PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തി ആരാണ് ?
Anonymous Quiz
14%
തുഷാർ കാന്തി ഘോഷ്
21%
ദാദാഭായി നവറോജി
29%
ഗോപാലകൃഷ്ണ ഗോഖലെ
36%
ചാൾസ് മെറ്റ്കാഫ്
കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
Anonymous Quiz
5%
സുലൈമാൻ
60%
ചെങ്കിസ് ഖാൻ
27%
ഹാറൂൺ - അൽ - റഷീദ്
7%
ഷാലമീൻ
സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ കുമാരഗുരുദേവൻ നേതൃത്വം നൽകിയ പ്രസ്ഥാനം ഏത് ?
Anonymous Quiz
11%
അരയ സമാജം
8%
സമത്വ സമാജം
76%
പ്രത്യക്ഷരക്ഷാദൈവസഭ
5%
ശ്രീനാരായണ ധർമ്മപരിപാലന യോഗം
ഇന്ത്യൻ റിസർവ് ബാങ്കിൻറെ ഇപ്പോഴത്തെ ഗവർണറുടെ പേര് ?
Anonymous Quiz
70%
ശക്തികാന്ത് ദാസ്
12%
ഊർജിത് പട്ടേൽ
10%
രഘുറാം രാജൻ
7%
ഡി. സുബ്ബറാവു
" പോവർട്ടി ആന്റ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ " എന്ന പുസ്‌തകത്തിന്റെ രചയിതാവ് ?
Anonymous Quiz
10%
ഗോപാല കൃഷ്ണ ഗോഖലെ
9%
ബങ്കിം ചന്ദ്ര ചാറ്റർജി
11%
സുബാഷ് ചന്ദ്ര ബോസ്
70%
ദാദ ഭായ് നവറോജി
👍1
`ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് ' എന്നറിയപ്പെടുന്നതാര് ?
Anonymous Quiz
68%
ബാലഗംഗാധര തിലക്
12%
ദാദാബായ് നവറോജി
12%
ലാലാ ലജ്പത് റായ്
9%
ഗോപാലകൃഷ്ണ ഗോഖലെ
കോമൺവെൽത്ത് ഗെയിംസിന്റെ ബോക്സിങ്ങിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?
Anonymous Quiz
9%
പിങ്കിറാണി
69%
മേരികോം
20%
അഞ്ചു ബോബി ജോർജ്
2%
പി ടി ഉഷ
👍1
പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവ പുനർ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം ഏത് ?
Anonymous Quiz
39%
സത്യശോധക് സമാജം
39%
പ്രാർത്ഥന സമാജം
18%
സ്വാഭിമാന പ്രസ്ഥാനം
4%
അലിഗഡ് പ്രസ്ഥാനം
ഭൗമ കേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Anonymous Quiz
12%
പൈതഗോറസ്
56%
കോപ്പർ നിക്കസ്
28%
ടോളമി
4%
യൂക്ലിഡ്
😁1
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറുടെ ആത്മകഥ ഏത് ?
Anonymous Quiz
10%
സണ്ണി ഡേയ്‌സ്
32%
പ്ലെയിങ് ടു വിൻ
36%
ഇൻപെര്ഫെക്ട്
22%
ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്
തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിത ഉപഗ്രഹം ഏത് ?
Anonymous Quiz
25%
ഇൻസാറ്റ്
19%
കേരോസാറ്റ്
28%
ലാൻഡ്‌സാറ്റ്
29%
ജി സാറ്റ്
ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര?
Anonymous Quiz
70%
ഹിമാദ്രി
13%
ഹിമാചൽ
7%
സിവാലിക്
11%
എവറസ്റ്റ്
👍2
ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്നത് ?
Anonymous Quiz
12%
സിയാങ്
16%
ജമുന
69%
സാങ്പോ
4%
ബ്രഹ്മപുത്ര
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
👍3
1.ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ വേഗത എത്ര?
Anonymous Quiz
32%
1667 km/hr
35%
1650 km/hr
24%
2560 km/hr
8%
1280 km/hr
2. ഭൂമി സൂര്യനെ ചുറ്റുന്ന വേഗത?
Anonymous Quiz
20%
1667 km/hr
28%
1677 km/hr
23%
10666 km/hr
28%
106000 km/hr
3. ഒരു വസ്തുവിന്റെ നേ൪ രേഖയിലൂടെയുള്ള ചലനമാണ്?
Anonymous Quiz
81%
നേ൪രാഖാ ചലനം
7%
ഭ്രമണം
7%
വ൪ത്തുള ചലനം
5%
ദോലനം
4.സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം?
Anonymous Quiz
8%
പരിക്രമണം
78%
ഭ്രമണം
10%
ദോലനം
5%
വ൪ത്തുള ചലനം
5. ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം ഏതുതരം ചലനമാണ്?
Anonymous Quiz
15%
വ൪ത്തുള ചലനം
12%
ഭ്രമണം
69%
ദോലനം
4%
പരിക്രമണം
6.ദ്രുതഗതിയിലുള്ള ദോലനങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
8%
നേ൪രേഖാ ദോലനം
66%
കമ്പനം
23%
ആവൃത്തി
3%
ചലനം