PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
7.വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം?
Anonymous Quiz
3%
ഭ്രമണം
73%
ദോലനം
20%
വ൪ത്തുള ചലനം
3%
നേ൪രേഖ ചലനം
8.വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത് അറിയപ്പെടുന്നത്?
Anonymous Quiz
4%
ഭ്രമണം
10%
പരിക്രമണം
12%
വ൪ത്തുള ചലനം
73%
ദോലനം
9.ചെണ്ടയുടെ ഡയഫ്രം ഏത് തരം ചലനത്തിനുദാഹരണമാണ്?
Anonymous Quiz
16%
ആവ൪ത്തിത ചലനം
8%
നേ൪രേഖാചലനം
13%
വ൪ത്തുള ചലനം
64%
കമ്പനം
11.ബലത്തിന്റെ ഏകകം?
Anonymous Quiz
9%
Kilogram
78%
Newton
5%
meter
8%
Watt
👍1
14. എയ്തു വിട്ട അമ്പ് ഏതു തരം ചലനത്തിനുദാഹരണമാണ്?
Anonymous Quiz
12%
ദോലന ചലനം
54%
നേ൪രാഖാ ചലനം
10%
സമാന്തര ചലനം
24%
പ്രൊജക്ടൈൽ ചലനം
15.വൃത്താകാരപാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനം?
Anonymous Quiz
2%
നേ൪രേഖാ ചലനം
72%
വ൪ത്തുള ചലനം
20%
ഭ്രമണം
7%
പരിക്രമണം
👍1
16.ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം?
Anonymous Quiz
9%
പ്രതലബലം
23%
ജഡത്വം
17%
പ്ലവക്ഷമ ബലം
50%
ഘ൪ഷണ ബലം
17.ചലിക്കുന്ന വസ്തുവിന് അതിന്റെ ചലനം തുടരാനുള്ള പ്രവണതയാണ്?
Anonymous Quiz
16%
ഘ൪ഷണം
17%
കമ്പനം
11%
ഭ്രമണം
57%
ജഡത്വം
👍1
18.ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊ൪ജ്ജം ഏത്?
Anonymous Quiz
15%
സ്ഥിതികോ൪ജ്ജം
3%
വൈദ്യുതോ൪ജ്ജം
4%
താപോ൪ജ്ജം
77%
ഗതികോ൪ജ്ജം
👍1
20.ഊഞ്ഞാലിന്റെ ആട്ടം ഏത് തരം ചലനത്തിനുദാഹരണമാണ്?
Anonymous Quiz
4%
കമ്പന ചലനം
8%
വ൪ത്തുള ചലനം
5%
ഭ്രമണ ചലനം
84%
ദോലന ചലനം
21.സൂക്ഷ്‌മ - ചെറുകിട സംരംഭകർക്ക് വായ്‌പ ലഭ്യമാക്കുന്നതിനായുള്ള പദ്ധതി ?
Anonymous Quiz
13%
പ്രധാനമന്ത്രി ആവാസ് യോജന
60%
പ്രധാനമന്ത്രി മുദ്ര യോജന
9%
കെ-മണി പദ്ധതി
18%
കേരള സ്റ്റാർട്ടപ്പ് മിഷൻ
👍2
22.വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെൻ്ററും മഹാരാഷ്ട്ര വനം വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതി?
Anonymous Quiz
16%
ഈഗിൾ സേവ്
17%
പക്ഷിരക്ഷ മിഷൻ
59%
ജഡായു പദ്ധതി
8%
വിങ്‌സ് മിഷൻ
23.2024 ജനുവരിയിൽ ബ്രിട്ടനിൽ വീശിയ ചുഴലിക്കാറ്റ്?
Anonymous Quiz
46%
ഇഷ
17%
എൽ നിനോ
29%
മിഷോങ്
8%
ഫാനി
24.ടെന്നീസ് ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Anonymous Quiz
57%
രോഹൻ ബൊപ്പണ്ണ
13%
ജെന്നിക് സിന്നർ
27%
റാഫേൽ നദാൽ
3%
ടോമി പോൾ
👍1
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
6%
1-6 മാ൪ക്ക്
28%
7-14 മാ൪ക്ക്
44%
15-20 മാ൪ക്ക്
28%
21-25 മാ൪ക്ക്
ഇന്ത്യക്ക് അകത്തും പുറത്തും കലകളുടെ പ്രചാരണത്തിനായി രൂപം കൊണ്ട സ്ഥാപനം ഏതു?
Anonymous Quiz
14%
സംഗീത നാടക അക്കാഡമി
14%
സാഹിത്യ അക്കാഡമി
30%
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
42%
ലളിതകലാ അക്കാഡമി