PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഇറാനി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
33%
ക്രിക്കറ്റ്
23%
ഫുട്ബോൾ
32%
ഹോക്കി
12%
കബഡി
2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിൻറെ പേരെന്ത് ?
Anonymous Quiz
6%
നീതി നിർവഹൺ
85%
നീതി ആയോഗ്
8%
പ്ലാനിങ് അതോറിറ്റി
2%
നീതി ആവേഗ്
പുനരുജ്ജീവന ശക്തിയുള്ള മനുഷ്യ ശരീര അവയവം ?
Anonymous Quiz
12%
വൃക്ക
7%
കണ്ണ്
5%
ആമാശയം
76%
കരൾ
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ചത് :
Anonymous Quiz
80%
ജവഹർലാൽ നെഹ്റു
15%
എം വിശ്വേശരയ്യ
2%
മഹാത്മാ ഗാന്ധി
3%
ബി ആർ അംബേദ്‌കർ
ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് 32-മത് വകുപ്പിനെ വിശേഷിപ്പിച്ചത് ?
Anonymous Quiz
18%
ജവഹർലാൽ നെഹ്റു
71%
ബി ആർ അംബേദ്‌കർ
9%
ഡോ. രാജേന്ദ്ര പ്രസാദ്
3%
മൗലാന അബ്ദുൽ കാലം ആസാദ്
👍1
ഒരു ക്ലോക്കും എതിർ ചുമരിലെ കണ്ണാടിയിൽ കാണുന്ന അതിന്റെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും ?
Anonymous Quiz
50%
2
12%
1
33%
4
6%
3
👍1
ഒരു ക്ലോക്കിൽ 12:30 ആകുമ്പോൾ മണിക്കൂർ, മിനുട്ട് സൂചികൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
Anonymous Quiz
48%
180
16%
150
17%
170
19%
165
👍1
ഒരു പ്രത്യേക ഭാഷയിൽ WOMEN എന്നത്തിനുള്ള കോഡ് YPOFP എന്നാണ് എങ്കിൽ PENCIL എന്നതിനുള്ള കോഡ് എന്തായിരിക്കും ?
Anonymous Quiz
40%
RFPDHM
23%
QFODIM
25%
RGPELM
12%
RFPFLM
'ഞാൻ സഹായിക്കും' എന്ന വാക്യത്തിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തനം ഏതാണ്?
Anonymous Quiz
3%
I was assisted
13%
I assist
77%
I will assist
8%
I am assisted
'ജസിയ' എന്ന മതനികുതി നിർത്തലാക്കിയ മുഗൾ ഭരണാധികാരി ?
Anonymous Quiz
11%
ഷാജഹാൻ
30%
ഓറാംഗസീബ്
49%
അക്ബർ
9%
ജഹാംഗീർ
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ ഏത്?
Anonymous Quiz
11%
സെലനോഗ്രാഫി
68%
കാ൪ട്ടോ ഗ്രാഫി
12%
ഹിസ്റ്റോ ഗ്രാഫി
9%
സ്റ്റെനോഗ്രാഫി
2.ആധുനിക ഭൂപടനി൪മ്മാണത്തിന്റെ പിതാവ്?
Anonymous Quiz
15%
ഒ൪ട്ടേലിയസ്
46%
മെ൪ക്കാറ്റ൪
24%
അലക്സി മാന്റ൪
15%
മെഗല്ല൯
3.ഭൂപടങ്ങൾ തയ്യാറാക്കുന്ന വ്യക്തി അറിയപ്പെടുന്നത്?
Anonymous Quiz
91%
കാ൪ട്ടോഗ്രാഫ൪
2%
ഫോട്ടോഗ്രാഫ൪
4%
സ്റ്റനോഗ്രാഫ൪
3%
ലക്സികോഗ്രാഫ൪
5.ഭൂപടത്തിൽ കൃഷിയിടങ്ങൾ സൂചിപ്പിക്കുന്ന നിറം ഏത്?
Anonymous Quiz
38%
പച്ച
59%
മഞ്ഞ
3%
നീല
0%
കറുപ്പ്
6.അറ്റ്ലസ് തയ്യാറാക്കിയ ആദ്യ വ്യക്തി?
Anonymous Quiz
37%
ഒ൪ട്ടേലിയസ്
19%
മെ൪ക്കാറ്റ൪
30%
അലക്സി മാന്റ൪
14%
മെഗല്ല൯
7.പൂജ്യം ഡിഗ്രീ രേഖാംശരേഖ അറിയപ്പെടുന്നത്?
Anonymous Quiz
16%
ഉത്തരായന രേഖ
67%
ഗ്രീനിച്ച് രേഖ
12%
ദക്ഷിണായന രേഖ
5%
ആ൪ട്ടിക് വൃത്തം
8.ജലാശയങ്ങൾ ചിത്രീകരിക്കുന്നതിനായി ഭൂപടത്തിൽ കൊടുത്തിരിക്കുന്ന നിറം?
Anonymous Quiz
5%
പച്ച
2%
മഞ്ഞ
91%
നീല
2%
കറുപ്പ്