7.ബംഗാളിലെ പട്ടുനൂൽ കൃഷിക്കാ൪ അറിയപ്പെടുന്നത്?
Anonymous Quiz
8%
ജമീന്ദാ൪
71%
നഗോഡകൾ
20%
സാഹുക്കാ൪
1%
ഇവരാരുമല്ല.
8.പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ പൊട്ടിപുറപ്പെട്ട കലാപം അറിയപ്പെടുന്നത്?
Anonymous Quiz
7%
സന്യാസി കലാപം
16%
ഒന്നാം സ്വാതന്ത്ര്യസമരം
7%
ഗോത്രകലാപം
69%
മാപ്പിള കലാപം
👍2
9.കേരളത്തിൽ ബ്രിട്ടീഷുകാ൪ക്കെതിരെ നടന്ന ആദിവാസി കലാപം?
Anonymous Quiz
81%
കുറിച്യ൪ കലാപം
15%
സാന്താൾ കലാപം
1%
നഗോഡ കലാപം
3%
മലബാ൪ കലാപം
10.താഴെ തന്നിട്ടുള്ളവയിൽ പഴശ്ശിരാജയുമായി ബന്ധമില്ലാത്തതാര്?
Anonymous Quiz
5%
കൈതേരി അമ്പു
5%
എടച്ചന കുങ്ക൯
5%
തലയ്ക്കൽ ചന്തു
84%
കരിന്തണ്ട൯
12.1857 ലെ കലാപത്തിൽ കാൺപൂരിൽ നേതൃത്വം നൽകിയതാര്?
Anonymous Quiz
13%
ബീഗം ഹസ്രത് മഹൽ
10%
റാണി ലക്ഷ്മിബായി
66%
നാനാ സാഹിബ്
12%
ക൯വ൪ സിംങ്
13.1857 ലെ കലാപകാലത്ത് ഇന്ത്യയുടെ ഗവ൪ണ൪ ജനറൽ ആരായിരുന്നു?
Anonymous Quiz
24%
ഡൽഹൗസി പ്രഭു
20%
കഴ്സൺ പ്രഭു
48%
കാനിംഗ് പ്രഭു
8%
ഇ൪വി൯ പ്രഭു
👍1
14.1857 ലെ കലാപത്തെ ശിപ്പായി ലഹള എന്ന് ആദ്യമായി വിശേഷിപ്പിച്ചതാര്?
Anonymous Quiz
13%
ജോൺ സീലി
51%
ജോൺ ലോറ൯സ്
27%
കാൾ മാക്സ്
10%
ഏൾ സ്റ്റാ൯ലി
👍1
15.ഡൽഹിയിൽ 1857 ലെ കലാപത്തിന് നേതൃത്വം നൽകിയത്?
Anonymous Quiz
13%
റാണി ലക്ഷ്മിഭായ്
68%
ബഹദൂ൪ഷ സഫ൪
7%
ലിയാക്കത്ത് അലി
12%
മംഗൾ പാണ്ഡെ
16."ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് ഝാ൯സി റാണിയെ വിശേഷിപ്പിച്ചതാര്?
Anonymous Quiz
5%
അംബേദ്ക൪
72%
ജവഹ൪ലാൽ നെഹ്രു
17%
വി.ഡി സവ൪ക്ക൪
6%
ആ൪.സി മജൂംദാ൪
👍2
17.1857 ലെ കലാപ സമയത്ത് ബ്രിട്ടീഷുകാ൪ തിരിച്ചുപിടിച്ച ആദ്യ വിപ്ലവ കേന്ദ്രം ഏത്?
Anonymous Quiz
41%
ഡൽഹി
20%
ബറേലി
30%
കാൺപൂ൪
10%
ഫൈസാബാദ്
18.ഏത് സ്വാതന്ത്ര്യ സമര നായകന്റെ യഥാ൪ത്ഥ പേരാണ് രാമചന്ദ്ര പാണ്ഡുരംഗ്?
Anonymous Quiz
11%
ക൯വ൪ സിംങ്
32%
നാനാ സാഹിബ്
55%
താന്തിയാ തോപ്പി
2%
ബഹദൂ൪ഷ II
19.1857 ലെ കലാപത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം" എന്ന് വിശേഷിപ്പിച്ചതാര്?
Anonymous Quiz
10%
എ.ആ൪ ദേശായി
24%
എം.എ൯ റോയ്
14%
സുമിത് സ൪ക്കാ൪
52%
വി.ഡി സവ൪ക്ക൪
20.താഴെ കൊടുത്തിരിക്കുന്നവയിൽ സാന്താൾ കലാപത്തിന് നേതൃത്വം നൽകിയത്?
Anonymous Quiz
13%
വീരപാണ്ഡ്യ കട്ടബൊമ്മ൯
7%
രാജാ ചെയ്ത്ത് സിങ്ങ്
74%
സിദ്ദുവും,കാ൯ഹുവും
6%
പാലിയത്തച്ച൯
❤2
21.ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാന്റ്റ് നിലവിൽ വരുന്നത്?
Anonymous Quiz
44%
ഗുജറാത്ത്
27%
ആന്ധ്രാപ്രദേശ്
12%
ഒഡിഷ
17%
കേരളം
22.2024 ജനുവരിയിൽ ചന്ദുബി ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം?
Anonymous Quiz
36%
ആസാം
28%
പഞ്ചാബ്
27%
ഉത്തർപ്രദേശ്
10%
രാജസ്ഥാൻ
23.ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്?
Anonymous Quiz
46%
വിരാട് കോലി
40%
ശുഭ്മാൻ ഗിൽ
11%
സച്ചിൻ ടെണ്ടുൽക്കർ
3%
സൗരവ് ഗാംഗുലി
24.2024 ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നയ്ക്ക് അർഹനായത്?
Anonymous Quiz
22%
അടൽ ബിഹാരി വാജ്പേയി
20%
ഭൂപൻ ഹസാരിക
16%
പ്രണബ് മുഖർജി
41%
കർപൂരി താക്കൂർ
👍1
25.'വെളിച്ചം വിളക്കു തേടുന്നു' എന്ന പുസ്തകത്തിന്റെ രചയിതാവ്?
Anonymous Quiz
22%
എ കെ പുതുശ്ശേരി
31%
സത്യനാരായണ ബലേരി
27%
ഗൗരി ലക്ഷ്മിഭായ്
20%
എസ്.കെ വസന്തൻ
👍2
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
3%
1-6 മാ൪ക്ക്
25%
7-14 മാ൪ക്ക്
50%
15-20 മാ൪ക്ക്
23%
21-25 മാ൪ക്ക്
ഒരു ക്ലാസ്സിലെ 20 ആൺകുട്ടികളുടെ ശരാശരി ഭാരം 45 കി. ഗ്രാം, 30 പെൺകുട്ടികളുടെ ശരാശരി ഭാരം 40 കി. ഗ്രാം ആണ്. എങ്കിൽ ആ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ ശരാശരി ഭാരം എത്ര ?
Anonymous Quiz
14%
45 kg
22%
44 kg
29%
43 kg
35%
42 kg
❤2👍1