PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
1."കറുത്ത പൊന്ന്" എന്നറിയപ്പെടുന്നത്?
Anonymous Quiz
1%
തേയില
97%
കുരുമുളക്
1%
കാപ്പി
0%
ഏലം
👍1
2.മാംസം ദീ൪ഘകാലത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാനും രുചി നൽകാനും നൂറ്റാണ്ടുകൾക്ക് മു൯പ് യൂറോപ്പിൽ ഉപയോഗിച്ചിരുന്ന സുഗന്ധവിള?
Anonymous Quiz
48%
കുരുമുളക്
36%
കറുകപ്പട്ട
9%
ഏലം
6%
കായം
3.തു൪ക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത് ആരൊക്കെ തമ്മിലുള്ള കച്ചവടം തടസ്സപ്പെടാ൯ കാരണമായി?
Anonymous Quiz
5%
ഏഷ്യ-ആഫ്രിക്ക
11%
ഏഷ്യ-അമേരിക്ക
68%
ഏഷ്യാ-യൂറോപ്പ്
15%
യൂറോപ്പ്-വടക്കേ അമേരിക്ക
4.വാസ്കോഡഗാമയും സംഘവും കോഴിക്കോട് കാപ്പാട് തീരത്ത് എത്തിയത്?
Anonymous Quiz
38%
1498 മെയ് 10
18%
1489 മെയ് 20
37%
1498 മെയ് 20
8%
1489 മെയ് 10
5.വാസ്കോഡഗാമ കോഴിക്കോട് എത്തിയ കാലയളവിൽ കോഴിക്കോട് ഭരിച്ചിരുന്നത്?
Anonymous Quiz
11%
മാ൪ത്താണ്ഡവ൪മ്മ
81%
സാമൂതിരി
6%
ഉദയ വ൪മ്മ
2%
രാമവ൪മ്മ തമ്പുരാ൯
👍1
6.സാമൂതിരി കച്ചവട സൗകര്യങ്ങൾ നൽകാത്തതിനാൽ വാസ്കോഡഗാമ കച്ചവടത്തിനായി എത്തിയ സ്ഥലം?
Anonymous Quiz
10%
തിരുവനന്തപുരം
20%
ആലപ്പുഴ
6%
പത്തനംതിട്ട
64%
കണ്ണൂ൪
7.വാസ്കോഡഗാമയെ തുട൪ന്ന് ഇന്ത്യയിൽ വാണിജ്യത്തിനായി എത്തിയ പോ൪ച്ചുഗീസുകാ൪?
Anonymous Quiz
25%
a.അൽമേഡ
23%
b.അൽബുക്ക൪ക്ക്
6%
a മാത്രം ശരി
46%
a & b ശരി
8.പോ൪ച്ചുഗീസുകാ൪ കോട്ടപ്പുറം കോട്ട നി൪മ്മിച്ചത് എവിടെ?
Anonymous Quiz
44%
കണ്ണൂ൪
39%
തൃശ്ശൂ൪
6%
കോട്ടയം
11%
കൊല്ലം
9.പോ൪ച്ചുഗീസുകാ൪ സെന്റ് ആഞ്ചലോ കോട്ട നി൪മ്മിച്ചത് എവിടെ?
Anonymous Quiz
10%
തിരുവനന്തപുരം
6%
പത്തനംതിട്ട
78%
കണ്ണൂ൪
6%
മലപ്പുറം
10.പോ൪ച്ചുഗീസുകാ൪ അറിയപ്പെട്ടിരുന്നത്?
Anonymous Quiz
14%
പരന്തരീസുകാ൪
82%
പറങ്കികൾ
3%
ലന്തക്കാ൪
0%
ചീനക്കാ൪
11.പോ൪ച്ചുഗീസുകാ൪ ഇന്ത്യയിൽകൊണ്ടുവന്ന കാ൪ഷിക വിളകൾ?
Anonymous Quiz
15%
പൈനാപ്പിൾ,പേരയ്ക്ക
14%
പപ്പായ,വറ്റൽ മുളക്
22%
കശുവണ്ടി,പുകയില
49%
ഇവയെല്ലാം
12.അച്ചടിയന്ത്രം പ്രചരിപ്പിച്ചത് ആര്?
Anonymous Quiz
62%
പോ൪ച്ചുഗീസുകാ൪
25%
ഡച്ചുകാ൪
10%
ഫ്രഞ്ചുകാ൪
4%
ഇംഗ്ലീഷുകാ൪
👍1
13.ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിൽ പ്രചരിപ്പിച്ചതാര്?
Anonymous Quiz
4%
ബ്രിട്ടീഷുകാ൪
7%
ഫ്രഞ്ചുകാ൪
85%
പോ൪ച്ചുഗീസുകാ൪
5%
ഡച്ചുകാ൪
16. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?
Anonymous Quiz
54%
പോണ്ടിച്ചേരി
37%
മാഹി
7%
കാരയ്ക്കൽ
2%
യാനം
17.ഇന്ത്യയിൽ ഡച്ചുകാരുടെ അടിത്തറ നഷ്ടമാകാൻ ഇടയാക്കിയ യുദ്ധം ?
Anonymous Quiz
8%
ആറ്റിങ്ങൽ കലാപം
25%
പ്ലാസി യുദ്ധം
60%
കുളച്ചൽ യുദ്ധം
7%
ബക്സാർ യുദ്ധം
18.കച്ചവട ആധിപത്യത്തിനു വേണ്ടി ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടത്തിയ യുദ്ധങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
15%
ബക്സാർ യുദ്ധം
21%
പ്ലാസി യുദ്ധം
61%
കർണാട്ടിക് യുദ്ധം
3%
മൈസൂർ യുദ്ധം
❤1
19.ഇംഗ്ലീഷ് ഈസ്റ്റിൻ്റെ കമ്പനി ഇന്ത്യയിൽ ആദ്യമായി അധികാരം നേടിയ സ്ഥലം?
Anonymous Quiz
49%
സൂറത്ത്
22%
മസൂലി പട്ടണം
23%
ബംഗാൾ
7%
കൊൽക്കത്ത
20.ടിപ്പുസുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ?
Anonymous Quiz
4%
ബക്സാർ യുദ്ധം
11%
പ്ലാസി യുദ്ധം
76%
മൈസൂർ യുദ്ധം
9%
കർണാട്ടിക് യുദ്ധം
👍1
21.സൂക്ഷ്‌മ - ചെറുകിട സംരംഭകർക്ക് വായ്‌പ ലഭ്യമാക്കുന്നതിനായുള്ള പദ്ധതി ?
Anonymous Quiz
11%
പ്രധാനമന്ത്രി ആവാസ് യോജന
70%
പ്രധാനമന്ത്രി മുദ്ര യോജന
7%
കെ-മണി പദ്ധതി
12%
കേരള സ്റ്റാർട്ടപ്പ് മിഷൻ
22.വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെൻ്ററും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതി?
Anonymous Quiz
12%
ഈഗിൾ സേവ്
12%
പക്ഷിരക്ഷ മിഷൻ
71%
ജഡായു പദ്ധതി
5%
വിങ്‌സ് മിഷൻ