PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
👍1
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
6%
1-6 മാ൪ക്ക്
28%
7-14 മാ൪ക്ക്
44%
15-20 മാ൪ക്ക്
28%
21-25 മാ൪ക്ക്
ഇന്ത്യക്ക് അകത്തും പുറത്തും കലകളുടെ പ്രചാരണത്തിനായി രൂപം കൊണ്ട സ്ഥാപനം ഏതു?
Anonymous Quiz
14%
സംഗീത നാടക അക്കാഡമി
14%
സാഹിത്യ അക്കാഡമി
30%
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
42%
ലളിതകലാ അക്കാഡമി
മതേതര വിദ്യാഭാസം ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തും എന്ന കാഴ്ചപ്പാടോടെ അലിഗഡിൽ രൂപം കൊണ്ട വിദ്യാഭാസ സ്ഥാപനം?
Anonymous Quiz
55%
ജാമിയ മില്ലിയ
19%
വിശ്വഭാരതി സർവകലാശാല
24%
ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി
2%
വനിതാ സർവ്വകലാശാല
റോറിങ് ഫോർട്ടിസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ്?
Anonymous Quiz
18%
മൺസൂൺ കാറ്റുകൾ
41%
പശ്ചിമ വാതങ്ങൾ
29%
വാണിജ്യ വാതങ്ങൾ
12%
കാലിക വാതങ്ങൾ
👍2
റേഡിയോ പരിപാടികളുടെ ദീർഘ ദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏതാണ്?
Anonymous Quiz
54%
അയോണോസ്ഫ‌ിയർ
22%
സ്ട്രാറ്റോസ്ഫിയർ
15%
മീസോസ്ഫിയർ
8%
തെർമോസ്ഫിയർ
ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴയുടെ പേര് ?
Anonymous Quiz
30%
ശൈലവ്യഷ്ടി
14%
ആലിപ്പഴമഴ
11%
തീരദേശവൃഷ്ടി
46%
സംവഹനവൃഷ്ടി
👍1
മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ് ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?
Anonymous Quiz
26%
സ്റ്റാറ്റോസ്ഫ‌ിയർ
58%
ട്രോപോസ്ഫിയർ
11%
മെസോസ്ഫിയർ
4%
തെർമോസ്ഫിയർ
യൂറോപ്യൻ വൻകരയിലെ ഏതു കാലാവസ്ഥയിലാണ് പൈൻ, ഫിർ തുടങ്ങിയ വൃക്ഷങ്ങൾ വളരുന്നത്?
Anonymous Quiz
8%
ടൈഗ൪
36%
തുന്ദ്ര
50%
മെഡിറ്ററേനിയൻ
7%
വൻകര കാലാവസ്ഥ
എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?
Anonymous Quiz
5%
കോഴിക്കോട്
7%
കണ്ണൂർ
5%
കൊല്ലം
83%
വയനാട്
👍1
യൂണിവേർസൽ ഫൈബർ എന്നറിയപ്പെടുന്നത് ?
Anonymous Quiz
8%
പട്ടുനൂൽ
6%
റയോൺ
78%
പരുത്തി
8%
ചണം
❤1👍1
25000 രൂപയുടെ ഒരു ലാപ്ടോപ്പിന്റെ വില ആദ്യം 10% കുറച്ചശേഷം 20% കൂട്ടുന്നുവെങ്കിൽ ലാപ്ടോപ്പിന്റെ ഇപ്പോഴത്തെ വില എത്ര രൂപ?
Anonymous Quiz
33%
27000
24%
29500
23%
30000
20%
27500
ഒരു സൈക്കിൾ വാങ്ങിയ വിലയേക്കാൾ 220 രൂപ കുറച്ചു വിറ്റപ്പോൾ 8% നഷ്ടം വന്നു എങ്കിൽ, സൈക്കിളിന്റെ വാങ്ങിയ വില എത്ര രൂപയാണ്?
Anonymous Quiz
14%
1760
32%
2760
29%
2700
26%
2750
50 പണിക്കാർ ചേർന്ന് 12 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഒരു ജോലി 60 പേർ ചേർന്ന് പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും ?
Anonymous Quiz
15%
8
12%
9
66%
10
7%
11
👍1
PSCNote pinned «S C E R T    T E X T    B O O K S STD 1- STD 10 COMPLETE STANDARD - 1 STANDARD -2 STANDARD -3 STANDARD -4 STANDARD -5 STANDARD -6 STANDARD -7 STANDARD -8 STANDARD -9 STANDARD -10 STANDARD -11 STANDARD -12 തുല്യതാ പാഠഭാഗം -കേരള സാക്ഷരതാ മിഷ൯ C…»
SCERT 7NTH STD SC1 CHPT 2.pdf
36.1 MB
ഇന്നത്തെ SCERT പാഠഭാഗം
7NTH STD 2ND CHPT
SOCIAL  SCIENCE-1

കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്


FOR PSC RELATED UPDATES;
JOIN
@PSCNote
❤1
PSCNote pinned a file