8.മലമ്പനിക്ക് കാരണമാകുന്ന രോഗകാരി ഏത്?
Anonymous Quiz
58%
പ്ലാസ്മോഡിയം
20%
വൈറസ്
8%
ഫംഗസ്
13%
ബാക്ടീരിയ
9.ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?
Anonymous Quiz
6%
പിള്ളവാതം
8%
ക്ഷയം
82%
ക്യാൻസർ
4%
ടെറ്റനസ്
👍3
11.രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ്?
Anonymous Quiz
8%
ഹെപ്പറ്റൈറ്റിസ്
70%
ഹീമോഫീലിയ
9%
അനീമിയ
13%
സിക്കിൾ സെൽ അനീമിയ
12.മലമ്പനിക്ക് കാരണമാകുന്ന രോഗാണു?
Anonymous Quiz
67%
പ്രോട്ടോസോവ
12%
വൈറസ്
12%
ബാക്ടീരിയ
10%
ഇവയൊന്നുമല്ല
13.ഇത്തായി ഇത്തായി എന്ന രോഗത്തിന് കാരണമായ മൂലകം?
Anonymous Quiz
41%
കാഡ്മിയം
18%
ആഴ്സനിക്ക്
30%
മെർക്കുറി
10%
കറുത്തീയം
14.വായുവിൽക്കൂടി പകരാത്ത രോഗം ഏത്?
Anonymous Quiz
20%
ആന്ത്രാക്സ്
12%
ചിക്കൻ പോക്സ്
11%
ക്ഷയം
56%
കോളറ
15.DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ്?
Anonymous Quiz
13%
ഡിഫ്ത്തീരിയ
43%
പോളിയോ
17%
ടെറ്റനസ്
28%
വില്ലൻചുമ
16.പേപ്പട്ടി വിഷ ബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?
Anonymous Quiz
9%
അലക്സാണ്ടർ ഫ്ലെമിങ്
67%
ലൂയി പാസ്റ്റർ
22%
എഡ്വേർഡ് ജെന്നർ
2%
റോബർട്ട് കൊച്ച
17.ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?
Anonymous Quiz
5%
പീയൂഷ ഗ്രന്ഥി
88%
തൈറോയിഡ് ഗ്രന്ഥി
4%
ആഗ്നേയ ഗ്രന്ഥി
3%
തൈമസ് ഗ്രന്ഥി
18.രോഗങ്ങളെ കുറിച്ചുള്ള പഠനം എന്തുപേരിലറിയപ്പെടുന്നു?
Anonymous Quiz
5%
ഫിസിയോളജി
80%
പാത്തോളജി
6%
ഫോർമോളജി
9%
വൈറോളജി
👍1
👍1
20.ജീവനുള്ളവയിൽ മാത്രം വളരുന്ന സൂക്ഷ്മ ജീവി?
Anonymous Quiz
27%
ബാക്ടീരിയ
15%
അമീബ
15%
ഫംഗസ്
43%
വൈറസ്
21.2024 ജനുവരിയിൽ ഡെന്മാർക്കിൽ അധികാരമൊഴിഞ്ഞ രാജ്ഞി?
Anonymous Quiz
38%
മാഗ്രേത്ത II
22%
മാഗ്രേത്ത I
35%
എലിസബത്ത്
6%
മേരി
22.രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം ലഭിച്ചത്?
Anonymous Quiz
12%
പോൾ സക്കറിയ
31%
ബെന്യാമിൻ
49%
സാറാ ജോസഫ്
9%
എസ്.ഹരീഷ്
23.റോഡപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ സോഫ്റ്റ് സേവ് പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
Anonymous Quiz
68%
കേരളം
18%
തമിഴ്നാട്
12%
ആന്ധ്രാ പ്രദേശ്
2%
ഗുജറാത്ത്
24.2024 ജനുവരിയിൽ ലോകത്തെ ഏറ്റവും പഴക്കമേറിയ വനം കണ്ടെത്തിയത്?
Anonymous Quiz
35%
ന്യൂയോർക്ക്
24%
ചൈന
27%
ജപ്പാൻ
14%
കൊറിയ
👍1
25.തായ്വാൻ്റെ പുതിയ പ്രസിഡൻ്റായത്?
Anonymous Quiz
45%
ലായ് ചിങ് തെ
25%
മുഹമ്മദ് മുയ്സു
26%
കിംഗ് ജോങ് ഉൻ
4%
ഇവരാരുമല്ല
👍3
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
4%
1-6 മാ൪ക്ക്
26%
7-14 മാ൪ക്ക്
45%
15-20 മാ൪ക്ക്
27%
21-25 മാ൪ക്ക്
👍6
ഒരാൾ വീട്ടിൽ നിന്ന് വടക്കോട്ട് യാത്ര ആരംഭിച്ചു.പിന്നീട് വലത്തോട്ടും അതിനെ തുടർന്ന് ഇടത്തോട്ടും തിരിഞ്ഞ് യാത്ര തുടർന്നാൽ ഏത് ദിക്കിലേക്ക് ആയിരിക്കും അയാൾ ഇപ്പോൾ യാത്ര ചെയ്യുന്നത് ?
Anonymous Quiz
7%
കിഴക്കോട്ട്
23%
പടിഞ്ഞാറോട്ട്
63%
വടക്കോട്ട്
8%
തെക്കോട്ട്
👍3