PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
📋SCERT EXAM 6TH STD 12TH CHPT
SOCIAL SCIENCE-2

📆 30-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.പ്രകൃതിയുടെ വരദാനം (class)

2.PDF

3.CURRENT AFFAIR (JAN 29)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
PSCNote pinned «📋SCERT EXAM 6TH STD 12TH CHPT SOCIAL SCIENCE-2 📆 30-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.പ്രകൃതിയുടെ വരദാനം (class) 2.PDF…»
medical certificate police cat 537 22 (1).pdf
37.8 KB
FORM OF MEDICAL CERTIFICATE FOR THE POST OF,
POLICE CONSTABLE (APB)

KAP IV BATTALION - KASARAGOD
537/2022

FOR PSC RELATED UPDATES;
JOIN
@PSCNote
👍1
Medical Certificate Format PC EKM537_22.pdf
18.7 KB
FORM OF MEDICAL CERTIFICATE FOR THE POST OF,
POLICE CONSTABLE (APB)

KAP I BATTALION - ERNAKULAM
537/2022

FOR PSC RELATED UPDATES;
JOIN
@PSCNote
👍1
കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം ?
Anonymous Quiz
68%
സോഡിയം
13%
ചെമ്പ്
14%
സിങ്ക്
5%
വെള്ളി
കേരളത്തിൽ ആദ്യമായി നിപാ രോഗം റിപ്പോർട്ട് ചെയ്ത‌തത്‌ എവിടെയാണ്?
Anonymous Quiz
2%
കണ്ണൂർ
15%
തൃശൂർ
80%
കോഴിക്കോട്
3%
എറണാകുളം
ഇന്ത്യയിലാദ്യമായി AIDS രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
Anonymous Quiz
50%
തമിഴ്‌നാട്
21%
മഹാരാഷ്ട്ര
13%
ഡൽഹി
16%
കേരളം
👍1
ആറ്റത്തിന് സൗരയൂഥ മാതൃക നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ആര് ?
Anonymous Quiz
16%
ജോൺ ഡാൾട്ടൺ
77%
ഏണസ്റ്റ് റൂഥർഫോർഡ്
6%
ഓസ്റ്റ് വാൾഡ്
1%
അവഗാഡ്രോ
👍1
എലിയുടെ ശരീരത്തിലെ ക്രോമസോമുകൾ എത്ര എണ്ണം ?
Anonymous Quiz
19%
42
36%
44
35%
46
9%
50
മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാർസ് രോഗം ബാധിക്കുന്നത്?
Anonymous Quiz
70%
ശ്വാസകോശം
7%
അഡ്രീനൽ
19%
പാൻക്രിയാസ്
3%
തൈറോയിഡ്
ചാലക ശേഷി ഏറ്റവും കുറഞ്ഞ ലോഹം ?
Anonymous Quiz
15%
വെള്ളി
26%
ഈയം
39%
ബിസ്മത്ത്
20%
സ്വർണ്ണം
ലോകത്തിൽ ആദ്യമായി നിർമിച്ച കൃത്രിമ മധുരം ?
Anonymous Quiz
18%
ഫ്രാക്ടോസ്
58%
സാക്കറിൻ
15%
ഗ്ലൂക്കോസ്
9%
ലാക്ടോസ്
മണ്ണും ജലവും ഇല്ലാതെയുള്ള നൂതന കൃഷി രീതി ഏതാണ് ?
Anonymous Quiz
18%
പോളി ഹൌസ് ഫാമിങ്
70%
എയ്റോ പോണിക്സ്
8%
പ്രിസിഷൻ ഫാമിങ്
4%
ഇതൊന്നുമല്ല
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
2.താഴെ തന്നിരിക്കുന്നവയിൽ പ്രകൃതി വിഭവം ഏത്?
Anonymous Quiz
10%
കൽക്കരി
7%
മണ്ണ്
4%
കല്ല്
80%
ഇവയെല്ലാം
3.വംശനാശം സംഭവിച്ച ഡോഡോ പക്ഷികളെ ഏത് ദ്വീപിലായിരുന്നു കണ്ടുവന്നിരുന്നത്?
Anonymous Quiz
19%
ഗലപ്പഗോസ്
67%
മൗറീഷ്യസ്
11%
ബോഗൺവില്ല
3%
ഗോട്ലാന്റ്
👍2
4.ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്?
Anonymous Quiz
94%
ജൂൺ 5
2%
ജൂൺ 2
5%
ജൂലായ് 5
0%
ജൂലായ് 2
👍2
5.ജൂൺ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കാ൯ കാരണമായത് ഏത് ഇന്ത്യ൯ പ്രധാനമന്ത്രിയുടെ പ്രസംഗമാണ്?
Anonymous Quiz
38%
ജവഹ൪ലാൽ നെഹ്രു
20%
രാജീവ് ഗാന്ധി
39%
ഇന്ദിരാഗാന്ധി
4%
മ൯മോഹ൯സിംങ്
6.ലോക ഭൗമ ദിനമായി ആചരിക്കുന്നത്?
Anonymous Quiz
23%
മാ൪ച്ച് 22
56%
ഏപ്രിൽ 22
16%
ജൂൺ 22
6%
ഫെബ്രുവരി 22
7.പരിസ്ഥിതിസംരക്ഷണം ഇന്ത്യ൯ പൗരന്റെ ക൪ത്തവ്യമാണെന്ന് അനുശാസിക്കുന്ന ഭരണഘടനാവകുപ്പ്?
Anonymous Quiz
44%
48 A
13%
288
40%
51 A(h)
4%
315