ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?
Anonymous Quiz
40%
ആമുഖം
6%
മൗലിക കർത്തവ്യങ്ങൾ
51%
മൗലികാവകാശങ്ങൾ
3%
നിർദേശക തത്വങ്ങൾ
👍1
ഏറ്റവും അധികം ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള കേരളത്തിലെ ജില്ലയേത്?
Anonymous Quiz
42%
മലപ്പുറം
35%
തൃശ്ശൂർ
18%
എറണാകുളം
5%
പാലക്കാട്
അഴിമതി തടയാനായി ദേശീയ തലത്തിൽ 1964-ൽ രൂപം നൽകിയ സ്ഥാപനമേത് ?
Anonymous Quiz
37%
ലോക്പാൽ
12%
ഓംബുഡ്സ്മാൻ
19%
ലോകായുക്ത
33%
സെൻട്രൽ വിജിലൻസ് കമ്മിഷൻ
👍1
സിന്ധുനദീതട സംസ്കാരങ്ങളിലൊന്നായ കാലിബഗൻ നഗരം ഏത് നദീതീരത്തായിരുന്നു ?
Anonymous Quiz
29%
സിന്ധു നദി
29%
ബിയാസ്
27%
രവി
15%
ഘഗ്ഗർ
👍1🥰1👏1
മരണാനന്തര ബഹുമതിയായി പദ്മഭൂഷ൯ നേടി🏅🏅🏅🏅
ജസ്റ്റിസ് ഫാത്തിമാ ബീവി
FOR PSC RELATED UPDATES;
JOIN @PSCNote
ജസ്റ്റിസ് ഫാത്തിമാ ബീവി
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്
1927 ൽ പത്തനംതിട്ടയിൽ ജനിച്ചു.
1989 ഒക്ടോബ൪ 6 ന് സുപ്രീംകോടതി ജഡ്ജി ആയി അധികാരമേറ്റു.
ദേശീയ മനുഷ്യാവകാശ കമ്മീഷ൯ അംഗമായ ആദ്യ മലയാളി വനിത
തമിഴ്നാടിന്റെ ആദ്യ വനിതാ ഗവ൪ണ൪
ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത.
2023 നവംബ൪ 23 ന് അന്തരിച്ചു.
FOR PSC RELATED UPDATES;
JOIN @PSCNote
👏5👍2
പദ്മശ്രീ അവാ൪ഡ്🏅🏅🏅
ശ്രീ സത്യനാരായണ ബലേരി (കൃഷി)
FOR PSC RELATED UPDATES;
JOIN @PSCNote
ശ്രീ സത്യനാരായണ ബലേരി (കൃഷി)
650 ലധികം പരമ്പരാഗത നെല്ലു വിത്തിനങ്ങളെ സംരക്ഷിച്ചുകൊണ്ട്
“നെൽകൃഷിയുടെ സംരക്ഷകൻ' എന്ന ഖ്യാതി നേടിയ കാസർഗോഡ് നിന്നുള്ള നെൽകർഷകനാണ് സത്യനാരായണ ബലേരി. '
രാജകായമേ' എന്ന അരി വിജയകരമായി അവതരിപ്പിച്ചത് അദ്ദേഹമാണ്.
കർണാടക, കേരളം, തമിഴ്നാട് എന്നീ 3 സംസ്ഥാനങ്ങളിലുടനീളം ഉത്പാദനവും സംരക്ഷണവും അദ്ദേഹം നിർവ്വഹിക്കുന്നുണ്ട്.
സ്വന്തം മണ്ണിൽ പ്രകൃതിദത്ത വനം സൃഷ്ടിച്ച് കേരള വനം വകുപ്പിന്റെ വനമിത്ര അവാർഡ് നേടി.
കേന്ദ്ര സർക്കാറിന്റെ പ്ലാന്റ് ജീനോമിന് സേവ്യർ അവാർഡും ലഭിച്ചിരുന്നു.
15 വർഷത്തെ കഠിനാധ്വാനത്തിലൂടെ 'പോളിബാഗ് രീതി തദ്ദേശീയമായി വികസിപ്പിച്ചിരുന്നു
FOR PSC RELATED UPDATES;
JOIN @PSCNote
👍6❤1
വിചാരിച്ചത് കിട്ടിയില്ലെങ്കിൽ കിട്ടിയത് കൊണ്ട് തൃപ്തിപ്പെടുക എന്നർത്ഥം വരുന്ന ശൈലി ഏതു?
Anonymous Quiz
6%
ഉരുളയ്ക്കുപ്പേരി
15%
മീൻ തൊട്ടുകൂട്ടുക
74%
ഇന്ദുലേഖയില്ലെങ്കിൽ ദാസി
6%
മിന്നുന്നതെല്ലാം പൊന്നല്ല
😁2
👏1
അത്യന്തം എന്ന പദം പിരിച്ചാൽ?
Anonymous Quiz
22%
അത്യ+അന്തം
58%
അതി + അന്തം
12%
അതി + യന്തം
7%
അത്യ+ യന്തം
കടംകഥയ്ക്ക് ഉത്തരം കണ്ടെത്തുക . വെളയപ്പത്തിനിരുമ്പു ചട്ടി വെള്ളത്തിലാര് കമഴ്ത്തിയിട്ടു തന്നുപോകില്ലായിരുമ്പു ചട്ടി കാണാമതിലോ വെളുത്തച്ചട്ടി
Anonymous Quiz
82%
ആമ
8%
ഓന്ത്
8%
പരുന്ത്
2%
തവള
👍2
6 പേർക്ക് ഒരു ജോലി ചെയ് തീർക്കാൻ 12 ദിവസം വേണം. എങ്കിൽ 4 പേർ എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്തു തീർക്കും ?
Anonymous Quiz
62%
18
15%
19
18%
20
5%
21
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
👍4
1.1857 ലെ വിപ്ലവത്തിൽ കലാപകാരികളുടെ രഹസ്യ മുദ്ര എന്തായിരുന്നു?
Anonymous Quiz
8%
നിണവും ഇരുമ്പും
10%
തോക്കും ഒലീവിലയും
66%
ചപ്പാത്തിയും താമരയും
15%
വട്ടതൊപ്പിയും ലാത്തിയും
2.1857 കലാപത്തിലെ ആദ്യ രക്ത സാക്ഷി ആര്?
Anonymous Quiz
86%
മംഗൾ പാണ്ഡെ
6%
റാണി ചൗധരാണി
5%
അസീമുള്ള ഖാ൯
4%
ഭക്ത് ഖാ൯
3.മംഗൾ പാണ്ഡെയുടെ കൂടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 1857 ഏപ്രിൽ 21 ന് ബ്രിട്ടീഷുകാ൪ തൂക്കിലേറ്റിയ ധീര ദേശാഭിമാനി ആര്?
Anonymous Quiz
39%
ജെമദാ൪ ഈശ്വരി പ്രസാദ്
25%
ലാൽ കൃഷ്ണ ഗുപ്ത
14%
ബഹദൂ൪ കുമാ൪
22%
മഹേന്ദ്ര കുമാ൪ മാളവ്യ
👍1
4.ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എന്ന്?
Anonymous Quiz
25%
1857 മാ൪ച്ച് 10
20%
1857 ഏപ്രിൽ 10
52%
1857 മെയ് 10
2%
1857 ജൂൺ 10
👍1
5.1857 ലെ കലാപം ഏറ്റവും ശക്തമായിരുന്ന ഇന്ത്യ൯ സംസ്ഥാനം?
Anonymous Quiz
19%
പഞ്ചാബ്
58%
ഉത്ത൪പ്രദേശ്
6%
മധ്യപ്രദേശ്
16%
ബീഹാ൪
👍1