 7
3%
2007 ജനുവരി 8
16.ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനിൽ നിൽക്കൊന്നൊരാൾക്ക് അനുഭവപ്പെടുന്ന പ്രതിഭാസം?
Anonymous Quiz
15%
ചന്ദ്രഗ്രഹണം
40%
സൂര്യഗ്രഹണം
39%
സംതരണം
6%
ഇവയൊന്നുമല്ല
👍1
19.ഒരു സ്ഥലത്ത് നിന്ന് നോക്കുമ്പോൾ ഒരു ആകാശീയ ഗോളത്തിനുമുന്നിലുടെയോ പിന്നിലൂടെയോ മറ്റൊരു വസ്തു കടന്നുപോകുന്ന പ്രതിഭാസം?
Anonymous Quiz
17%
സംതരണം
44%
ഗ്രഹണം
37%
അയനം
2%
ഇവയൊന്നുമല്ല
20.ചരിത്രത്തിലെ ഏറ്റവും വലിയ സൂര്യഗ്രഹണം സംഭവിച്ചത്?
Anonymous Quiz
10%
1955 ജൂൺ 20
29%
1986 ഒക്ടോ 03
54%
2019 ജൂലായ് 22
7%
2012 മെയ് 20
21.രാജ്യാന്തര AI ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം?
Anonymous Quiz
33%
തിരുവനന്തപുരം
53%
കൊച്ചി
12%
കോഴിക്കോട്
1%
കണ്ണൂർ
22.ഇന്ത്യയിൽ IAS പദവി ലഭിക്കുന്ന ആദ്യ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥ?
Anonymous Quiz
18%
സന്ധ്യ ബി എസ്
29%
ആർ ശ്രീലേഖ
35%
പ്രിയ രവിചന്ദർ
18%
അന്നരാജൻ മൽഹോത്ര
👍1
24.ഒരു വർഷത്തിനിടെ 100 അന്താരാഷ്ട്ര സിക്‌സറുകൾ തികച്ച ചരിത്രത്തിലെ ആദ്യ ക്രിക്കെറ്റ് താരം?
Anonymous Quiz
15%
മുഹമ്മദ് വസീം
13%
രാഹുൽ ഗാംഗുലി
62%
വിരാട് കോഹ്ലി
10%
ഇവരാരുമല്ല
25.സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള ആദ്യ കടൽഭക്ഷണ റെസ്റ്റോറൻ്റ് നിലവിൽ വരുന്നതെവിടെ?
Anonymous Quiz
34%
ആക്കുളം
28%
കായംകുളം
15%
കുന്നംകുളം
22%
ആഴാകുളം