PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
മണിപ്രവാളം ഇനി പറയുന്നവയിൽ ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ്?
Anonymous Quiz
30%
മലയാളം-തമിഴ്
30%
തമിഴ് സംസ്കൃതം
3%
കന്നഡ - മലയാളം
38%
മലയാളം-സംസ്കൃതം
👏2
DAILY CURRENT AFFAIRS
📆 17-01-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
മലയാളഭാഷയുടെ പിതാവ് എന്നു വിളിക്കുന്നത് ആരെ?
Anonymous Quiz
9%
കുഞ്ചൻ നമ്പ്യാർ
88%
എഴുത്തച്ഛൻ
2%
ചെറുശ്ശേരി
0%
ഉള്ളൂർ
👍3
കൃഷ്ണഗാഥയുടെ കർത്താവ് ആര്?
Anonymous Quiz
5%
വള്ളത്തോൾ
16%
പൂന്താനം
12%
എഴുത്തച്ഛൻ
66%
ചെറുശ്ശേരി
“കാക്കേ കാക്കേ കൂടെവിടെ ........." എന്നു തുടങ്ങുന്ന പ്രശ്‌സ്ത‌ ഗാനം എഴുതിയത് ഒരു കവിയാണ്. അദ്ദേഹത്തിൻ്റെ പേരെന്ത്?
Anonymous Quiz
60%
ഉള്ളൂർ
16%
ആശാൻ
14%
ചങ്ങമ്പുഴ
10%
വള്ളത്തോൾ
ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ്?
Anonymous Quiz
5%
വൃത്തം
8%
സമചതുരം
21%
അർദ്ധവൃത്തം
66%
ത്രികോണം
ഉത്തരാർദ്ധ ഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിൻ്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?
Anonymous Quiz
54%
തെക്ക്
22%
വടക്ക്
17%
പടിഞ്ഞാറ്
7%
കിഴക്ക്
👍1
"പോരാ പോരാ നാളിൽ നാളിൽ " എന്നു തുടങ്ങുന്ന ദേശഭക്തി ഗാനത്തിൻ്റെ രചയിതാവ്?
Anonymous Quiz
11%
ഉള്ളൂർ
38%
അംശിനാരായണപിള്ള
27%
ബോധേശ്വരൻ
24%
വള്ളത്തോൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ ഏറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വെത്യാസമാണുള്ളത്?
Anonymous Quiz
7%
20
20%
25
64%
30
9%
35
👍1
“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റു-മതുമത നിങ്ങളെത്താൻ" ഇത് ആരുടെ വരികളാണ്?
Anonymous Quiz
10%
ഉള്ളൂർ
17%
ചങ്ങമ്പുഴ
61%
കുമാരനാശാൻ
12%
വള്ളത്തോൾ
ഖസാക്കിന്റെ ഇതിഹാസം എഴുതിയതാര്?
Anonymous Quiz
9%
എം.മുകുന്ദൻ
80%
ഒ.വി.വിജയൻ
3%
ആനന്ദ്
7%
എം.ടി.വാസുദേവൻ നായർ
അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി?
Anonymous Quiz
21%
താപ്തി
20%
സിന്ധു
23%
പെരിയാർ
36%
ഗംഗ
നിൻ്റെ ഓർമ്മയ്ക്ക് എന്ന ചെറുകഥാ സമാഹാരത്തിൻ്റെ കർത്താവ്?
Anonymous Quiz
29%
എം.ടി.വാസുദേവൻ നായർ
35%
എം.മുകുന്ദൻ
20%
ഇ. റാവു
16%
ഉണ്ണികൃഷ്ണൻ പുത്തൂർ
🤔1