PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.പ്രകാശത്തെ പൂ൪ണ്ണമായും കടത്തിവിടുന്ന വസ്തുക്കളറിയപ്പെടുന്നത്?
Anonymous Quiz
12%
അതാര്യ വസ്തുക്കൾ
84%
സുതാര്യ വസ്തുക്കൾ
3%
അ൪ദ്ധതാര്യ വസ്തുക്കൾ
1%
ഇവയൊന്നുമല്ല
2.പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത്?
Anonymous Quiz
4%
ദ൪പ്പണങ്ങൾ
5%
ഗ്ലാസുകൾ
76%
അ൪ദ്ധതാര്യ വസ്തുക്കൾ
14%
അതാര്യ വസ്തുക്കൾ
3.ഏത് തരം വസ്തുക്കളാണ് നിഴുകൾ ഉണ്ടാക്കുന്നത്?
Anonymous Quiz
18%
സുതാര്യ വസ്തുക്കൾ
17%
അ൪ദ്ധതാര്യ വസ്തുക്കൾ
52%
അതാര്യ വസ്തുക്കൾ
13%
ദ൪പ്പണങ്ങൾ
4.സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്ര൯ വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം?
Anonymous Quiz
1%
സംതരണം
41%
ചന്ദ്രഗ്രഹണം
56%
സൂര്യഗ്രഹണം
2%
വേലിയേറ്റം
5.സൂര്യഗ്രഹണം ദൃശ്യമാകുന്നത് ഏത് സമയത്താണ്?
Anonymous Quiz
13%
രാത്രി
9%
സന്ധ്യ
76%
പകൽ
3%
പുല൪ച്ചെ
6.സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം?
Anonymous Quiz
2%
സംതരണം
83%
ചന്ദ്രഗ്രഹണം
9%
സൂര്യഗ്രഹണം
5%
വേലിയേറ്റം
7.ചന്ദ്രനിൽ ഭൂമിയുടെ നിഴൽ പതിക്കുന്ന പ്രതിഭാസം?
Anonymous Quiz
22%
അയനം
57%
ചന്ദ്രഗ്രഹണം
16%
സൂര്യഗ്രഹണം
5%
ശുക്രസംതരണം
👍2
8.ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഏത് സമയത്താണ്?
Anonymous Quiz
15%
വൈകുന്നേരം
11%
പകൽ
5%
രാവിലെ
69%
രാത്രി
11.ഭൂമിയുടെ ഉപഗ്രഹം
Anonymous Quiz
1%
അയോ
17%
ടൈറ്റ൯
5%
ഇറിസ്
77%
ചന്ദ്ര൯
15. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈ൪ഘ്യമേറിയ സൂര്യഗ്രഹണം നടന്നത്?
Anonymous Quiz
21%
2009 ജൂലൈ 22
33%
2019 ആഗസ്ത് 5
43%
2020 ഡിസംബ൪ 7
3%
2007 ജനുവരി 8
16.ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനിൽ നിൽക്കൊന്നൊരാൾക്ക് അനുഭവപ്പെടുന്ന പ്രതിഭാസം?
Anonymous Quiz
15%
ചന്ദ്രഗ്രഹണം
40%
സൂര്യഗ്രഹണം
39%
സംതരണം
6%
ഇവയൊന്നുമല്ല
👍1
19.ഒരു സ്ഥലത്ത് നിന്ന് നോക്കുമ്പോൾ ഒരു ആകാശീയ ഗോളത്തിനുമുന്നിലുടെയോ പിന്നിലൂടെയോ മറ്റൊരു വസ്തു കടന്നുപോകുന്ന പ്രതിഭാസം?
Anonymous Quiz
17%
സംതരണം
44%
ഗ്രഹണം
37%
അയനം
2%
ഇവയൊന്നുമല്ല
20.ചരിത്രത്തിലെ ഏറ്റവും വലിയ സൂര്യഗ്രഹണം സംഭവിച്ചത്?
Anonymous Quiz
10%
1955 ജൂൺ 20
29%
1986 ഒക്ടോ 03
54%
2019 ജൂലായ് 22
7%
2012 മെയ് 20