medical certificate police cat 537 22 (1).pdf
37.8 KB
FORM OF MEDICAL CERTIFICATE FOR THE POST OF,
POLICE CONSTABLE (APB)
KAP IV BATTALION - KASARAGOD
537/2022
FOR PSC RELATED UPDATES;
JOIN @PSCNote
POLICE CONSTABLE (APB)
KAP IV BATTALION - KASARAGOD
537/2022
FOR PSC RELATED UPDATES;
JOIN @PSCNote
👍1
Medical Certificate Format PC EKM537_22.pdf
18.7 KB
FORM OF MEDICAL CERTIFICATE FOR THE POST OF,
POLICE CONSTABLE (APB)
KAP I BATTALION - ERNAKULAM
537/2022
FOR PSC RELATED UPDATES;
JOIN @PSCNote
POLICE CONSTABLE (APB)
KAP I BATTALION - ERNAKULAM
537/2022
FOR PSC RELATED UPDATES;
JOIN @PSCNote
👍1
കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം ?
Anonymous Quiz
68%
സോഡിയം
13%
ചെമ്പ്
14%
സിങ്ക്
5%
വെള്ളി
കേരളത്തിൽ ആദ്യമായി നിപാ രോഗം റിപ്പോർട്ട് ചെയ്തതത് എവിടെയാണ്?
Anonymous Quiz
2%
കണ്ണൂർ
15%
തൃശൂർ
80%
കോഴിക്കോട്
3%
എറണാകുളം
ഇന്ത്യയിലാദ്യമായി AIDS രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
Anonymous Quiz
50%
തമിഴ്നാട്
21%
മഹാരാഷ്ട്ര
13%
ഡൽഹി
16%
കേരളം
👍1
ആറ്റത്തിന് സൗരയൂഥ മാതൃക നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ആര് ?
Anonymous Quiz
16%
ജോൺ ഡാൾട്ടൺ
77%
ഏണസ്റ്റ് റൂഥർഫോർഡ്
6%
ഓസ്റ്റ് വാൾഡ്
1%
അവഗാഡ്രോ
👍1
മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാർസ് രോഗം ബാധിക്കുന്നത്?
Anonymous Quiz
70%
ശ്വാസകോശം
7%
അഡ്രീനൽ
19%
പാൻക്രിയാസ്
3%
തൈറോയിഡ്
ലോകത്തിൽ ആദ്യമായി നിർമിച്ച കൃത്രിമ മധുരം ?
Anonymous Quiz
18%
ഫ്രാക്ടോസ്
58%
സാക്കറിൻ
15%
ഗ്ലൂക്കോസ്
9%
ലാക്ടോസ്
മണ്ണും ജലവും ഇല്ലാതെയുള്ള നൂതന കൃഷി രീതി ഏതാണ് ?
Anonymous Quiz
18%
പോളി ഹൌസ് ഫാമിങ്
70%
എയ്റോ പോണിക്സ്
8%
പ്രിസിഷൻ ഫാമിങ്
4%
ഇതൊന്നുമല്ല
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1."നാഷണൽ ജ്യോഗ്രഫിക്" എന്ന മാസിക നൗറു എന്ന രാജ്യത്തെ വിശേഷിപ്പിച്ചത്?
Anonymous Quiz
23%
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രം
21%
ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രം
39%
ലോകത്തിലെ ഏറ്റവും പ്രകൃതിവിഭവങ്ങളുള്ള രാഷ്ട്രം
18%
ലോകത്തിലെ ഏറ്റവും ധാതുസമ്പത്തുള്ള രാഷ്ട്രം
👍2
2.താഴെ തന്നിരിക്കുന്നവയിൽ പ്രകൃതി വിഭവം ഏത്?
Anonymous Quiz
10%
കൽക്കരി
7%
മണ്ണ്
4%
കല്ല്
80%
ഇവയെല്ലാം
3.വംശനാശം സംഭവിച്ച ഡോഡോ പക്ഷികളെ ഏത് ദ്വീപിലായിരുന്നു കണ്ടുവന്നിരുന്നത്?
Anonymous Quiz
19%
ഗലപ്പഗോസ്
67%
മൗറീഷ്യസ്
11%
ബോഗൺവില്ല
3%
ഗോട്ലാന്റ്
👍2
👍2
5.ജൂൺ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കാ൯ കാരണമായത് ഏത് ഇന്ത്യ൯ പ്രധാനമന്ത്രിയുടെ പ്രസംഗമാണ്?
Anonymous Quiz
38%
ജവഹ൪ലാൽ നെഹ്രു
20%
രാജീവ് ഗാന്ധി
39%
ഇന്ദിരാഗാന്ധി
4%
മ൯മോഹ൯സിംങ്
6.ലോക ഭൗമ ദിനമായി ആചരിക്കുന്നത്?
Anonymous Quiz
23%
മാ൪ച്ച് 22
56%
ഏപ്രിൽ 22
16%
ജൂൺ 22
6%
ഫെബ്രുവരി 22
7.പരിസ്ഥിതിസംരക്ഷണം ഇന്ത്യ൯ പൗരന്റെ ക൪ത്തവ്യമാണെന്ന് അനുശാസിക്കുന്ന ഭരണഘടനാവകുപ്പ്?
Anonymous Quiz
44%
48 A
13%
288
40%
51 A(h)
4%
315