PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി?
Anonymous Quiz
21%
താപ്തി
20%
സിന്ധു
23%
പെരിയാർ
36%
ഗംഗ
നിൻ്റെ ഓർമ്മയ്ക്ക് എന്ന ചെറുകഥാ സമാഹാരത്തിൻ്റെ കർത്താവ്?
Anonymous Quiz
29%
എം.ടി.വാസുദേവൻ നായർ
35%
എം.മുകുന്ദൻ
20%
ഇ. റാവു
16%
ഉണ്ണികൃഷ്ണൻ പുത്തൂർ
🤔1
കായാതരൺ എന്ന ചലച്ചിത്രം എൻ.എസ്. മാധവന്റെ ഏത് കഥയെ ആസ്‌പദമാക്കിയാണ്?
Anonymous Quiz
7%
തിരുത്ത്
30%
ചൂളൈമേട്ടിലെ ശവങ്ങൾ
43%
ഹിഗ്വിറ്റ
20%
വൻമരങ്ങൾ വീഴുമ്പോൾ
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Natty (adj.)

✏️ Meaning: (of a person or an article of clothing) smart and fashionable. (വൃത്തിയുള്ള)

✏️ Synonyms: smart, stylish, fashionable

✏️ Antonyms: dishevelled, slovenly, unkempt

✏️ Sentence: Cliff was a natty dresser.

🔵 Sinewy (adj.)

✏️ Meaning: having muscles capable of exerting great physical force (കയ്യൂക്കുള്ള)

✏️ Synonyms: muscular, brawny, strong

✏️ Antonyms: delicate, feeble, frail

✏️ Sentence: I admire her sinewy prose style.

🔵 Etiquette (noun)

✏️ Meaning: the customary code of polite behavior in society or among members of a particular profession or group. (മര്യാദ)

✏️ Synonyms: polite behaviour, good manners, manners

✏️ Sentence: The couple exhibited poor etiquette when they left the party without saying good-bye to the host and hostess.

🔵 Sterling (adj.)

✏️ Meaning: (of a person or their work, efforts, or qualities) excellent or valuable. (ഒന്നാംതരമായ)

✏️ Synonyms: excellent, outstanding, splendid

✏️ Antonyms: atrocious, awful, execrable

✏️ Sentence: This organization does sterling work for youngsters.

🔵 Consonance (noun)

✏️ Meaning: agreement or compatibility between opinions or actions. (സ്വരൈക്യം)

✏️ Synonyms: agreement, concord, accord

✏️ Antonyms: discordance, conflict, disagreement

✏️ Sentence: This type of democracy is in consonance with our African heritage.

🔵 Ebb (verb)

✏️ Meaning: (of an emotion or quality) gradually lessen or reduce. (അധ:പതനം)

✏️ Synonyms: diminish, dwindle, wane

✏️ Antonyms: ascent, rise, upswing

✏️ Sentence: Every tide has its ebb.

🔵 Jurisprudence (noun)

✏️ Meaning: the theory or philosophy of law. (പഞ്ചതന്ത്രം)

✏️ Synonyms: judiciary, justice, law

✏️ Sentence: Codification is the highest contribution of jurisprudence.

🔵 Decimation (noun)

✏️ Meaning: the state or fact of being rendered non-existent (നശീകരണം)

✏️ Synonyms: annihilation, demolishment, demolition

✏️ Antonyms: building, construction, protection

✏️ Sentence: The virtual decimation of the coastal town was caused by the hurricane.

🔵 Roistering (verb)

✏️ Meaning: enjoy oneself or celebrate in a noisy or boisterous way. (പൊങ്ങച്ചം)

✏️ Synonyms: enjoy oneself, celebrate, revel

✏️ Antonyms: hushed, noiseless, quiet

✏️ Sentence: The Earl’s wastrel son had spent the best part of his youth roistering and gambling.

🔵 Extirpated (verb)

✏️ Meaning: root out and destroy completely. (വേരോടെ പിഴുതുകളയുക)

✏️ Synonyms: destroy, eradicate, root out

✏️ Antonyms: conserved, preserved, protected

✏️ Sentence: The triumph of modern medicine in extirpating certain diseases.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
5_6145701328417983656.pdf
212.6 KB
ഇന്നലെ നടന്ന ഫയർമാൻ ഡ്രൈവർ പരീക്ഷയുടെ ചോദ്യപേപ്പർ

CODE :A

FOR PSC RELATED UPDATES;
JOIN
@PSCNote
5_6145433713300737897.pdf
42.6 KB
ഇന്നലെ നടന്ന ഫയർമാൻ ഡ്രൈവർ പരീക്ഷയുടെ ANSWER KEY

CODE :A

FOR PSC RELATED UPDATES;
JOIN
@PSCNote
2021 ജനുവരി 1 വെള്ളിയാഴ്ച‌ ആണെങ്കിൽ 2021 ഫെബ്രുവരി 1 ഏത് ദിവസം ആയിരിക്കും ?
Anonymous Quiz
46%
തിങ്കൾ
29%
ശനി
16%
വെള്ളി
9%
വ്യാഴം
👍1
SCERT 7NTH STD SC1 SC 1ST CHPT.pdf
36.1 MB
ഇന്നത്തെ SCERT പാഠഭാഗം
7NTH STD 1ST CHPT
SOCIAL SCIENCE

യൂറോപ്പ് പരിവ൪ത്തന പാതയിൽ


https://t.me/pscnot‌e
👍1
📋SCERT EXAM 7NTH STD 1ST CHPT
SOCIAL SCIENCE

📆 19-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.യൂറോപ്പ് പരിവ൪ത്തന പാതയിൽ (class)

2.PDF

3.CURRENT AFFAIR ( Jan 17 )

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
👍2
DAILY CURRENT AFFAIRS
📆 19-01-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
This media is not supported in your browser
VIEW IN TELEGRAM
അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ ഏക ദിന ഉപവാസം സംഘടിപ്പിച്ച് CIVIL POLICE RANK HOLDERS (530/2019).

കാസ൪ഗോഡുമുതൽ- തിരുവനന്തപുരം വരെ.

CPO, LDC, LGS, WCPO തുടങ്ങി നിരവധി റാങ്ക്ലിസ്റ്റുകളിലാണ് നിയമനം ഇഴഞ്ഞുനീങ്ങുന്നത്.

വേക്ക൯സിക്ക് ആനുപാതികമായാണ് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന വാഗ്ദാനത്തോടെ psc പുറത്തുവിട്ട ലിസ്റ്റുകൾക്കാണ് ഈ സ്ഥിതിയെന്നോ൪ക്കണം.
👍3
PSCNote pinned «📋SCERT EXAM 7NTH STD 1ST CHPT SOCIAL SCIENCE 📆 19-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.യൂറോപ്പ് പരിവ൪ത്തന പാതയിൽ (class)…»
239_2023_slsx (1).pdf
16.1 KB
FINAL ANSWER KEY

KHADI BOARD LDC PRELIMS STAGE IV

Date of Test: 09/12/2023
Question Paper Code: 239/2023


DELETIONS 03

FOR PSC RELATED UPDATES;
JOIN
@PSCNote
4.20 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മിനിറ്റ്-മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
Anonymous Quiz
13%
15
28%
20
25%
5
34%
10
👍3
Choose the word which can replace the one underlined. She made the announcement in camera .
Anonymous Quiz
33%
Publicly
19%
Proudly
42%
To the media
6%
None of these
👍1
Identify the underlined word's part of speech.

Please ___bottle___ all these strawberries after washing and drying.
Anonymous Quiz
17%
Noun
38%
verb
35%
Adjective
10%
None of these
Fill in the blanks. If they ---- the market in time, they could get fresh vegetables.
Anonymous Quiz
16%
Reach
42%
Had reached
39%
Reached
3%
None of these
🤔2
The questions in the exam will be confined --- the syllabus prescribed.
Anonymous Quiz
37%
On
40%
In
20%
Of
4%
None of these