10.മനുഷ്യശരീരത്തിൽ പ്രധാനമായും എത്രതരം കോശങ്ങളാണുള്ളത്?
Anonymous Quiz
22%
5 തരം
31%
4 തരം
22%
3 തരം
25%
2 തരം
👍1
🤔1
12.കോശത്തിൻ്റെ ആവരണമാണ്---?
Anonymous Quiz
72%
കോശസ്തരം
22%
കോശഭിത്തി
4%
ആസ്യരന്ധ്രം
2%
ഇവയൊന്നുമല്ല
13.ഹരിതകം കാണപ്പെടുന്നത്?
Anonymous Quiz
95%
സസ്യകോശത്തിൽ
3%
ജന്തുകോശത്തിൽ
2%
ഏകകോശ ജീവികളിൽ
1%
ഇവയൊന്നുമല്ല
14.കോശത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
Anonymous Quiz
14%
നെഫ്രോളജി
75%
സൈറ്റോളജി
9%
ഒസ്ടിയോളജി
2%
കാർഡിയോളജി
15.ശരീരത്തിനുള്ളിലൂടെ സന്ദേശം കടത്തിവിടാൻ സഹായിക്കുന്ന കോശങ്ങൾ?
Anonymous Quiz
8%
പേശീ കോശം
11%
ഗ്രന്ഥികോശം
9%
രക്തകോശം
72%
നാഡീകോശം
16.താഴെ തന്നിരിക്കുന്നവയിൽ ഏകകോശ ജീവിയല്ലാത്തത്?
Anonymous Quiz
10%
അമീബ
10%
പാരമീസിയം
19%
യുഗ്ലീന
60%
ഹൈഡ്ര
17.അമീബ സഞ്ചരിക്കുന്നത് എന്തുപയോഗിച്ചാണ്?
Anonymous Quiz
9%
ഗ്രാഹികൾ
17%
സീലിയ
32%
ഫ്ലാജെല്ലാം
42%
കപടപാദങ്ങൾ
👍1
20.ബാക്ടീരിയ കണ്ടുപിടിച്ചതാര്?
Anonymous Quiz
41%
ലുവാൻ ഹുക്ക്
18%
വില്യം ഹാർഡി
33%
എഡ്വേർഡ് ജെന്നർ
9%
ബാൻ്റിക്ക്
21.2024 ജനുവരിയിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യൻ താരങ്ങളുടെ ചെസ്സ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?
Anonymous Quiz
2%
വിദിത്ത് ഗുജറാത്തി
82%
ആർ.പ്രഗ്നാനന്ദ
9%
ഗുകേഷ് ഡി
6%
എസ്.എൽ നാരായണൻ
22.കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ വേദി?
Anonymous Quiz
16%
പയ്യന്നൂർ
17%
നിലമ്പൂർ
24%
മട്ടാഞ്ചേരി
43%
വർക്കല
👍1
23.ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കായിക ഉച്ചകോടി വേദി?
Anonymous Quiz
30%
അനന്തപുരി
18%
നീലേശ്വരം
32%
കോവളം
20%
കനകക്കുന്ന്
👍1
24.ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യം?
Anonymous Quiz
39%
ഇന്ത്യ
51%
ജപ്പാൻ
7%
ചൈന
2%
അമേരിക്ക
25.2024 ജനുവരിയിൽ വിജയകരമായി പൂർത്തിയാക്കിയ ജപ്പാൻ്റെ ചാന്ദ്ര ദൗത്യം?
Anonymous Quiz
61%
SLIM
13%
LIM
22%
MILIS.
4%
NON OF THE ABOVE
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
0%
1-6 മാ൪ക്ക്
22%
7-14 മാ൪ക്ക്
52%
15-20 മാ൪ക്ക്
27%
21-25 മാ൪ക്ക്
മൗണ്ട് അബു സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്തു സ്ഥിതിചെയ്യുന്നു?
Anonymous Quiz
42%
ഹിമാചൽ പ്രദേശ്
8%
മധ്യപ്രദേശ്
41%
രാജസ്ഥാൻ
9%
സിക്കിം
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?
Anonymous Quiz
1%
കാനഡ
18%
ബാംഗ്ലൂർ
66%
കൊൽക്കത്തെ
15%
റോം
👍1
DAILY CURRENT AFFAIRS
📆 23-01-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
📆 23-01-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻