മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറുടെ ആത്മകഥ ഏത് ?
Anonymous Quiz
10%
സണ്ണി ഡേയ്സ്
32%
പ്ലെയിങ് ടു വിൻ
36%
ഇൻപെര്ഫെക്ട്
22%
ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്
തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിത ഉപഗ്രഹം ഏത് ?
Anonymous Quiz
25%
ഇൻസാറ്റ്
19%
കേരോസാറ്റ്
28%
ലാൻഡ്സാറ്റ്
29%
ജി സാറ്റ്
ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര?
Anonymous Quiz
70%
ഹിമാദ്രി
13%
ഹിമാചൽ
7%
സിവാലിക്
11%
എവറസ്റ്റ്
👍2
ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്നത് ?
Anonymous Quiz
12%
സിയാങ്
16%
ജമുന
69%
സാങ്പോ
4%
ബ്രഹ്മപുത്ര
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
👍3
1.ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ വേഗത എത്ര?
Anonymous Quiz
32%
1667 km/hr
35%
1650 km/hr
24%
2560 km/hr
8%
1280 km/hr
2. ഭൂമി സൂര്യനെ ചുറ്റുന്ന വേഗത?
Anonymous Quiz
20%
1667 km/hr
28%
1677 km/hr
23%
10666 km/hr
28%
106000 km/hr
3. ഒരു വസ്തുവിന്റെ നേ൪ രേഖയിലൂടെയുള്ള ചലനമാണ്?
Anonymous Quiz
81%
നേ൪രാഖാ ചലനം
7%
ഭ്രമണം
7%
വ൪ത്തുള ചലനം
5%
ദോലനം
4.സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം?
Anonymous Quiz
8%
പരിക്രമണം
78%
ഭ്രമണം
10%
ദോലനം
5%
വ൪ത്തുള ചലനം
5. ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം ഏതുതരം ചലനമാണ്?
Anonymous Quiz
15%
വ൪ത്തുള ചലനം
12%
ഭ്രമണം
69%
ദോലനം
4%
പരിക്രമണം
6.ദ്രുതഗതിയിലുള്ള ദോലനങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
8%
നേ൪രേഖാ ദോലനം
66%
കമ്പനം
23%
ആവൃത്തി
3%
ചലനം
8.വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത് അറിയപ്പെടുന്നത്?
Anonymous Quiz
4%
ഭ്രമണം
10%
പരിക്രമണം
12%
വ൪ത്തുള ചലനം
73%
ദോലനം
9.ചെണ്ടയുടെ ഡയഫ്രം ഏത് തരം ചലനത്തിനുദാഹരണമാണ്?
Anonymous Quiz
16%
ആവ൪ത്തിത ചലനം
8%
നേ൪രേഖാചലനം
13%
വ൪ത്തുള ചലനം
64%
കമ്പനം
10.കറങ്ങികൊണ്ടിരിക്കുന്ന വലിയ ഗിയ൪ ഉപയോഗിച്ച് ചെറിയ ഗിയ൪ കറക്കുന്നു. എങ്കിൽ വേഗത?
Anonymous Quiz
42%
വലിയ ഗിയറിനേക്കാൾ വേഗത്തിൽ ചെറിയ ഗിയ൪ കറങ്ങുന്നു
29%
രണ്ടു ഗിയറും ഒരേ വേഗതയിൽ കറങ്ങുന്നു
27%
വലിയഗിയറിനേക്കാൾ കുറഞ്ഞ വേഗതയിൽ ചെറിയ ഗിയ൪ കറങ്ങുന്നു
1%
ഇവയൊന്നുമല്ല
👍1
12.വലിയ പൽചക്രം ഉപയോഗിച്ച് ചെറിയ പൽചക്രം കറക്കുമ്പോൾ
Anonymous Quiz
58%
യാന്ത്രിക ശക്തി കൂടുന്നു
27%
യാന്ത്രിക ശക്തി കുറയുന്നു
14%
യാന്ത്രിക ശക്തിക്ക് മാറ്റം സംഭവിക്കുന്നില്ല
1%
ഇവയൊന്നുമല്ല
13.താഴെ തന്നിട്ടുള്ളവയിൽ ദോലന ചലനത്തിനുദാഹരണമല്ലാത്തത്?
Anonymous Quiz
18%
ചെണ്ടകൊട്ടുമ്പോൾ തുകലിന്റെ ചലനം
10%
വീണക്കമ്പിയുടെ ചലനം
22%
പെ൯ഡുലത്തിന്റെ ചലനം
50%
എയ്തുവിട്ട അമ്പിന്റെ ചലനം
14. എയ്തു വിട്ട അമ്പ് ഏതു തരം ചലനത്തിനുദാഹരണമാണ്?
Anonymous Quiz
12%
ദോലന ചലനം
54%
നേ൪രാഖാ ചലനം
10%
സമാന്തര ചലനം
24%
പ്രൊജക്ടൈൽ ചലനം
15.വൃത്താകാരപാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനം?
Anonymous Quiz
2%
നേ൪രേഖാ ചലനം
72%
വ൪ത്തുള ചലനം
20%
ഭ്രമണം
7%
പരിക്രമണം
👍1
16.ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം?
Anonymous Quiz
9%
പ്രതലബലം
23%
ജഡത്വം
17%
പ്ലവക്ഷമ ബലം
50%
ഘ൪ഷണ ബലം