PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
PSC പുറത്തുവിട്ട വിവിധ തസ്തികകളുടെ പ്രാഥമിക, മെയിൻസ് പരീക്ഷകളുടെ വിശദമായ സിലബസ് ചുവടെ കൊടുക്കുന്നു.

10TH LEVEL 2024

10TH LEVEL PRELIMS 2024

LDC MAINS 2024

LGS MAINS 2024

SEC OA MAINS 2024

LAB ASSISTANT MAINS 2024

PLUS TWO LEVEL 2024

LPST MAINS 2024

UPST MAINS 2024

CPO/WCPO MAINS 2024

CEO/WCEO MAINS 2024

DEGREE LEVEL 2024

DEGREE PRELIMS 2024

LSGI MAINS 2024

SI POLICE MAINS 2024

EXCISE INSPECTOR MAINS 2024

C r e a t e d   b y   P S C N o t e
തന്നിരിക്കുന്നവയിൽ കാർഷിക ഉൽപാദനത്തിൽ വന്ന ഗണ്യമായ പുരോഗതിയുടെ പേര് ?
Anonymous Quiz
4%
ധവളവിപ്ലവം
20%
കാർഷിക വിപ്ലവം
9%
വ്യാവസായിക വിപ്ലവം
67%
ഹരിത വിപ്ലവം
രണ്ട് ഗോളങ്ങളുടെ വ്യാപ്‌തങ്ങൾ തമ്മിലുള്ള അംശബന്ധം 27:64 ആയാൽ അവയുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?
Anonymous Quiz
16%
9:8
28%
27:64
43%
3:4
13%
3:8
ചുവടെയുള്ള ശ്രേണിയിൽ തുടർന്ന് വരുന്ന സംഖ്യ ഏത്? 2,5,12,27,58.........
Anonymous Quiz
19%
117
43%
121
31%
128
7%
123
🤔2
അറിയിപ്പ് 📢🧑‍✈️

537/2022 സിവിൽ പോലീസ് ഓഫീസർ KAP 3, KAP 2 കായിക ക്ഷമത പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. പ്രൊഫൈൽ പരിശോധിക്കുക

FOR PSC RELATED UPDATES;
JOIN
@PSCNote
PSCNote pinned «അറിയിപ്പ് 📢🧑‍✈️ 537/2022 സിവിൽ പോലീസ് ഓഫീസർ KAP 3, KAP 2 കായിക ക്ഷമത പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. പ്രൊഫൈൽ പരിശോധിക്കുക FOR PSC RELATED UPDATES; JOIN @PSCNote»
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത് ?
Anonymous Quiz
32%
ചമ്പാരൻ നീലം കർഷകരുടെ സമരം
14%
അഹമ്മദാബാദ് തുണിമിൽ സമരം
18%
സിവിൽ നിയമലംഘന സമരം
37%
നിസ്സഹകരണ സമരം
ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തി ആരാണ് ?
Anonymous Quiz
14%
തുഷാർ കാന്തി ഘോഷ്
21%
ദാദാഭായി നവറോജി
29%
ഗോപാലകൃഷ്ണ ഗോഖലെ
36%
ചാൾസ് മെറ്റ്കാഫ്
കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
Anonymous Quiz
5%
സുലൈമാൻ
60%
ചെങ്കിസ് ഖാൻ
27%
ഹാറൂൺ - അൽ - റഷീദ്
7%
ഷാലമീൻ
സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ കുമാരഗുരുദേവൻ നേതൃത്വം നൽകിയ പ്രസ്ഥാനം ഏത് ?
Anonymous Quiz
11%
അരയ സമാജം
8%
സമത്വ സമാജം
76%
പ്രത്യക്ഷരക്ഷാദൈവസഭ
5%
ശ്രീനാരായണ ധർമ്മപരിപാലന യോഗം
ഇന്ത്യൻ റിസർവ് ബാങ്കിൻറെ ഇപ്പോഴത്തെ ഗവർണറുടെ പേര് ?
Anonymous Quiz
70%
ശക്തികാന്ത് ദാസ്
12%
ഊർജിത് പട്ടേൽ
10%
രഘുറാം രാജൻ
7%
ഡി. സുബ്ബറാവു
" പോവർട്ടി ആന്റ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ " എന്ന പുസ്‌തകത്തിന്റെ രചയിതാവ് ?
Anonymous Quiz
10%
ഗോപാല കൃഷ്ണ ഗോഖലെ
9%
ബങ്കിം ചന്ദ്ര ചാറ്റർജി
11%
സുബാഷ് ചന്ദ്ര ബോസ്
70%
ദാദ ഭായ് നവറോജി
👍1
`ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് ' എന്നറിയപ്പെടുന്നതാര് ?
Anonymous Quiz
68%
ബാലഗംഗാധര തിലക്
12%
ദാദാബായ് നവറോജി
12%
ലാലാ ലജ്പത് റായ്
9%
ഗോപാലകൃഷ്ണ ഗോഖലെ
കോമൺവെൽത്ത് ഗെയിംസിന്റെ ബോക്സിങ്ങിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?
Anonymous Quiz
9%
പിങ്കിറാണി
69%
മേരികോം
20%
അഞ്ചു ബോബി ജോർജ്
2%
പി ടി ഉഷ
👍1
പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവ പുനർ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം ഏത് ?
Anonymous Quiz
39%
സത്യശോധക് സമാജം
39%
പ്രാർത്ഥന സമാജം
18%
സ്വാഭിമാന പ്രസ്ഥാനം
4%
അലിഗഡ് പ്രസ്ഥാനം
ഭൗമ കേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Anonymous Quiz
12%
പൈതഗോറസ്
56%
കോപ്പർ നിക്കസ്
28%
ടോളമി
4%
യൂക്ലിഡ്
😁1
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറുടെ ആത്മകഥ ഏത് ?
Anonymous Quiz
10%
സണ്ണി ഡേയ്‌സ്
32%
പ്ലെയിങ് ടു വിൻ
36%
ഇൻപെര്ഫെക്ട്
22%
ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്
തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിത ഉപഗ്രഹം ഏത് ?
Anonymous Quiz
25%
ഇൻസാറ്റ്
19%
കേരോസാറ്റ്
28%
ലാൻഡ്‌സാറ്റ്
29%
ജി സാറ്റ്