PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
DAILY CURRENT AFFAIRS
📆 25-01-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
SCERT 7NTH STD SC1 CHPT 4.pdf
36.1 MB
ഇന്നത്തെ SCERT പാഠഭാഗം
7NTH STD 4TH CHPT
SOCIAL  SCIENCE-1
ഇന്ത്യ പുതുയുഗത്തിലേക്ക്


FOR PSC RELATED UPDATES;
JOIN
@PSCNote
👍2
📋SCERT EXAM 7NTH STD 4TH CHPT
SOCIAL SCIENCE-1

📆 25-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ഇന്ത്യ പുതുയുഗത്തിലേക്ക് (class)

2.PDF

4.CURRENT AFFAIRS (JAN 24)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
RL REVISION EXAM 23-01-2024.pdf
33.3 KB
കഴിഞ്ഞ ദിവസം (23-01-2024) നടത്തിയ SCERT REVISION EXAM ന്റെ മാ൪ക്ക്.

വിജയികൾക്ക് ആശംസകൾ.💐💐
❤8
Channel photo updated
യൂണിവേഴ്സിറ്റി LGS പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്.

FOR PSC RELATED UPDATES;
JOIN
@PSCNote
📋SCERT EXAM 7NTH STD 4TH CHPT
SOCIAL SCIENCE-1

📆 25-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ഇന്ത്യ പുതുയുഗത്തിലേക്ക് (class)

2.PDF

4.CURRENT AFFAIRS (JAN 24)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
👍1
PSCNote pinned «📋SCERT EXAM 7NTH STD 4TH CHPT SOCIAL SCIENCE-1 📆 25-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ഇന്ത്യ പുതുയുഗത്തിലേക്ക് (class)…»
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ?
Anonymous Quiz
5%
വേലുത്തമ്പി ദളവ
6%
സിസ്റ്റർ അൽഫോൻസാ
4%
സി.വി രാമൻപിള്ള
85%
ശ്രീ നാരായണഗുരു
ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവമേത് ?
Anonymous Quiz
3%
ത്വക്ക്
23%
വൃക്കകൾ
59%
കരൾ
15%
പാൻക്രിയാസ്
രക്തം കട്ടപിടിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന പ്രോട്ടീനാണ്?
Anonymous Quiz
19%
ആൽബുമിൻ
16%
ഗ്ലോബുലിൻ
63%
ഫൈബ്രിനോജൻ
2%
ഇതൊന്നുമല്ല
രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഉപകരണം?
Anonymous Quiz
4%
മോട്ടോർ
28%
ജനറേറ്റർ
60%
ബാറ്ററി
8%
ബൾബ്
താഴെ പറയുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജം ഉള്ളത് ?
Anonymous Quiz
16%
ഖരങ്ങളിൽ
11%
ലായനികളിൽ
19%
ദ്രാവകങ്ങളിൽ
54%
വാതകങ്ങളിൽ
ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ?
Anonymous Quiz
61%
വിറ്റാമിൻ B
14%
വിറ്റാമിൻ A
16%
വിറ്റാമിൻ K
8%
വിറ്റാമിൻ D
റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്നതേത് ?
Anonymous Quiz
5%
ദ്രവ അമോണിയ
20%
നൈട്രിക് ഓക്സൈഡ്
59%
ദ്രവ ഹൈഡ്രജൻ
16%
നൈട്രിക് ഡൈ ഓക്സൈഡ്
സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?
Anonymous Quiz
40%
ഭൂമി
35%
വ്യാഴം
19%
ബുധൻ
6%
ചൊവ്വ
2,6,12,20,,42 എന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത് ?
Anonymous Quiz
55%
30
27%
36
17%
28
1%
25
ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷമർദ്ദം കുറഞ്ഞ് വരുന്നു. ഏകദേശം 10 മീറ്റർ ഉയരത്തിന് എത്ര തോതിലാണ് മർദ്ദം കുറയുന്നത് ?
Anonymous Quiz
16%
2 മില്ലിബാർ
54%
1 മില്ലിബാർ
27%
1.5 മില്ലിബാർ
3%
2.5 മില്ലിബാർ
👍1