PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര?
Anonymous Quiz
70%
ഹിമാദ്രി
13%
ഹിമാചൽ
7%
സിവാലിക്
11%
എവറസ്റ്റ്
👍2
ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്നത് ?
Anonymous Quiz
12%
സിയാങ്
16%
ജമുന
69%
സാങ്പോ
4%
ബ്രഹ്മപുത്ര
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
👍3
1.ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ വേഗത എത്ര?
Anonymous Quiz
32%
1667 km/hr
35%
1650 km/hr
24%
2560 km/hr
8%
1280 km/hr
2. ഭൂമി സൂര്യനെ ചുറ്റുന്ന വേഗത?
Anonymous Quiz
20%
1667 km/hr
28%
1677 km/hr
23%
10666 km/hr
28%
106000 km/hr
3. ഒരു വസ്തുവിന്റെ നേ൪ രേഖയിലൂടെയുള്ള ചലനമാണ്?
Anonymous Quiz
81%
നേ൪രാഖാ ചലനം
7%
ഭ്രമണം
7%
വ൪ത്തുള ചലനം
5%
ദോലനം
4.സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം?
Anonymous Quiz
8%
പരിക്രമണം
78%
ഭ്രമണം
10%
ദോലനം
5%
വ൪ത്തുള ചലനം
5. ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം ഏതുതരം ചലനമാണ്?
Anonymous Quiz
15%
വ൪ത്തുള ചലനം
12%
ഭ്രമണം
69%
ദോലനം
4%
പരിക്രമണം
6.ദ്രുതഗതിയിലുള്ള ദോലനങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
8%
നേ൪രേഖാ ദോലനം
66%
കമ്പനം
23%
ആവൃത്തി
3%
ചലനം
7.വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം?
Anonymous Quiz
3%
ഭ്രമണം
73%
ദോലനം
20%
വ൪ത്തുള ചലനം
3%
നേ൪രേഖ ചലനം
8.വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത് അറിയപ്പെടുന്നത്?
Anonymous Quiz
4%
ഭ്രമണം
10%
പരിക്രമണം
12%
വ൪ത്തുള ചലനം
73%
ദോലനം
9.ചെണ്ടയുടെ ഡയഫ്രം ഏത് തരം ചലനത്തിനുദാഹരണമാണ്?
Anonymous Quiz
16%
ആവ൪ത്തിത ചലനം
8%
നേ൪രേഖാചലനം
13%
വ൪ത്തുള ചലനം
64%
കമ്പനം
11.ബലത്തിന്റെ ഏകകം?
Anonymous Quiz
9%
Kilogram
78%
Newton
5%
meter
8%
Watt
👍1
14. എയ്തു വിട്ട അമ്പ് ഏതു തരം ചലനത്തിനുദാഹരണമാണ്?
Anonymous Quiz
12%
ദോലന ചലനം
54%
നേ൪രാഖാ ചലനം
10%
സമാന്തര ചലനം
24%
പ്രൊജക്ടൈൽ ചലനം
15.വൃത്താകാരപാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനം?
Anonymous Quiz
2%
നേ൪രേഖാ ചലനം
72%
വ൪ത്തുള ചലനം
20%
ഭ്രമണം
7%
പരിക്രമണം
👍1
16.ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം?
Anonymous Quiz
9%
പ്രതലബലം
23%
ജഡത്വം
17%
പ്ലവക്ഷമ ബലം
50%
ഘ൪ഷണ ബലം
17.ചലിക്കുന്ന വസ്തുവിന് അതിന്റെ ചലനം തുടരാനുള്ള പ്രവണതയാണ്?
Anonymous Quiz
16%
ഘ൪ഷണം
17%
കമ്പനം
11%
ഭ്രമണം
57%
ജഡത്വം
👍1
18.ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊ൪ജ്ജം ഏത്?
Anonymous Quiz
15%
സ്ഥിതികോ൪ജ്ജം
3%
വൈദ്യുതോ൪ജ്ജം
4%
താപോ൪ജ്ജം
77%
ഗതികോ൪ജ്ജം
👍1