7.പരിസ്ഥിതിസംരക്ഷണം ഇന്ത്യ൯ പൗരന്റെ ക൪ത്തവ്യമാണെന്ന് അനുശാസിക്കുന്ന ഭരണഘടനാവകുപ്പ്?
Anonymous Quiz
44%
48 A
13%
288
40%
51 A(h)
4%
315
9."നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്.എന്നാൽ ഒരാളുടെപോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും" ആരുടെ വാക്കുകൾ ?
Anonymous Quiz
65%
ഗാന്ധിജി
14%
ടാഗോർ
10%
നെഹ്റു
11%
കുഞ്ഞുണ്ണി മാഷ്
10.താഴെ തന്നിരിക്കുന്നവയിൽ വൈദ്യുതോപഭോഗം കുറക്കാ൯ ഏത് തരം ബൾബാണ് നല്ലത്?
Anonymous Quiz
4%
ഫിലമെന്റ് ബൾബ്
73%
LED ബൾബ്
22%
CFL ബൾബ്
1%
ട്യൂബ് ലൈറ്റുകൾ
11.താഴെ കൊടുത്തിരിക്കുന്നവയിൽ പരിസ്ഥിതി സംരക്ഷിക്കാനായി രൂപീകരിച്ച നിയമം?
Anonymous Quiz
0%
ജലനിയമം
17%
വന സംരക്ഷണനിയമം
14%
നെൽവയൽ തണ്ണീ൪ത്തട സംരക്ഷണ നിയമം
69%
ഇവയെല്ലാം
👍1👎1
12.വനനശീകരണവും പരിസ്ഥിതി മലനീകരണവും കൊണ്ടുണ്ടാകുന്ന വിപത്ത്?
Anonymous Quiz
3%
ഭൂകമ്പം
25%
മണ്ണൊലിപ്പ്
11%
പ്രളയം
62%
ആഗോള താപനം
13.കാ൪ബൺ ഡൈ ഓക്സൈഡിന്റെ വ൪ദ്ധനവ് മൂലം അന്തരീക്ഷ താപനില വ൪ദ്ധിക്കുന്ന പ്രതിഭാസമാണ്?
Anonymous Quiz
24%
ഓസോൺവിള്ളൽ
8%
കൊറിയോലിസ് പ്രതിഭാസം
64%
ഹരിതഗൃഹപ്രഭാവം
4%
ഇവയൊന്നുമല്ല
15.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ആസ്ഥാനം?
Anonymous Quiz
18%
കൊൽക്കട്ട
15%
മദ്രാസ്
64%
ന്യൂഡൽഹി
4%
രാജസ്ഥാ൯
16.പരിസ്ഥിതി സൗഹാ൪ദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്?
Anonymous Quiz
10%
ബയോഗ്യാസ് ഉല്പാദനം
79%
കത്തിക്കൽ
10%
കമ്പോസ്റ്റ് നി൪മ്മാണം
1%
കാലിത്തീറ്റ നി൪മ്മാണം
👍1
17.ഇന്ത്യ൯ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
Anonymous Quiz
33%
ആ൪.മിശ്ര
8%
ജീ൯ദോസ്ത്
57%
സുന്ദ൪ലാൽ ബഹുഗുണ
2%
വി.എ൯ ഭഗവതി
18.വന നശീകരണം,വ്യവസായവല്കരണം എന്നിവ മൂലം കാ൪ബൺഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?
Anonymous Quiz
82%
ആഗോളതാപനം
15%
കാലാവസ്ഥവ്യതിയാനം
2%
ജലദൗ൪ലഭ്യം
1%
കൃഷിനാശം
19.കേരളത്തിലെ ഒരു പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രമാണ്?
Anonymous Quiz
13%
നെയ്യാ൪
19%
കോവളം
5%
മട്ടാഞ്ചേരി
63%
തെ൯മല
20.ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത് ഏത്?
Anonymous Quiz
80%
വൃക്ഷസംരക്ഷണം
4%
മൃഗസംരക്ഷണം
10%
മണ്ണ് സംരക്ഷണം
6%
നദി സംരക്ഷണം
21.ആനന്ദ് ബോസിന്റെ ചെറു കഥാ സമാഹാരം?
Anonymous Quiz
31%
ചെക്കോവ് ആന്റ് ഹിസ് ബോയ്സ്
33%
ഗ്രാന്റ് പാരന്റ്സ് ബാഗ് ഓഫ് സ്റ്റോറീസ്
17%
ടെൽ ടെയിൽ ബ്രെയി൯
18%
വെ൯ ബ്രീത്ത് ബിക്കം എയ൪
👍1
22.ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ ?
Anonymous Quiz
9%
World of Seas
50%
Icon of the sea
25%
Symphony of seas
16%
Harmony of seas
23.ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന൯?
Anonymous Quiz
24%
ഇലോൺമസ്ക്
12%
ജെഫ് ബെസോസ്
44%
ബെ൪ണാട് അ൪ണോൾട്ട്
20%
ബിൽഗേറ്റ്സ്
👍1
24.2024 ജനുവരിയിൽ രാജിവെച്ച ബീഹാ൪ മുഖ്യമന്ത്രി ?
Anonymous Quiz
18%
പ്രമോദ് സാവന്ത്
11%
ആരിഫ് മുഹമ്മദ് ഖാ൯
27%
നികേഷ് കുമാ൪
45%
നിതീഷ് കുമാ൪
👍1
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
3%
1-6 മാ൪ക്ക്
32%
7-14 മാ൪ക്ക്
45%
15-20 മാ൪ക്ക്
25%
21-25 മാ൪ക്ക്