PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
PSCNote pinned «📋SCERT EXAM 7NTH STD 6TH CHPT SOCIAL SCIENCE-1 📆 31-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ഭൂപടങ്ങളുടെ പൊരുൾ തേടി (class)…»
pl-10-24-state.pdf
6.6 KB
SHORT LIST

ACCOUNTS ASSISTANT
KERALA STATE POULTRY DEVELOPMENT CORPORATION LIMITED

CAT. NO :- 077/2021
CUT OFF :- 56.67

FOR PSC RELATED UPDATES;
JOIN
@PSCNote
കമ്പ്യൂട്ടറിന്റെ പിതാവ് ആര്?
Anonymous Quiz
3%
മൈക്കൽ ഫാരഡെ
95%
ചാൾസ് ബാബേജ്
1%
ന്യൂട്ടൺ
1%
ഗലീലിയോ
👍1
ഭരണഘടനയിലെ മൗലികചുമതലകൾ എന്നത് ഏത് ആര്ട്ടിക്കിളുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
9%
ആർട്ടിക്കിൾ 51
14%
ആർട്ടിക്കിൾ 35
75%
ആർട്ടിക്കിൾ 51A
1%
ആർട്ടിക്കിൾ 52
'കോണ്ടിനെന്റൽ സമ്മേളനം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
17%
ഫ്രഞ്ച് വിപ്ലവം
58%
അമേരിക്കൻ വിപ്ലവം
13%
റഷ്യൻ വിപ്ലവം
13%
ലാറ്റിൻ അമേരിക്കൻ വിപ്ലവം
പാർലമെന്ററി ജനാധിപത്യം എന്ന ആശയം ഇന്ത്യ കടം കൊണ്ടത് ഏത് രാജ്യത്തിൽ നിന്നാണ്?
Anonymous Quiz
24%
അമേരിക്ക
21%
അയർലന്റ്റ്
9%
ജർമ്മനി
46%
ബ്രിട്ടൺ
🥰1
3,5,6,7,9,9,?
Anonymous Quiz
18%
10
14%
13
38%
12
30%
11
S C E R T   6 T H   S T A N D A R D
S O C I A L   S C I E N C E


ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക.

01. മധ്യകാല ഇന്ത്യ : അധികാരകേന്ദ്രങ്ങൾ

02. മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം

03. കേരളം : മണ്ണും മഴയും മനുഷ്യനും

04. ഉല്പാദനപ്രക്രിയയിലൂടെ

05. ഭൂമി : കഥയും കാര്യവും

06. വൈവിധ്യങ്ങളുടെ ലോകം

07. മധ്യകാല ഇന്ത്യ : കലയും സാഹിത്യവും

08. മധ്യകാല ലോകം

09. മധ്യകാല കേരളം

10. ജനാധിപത്യവും അവകാശങ്ങളും

11. സമൂഹജീവിതത്തിലെ വൈവിധ്യം

12. പ്രകൃതിയുടെ വരദാനം

പാഠഭാഗത്തിന്റെ PDF

01. മധ്യകാല ഇന്ത്യ : അധികാരകേന്ദ്രങ്ങൾ

02. മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം

03. കേരളം : മണ്ണും മഴയും മനുഷ്യനും

04. ഉല്പാദനപ്രക്രിയയിലൂടെ

05. ഭൂമി : കഥയും കാര്യവും

06. വൈവിധ്യങ്ങളുടെ ലോകം

07. മധ്യകാല ഇന്ത്യ : കലയും സാഹിത്യവും

08. മധ്യകാല ലോകം

09. മധ്യകാല കേരളം

10. ജനാധിപത്യവും അവകാശങ്ങളും

11. സമൂഹജീവിതത്തിലെ വൈവിധ്യം

12. പ്രകൃതിയുടെ വരദാനം

ചോദ്യങ്ങൾ പരിശീലിക്കാം
(ഓരോ പാഠഭഗത്തിനും 1 മുതൽ 20 വരെ ചോദ്യങ്ങൾ ലഭ്യമാണ്)

01. മധ്യകാല ഇന്ത്യ : അധികാരകേന്ദ്രങ്ങൾ

02. മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം

03. കേരളം : മണ്ണും മഴയും മനുഷ്യനും

04. ഉല്പാദനപ്രക്രിയയിലൂടെ

05. ഭൂമി : കഥയും കാര്യവും

06. വൈവിധ്യങ്ങളുടെ ലോകം

07. മധ്യകാല ഇന്ത്യ : കലയും സാഹിത്യവും

08. മധ്യകാല ലോകം

09. മധ്യകാല കേരളം

10. ജനാധിപത്യവും അവകാശങ്ങളും

11. സമൂഹജീവിതത്തിലെ വൈവിധ്യം

12. പ്രകൃതിയുടെ വരദാനം

SCERT ആറാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ...

FOR PSC RELATED UPDATES;
JOIN
@PSCNote
👍2
PSCNote pinned «S C E R T   6 T H   S T A N D A R D S O C I A L   S C I E N C E ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക. 01. മധ്യകാല ഇന്ത്യ : അധികാരകേന്ദ്രങ്ങൾ 02. മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം 03. കേരളം : മണ്ണും മഴയും മനുഷ്യനും 04. ഉല്പാദനപ്രക്രിയയിലൂടെ 05.…»
ആഗോളതാപനവുമായി ബന്ധപ്പെട്ട വാതകം ?
Anonymous Quiz
2%
ഓക്സിജൻ
94%
കാർബൺ ഡൈ ഓക്സൈഡ്
3%
ഹൈഡ്രജൻ
1%
ഹീലിയം
👍2
ഇറാനി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
33%
ക്രിക്കറ്റ്
23%
ഫുട്ബോൾ
32%
ഹോക്കി
12%
കബഡി
2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിൻറെ പേരെന്ത് ?
Anonymous Quiz
6%
നീതി നിർവഹൺ
85%
നീതി ആയോഗ്
8%
പ്ലാനിങ് അതോറിറ്റി
2%
നീതി ആവേഗ്
പുനരുജ്ജീവന ശക്തിയുള്ള മനുഷ്യ ശരീര അവയവം ?
Anonymous Quiz
12%
വൃക്ക
7%
കണ്ണ്
5%
ആമാശയം
76%
കരൾ
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ചത് :
Anonymous Quiz
80%
ജവഹർലാൽ നെഹ്റു
15%
എം വിശ്വേശരയ്യ
2%
മഹാത്മാ ഗാന്ധി
3%
ബി ആർ അംബേദ്‌കർ
ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് 32-മത് വകുപ്പിനെ വിശേഷിപ്പിച്ചത് ?
Anonymous Quiz
18%
ജവഹർലാൽ നെഹ്റു
71%
ബി ആർ അംബേദ്‌കർ
9%
ഡോ. രാജേന്ദ്ര പ്രസാദ്
3%
മൗലാന അബ്ദുൽ കാലം ആസാദ്
👍1
ഒരു ക്ലോക്കും എതിർ ചുമരിലെ കണ്ണാടിയിൽ കാണുന്ന അതിന്റെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും ?
Anonymous Quiz
50%
2
12%
1
33%
4
6%
3
👍1
ഒരു ക്ലോക്കിൽ 12:30 ആകുമ്പോൾ മണിക്കൂർ, മിനുട്ട് സൂചികൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
Anonymous Quiz
48%
180
16%
150
17%
170
19%
165
👍1
ഒരു പ്രത്യേക ഭാഷയിൽ WOMEN എന്നത്തിനുള്ള കോഡ് YPOFP എന്നാണ് എങ്കിൽ PENCIL എന്നതിനുള്ള കോഡ് എന്തായിരിക്കും ?
Anonymous Quiz
40%
RFPDHM
23%
QFODIM
25%
RGPELM
12%
RFPFLM