PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
11.പും ബീജം അണ്ഡവുമായി കൂടിച്ചേരുന്ന പ്രവർത്തനമാണ് ------?
Anonymous Quiz
26%
പരാഗണം
71%
ബീജസങ്കലനം
3%
മൈറ്റോസിസ്
0%
ഇവയൊന്നുമല്ല
12.ചിത്രശലഭം ഒരു ----ആണ്?
Anonymous Quiz
20%
പരാഗി
24%
പരാഗരേണു
5%
പരാഗ
52%
പരാഗണകാരികൾ
13.ദുർഗന്ധമുള്ള പൂക്കളിൽ പരാഗണത്തിന് സഹായിക്കുന്നത്?
Anonymous Quiz
10%
ചിത്രശലഭം
4%
പക്ഷികൾ
43%
വണ്ട്
43%
ഈച്ച
👍1
14.താഴെ തന്നിരിക്കുന്നവയിൽ പുഞ്ജഫലത്തിനുദാഹരണമല്ലാത്തതേത്?
Anonymous Quiz
16%
സീതപ്പഴം
24%
ബ്ലാക്ക്ബെറി
27%
അരണമരക്കായ്
34%
തക്കാളി
👍1
15.താഴെ തന്നിരിക്കുന്നവയിൽ ലഘുഫലത്തിനുദാഹരണം?
Anonymous Quiz
31%
തക്കാളി
27%
ബ്ലാക്ക്ബെറി
28%
സീതപ്പഴം
14%
അരണമരക്കായ്
👍1🥰1
16.ചക്ക ഒരു --- ഫലത്തിനുദാഹരണമാണ്?
Anonymous Quiz
14%
ലഘുഫലം
26%
പുഞ്ജ ഫലം
58%
സംയുക്തഫലം
2%
ഇവയൊന്നുമല്ല
17.പൂഞെട്ട് വളർന്ന് ഫലം പോലെയാകുന്നത് അറിയപ്പെടുന്നത്?
Anonymous Quiz
18%
ലഘുഫലം
59%
കപടഫലം
21%
സംയുക്തഫലം
2%
ഇവയൊന്നുമല്ല
👍1
18.പൂവിൻ്റെ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നത്?
Anonymous Quiz
29%
പൂ ഞെട്ട്
15%
ദളം
56%
പുഷ്‌പാസനം
1%
ഇവയൊന്നുമല്ല
19.പൂവിനെ ചെടിയുമായി ബന്ധിപ്പിച്ചു നിർത്തുന്നത്?
Anonymous Quiz
78%
പൂ ഞെട്ട്
10%
ദളം
13%
പുഷ്‌പാസനം
0%
ഇവയൊന്നുമല്ല
20.താഴെ തന്നിരിക്കുന്ന പ്രസ്താവന പരിശോധിക്കുക.i.സസ്യങ്ങളിൽ പ്രത്യുല്പാദനം എന്ന ധർമ്മം നിർവഹിക്കുന്നത് പൂക്കളാണ്
ii.സസ്യങ്ങളുടെ ലൈംഗികാവയവങ്ങളാണ് പൂക്കൾ.
Anonymous Quiz
5%
രണ്ട് പ്രസ്താവനയും തെറ്റാണ്
78%
രണ്ട് പ്രസ്താവനയും ശരിയാണ്
10%
i മാത്രം ശരിയാണ്
7%
ii മാത്രം ശരിയാണ്
21.JRF നേടുന്ന കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ?
Anonymous Quiz
47%
ശ്യാമ എസ് പ്രഭ
18%
ശ്രുതി സിതാര
20%
ലക്ഷ്മി നാരായൺ
15%
അഞ്ജലി അമീർ
22.ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ എന്ന കവിതാ സമാഹാരത്തിൻ്റെ രചയിതാവ്?
Anonymous Quiz
10%
വീരാൻകുട്ടി
32%
എഴാച്ചേരി രാമചന്ദ്രൻ
31%
കുരീപ്പുഴ ശ്രീകുമാർ
27%
പ്രഭാവർമ്മ
23.2024 ലെ 19-ആമത് ചേരി ചേരാ സംഘടനയുടെ ഉച്ചകോടിക്ക് വേദിയായത്?
Anonymous Quiz
25%
ഹൈദരാബാദ്
48%
കമ്പാല
25%
പ്രശാന്തി നിലയം
3%
ഇവയൊന്നുമല്ല
24.2024 ജനുവരിയിൽ ലോക ഡാക്കർ റാലിയിൽ റാലി-2 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മലയാളി?
Anonymous Quiz
26%
ഹാരിത് നോഹ
46%
അർജ്ജുൻ കുമാർ
26%
ശ്രീജേഷ്
2%
ഇവരാരുമല്ല
25.നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്റ്റ് ടാക്‌സസ്‌ ആൻഡ് നാർക്കോട്ടിക്സ് നിലവിൽ വരുന്നത്?
Anonymous Quiz
39%
കേരളം
39%
ആന്ധ്രാപ്രദേശ്
18%
ഹരിയാന
4%
മധ്യപ്രദേശ്
👍1
നിങ്ങൾ എക്സാം poll അറ്റന്റ് ചെയ്തോ? ഇത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
4%
1-6 മാ൪ക്ക്
35%
7-14 മാ൪ക്ക്
42%
15-20 മാ൪ക്ക്
23%
21-25 മാ൪ക്ക്
ത്രിഫലങ്ങളിൽ പെടാത്തത് ഏത് ?
Anonymous Quiz
23%
കടുക്ക
17%
നെല്ലിക്ക
34%
ജാതിക്ക
26%
താന്നിക്ക
👍2
DAILY CURRENT AFFAIRS
📆 25-01-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
SCERT 7NTH STD SC1 CHPT 4.pdf
36.1 MB
ഇന്നത്തെ SCERT പാഠഭാഗം
7NTH STD 4TH CHPT
SOCIAL  SCIENCE-1
ഇന്ത്യ പുതുയുഗത്തിലേക്ക്


FOR PSC RELATED UPDATES;
JOIN
@PSCNote
👍2