PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
2.വായുവിലൂടെ പകരുന്ന രോഗങ്ങളിൽ പെടുന്നത്?
Anonymous Quiz
17%
ഡെങ്കിപ്പനി
25%
ചെങ്കണ്ണ്
13%
കുഷ്‌ഠം
45%
ക്ഷയം
3.എണ്ണ ചോർച്ച കൊണ്ട് കടലിലുണ്ടാകുന്ന മലിനീകരണം തടയുന്ന ബാക്ടീരിയ ആണ്?
Anonymous Quiz
3%
സൂപ്പർ ലേഡി
82%
സൂപ്പർ ബഗ്
9%
ബിഗ് സൂപ്പർ
7%
സൂപർ ബാക്ട്
👍1
5.ഡിഫ്തീരിയ രോഗനിർണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ്?
Anonymous Quiz
18%
ഡോട്ട് ടെസ്റ്റ്
33%
വൈഡൽ ടെസ്റ്റ്
37%
ഷിക്ക് ടെസ്റ്റ്
12%
ഇഷിഹാര ടെസ്റ്റ്
❤2👍1
6.ഡോട്ട് ടെസ്റ്റ് ഏത് രോഗനിർണയത്തിനുള്ളതാണ്?
Anonymous Quiz
9%
പോളിയോ
16%
എബോള
68%
ക്ഷയം
7%
ഹീമോഫീലിയ
❤1👍1
7.സ്വയം പ്രതിരോധ വൈകല്യത്തിന് ഉദാഹരണമാണ്?
Anonymous Quiz
16%
ചുമ
17%
ആസ്തമ
55%
അലർജി
12%
ടെറ്റനി
8.മലമ്പനിക്ക് കാരണമാകുന്ന രോഗകാരി ഏത്?
Anonymous Quiz
58%
പ്ലാസ്മോഡിയം
20%
വൈറസ്
8%
ഫംഗസ്
13%
ബാക്ടീരിയ
9.ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?
Anonymous Quiz
6%
പിള്ളവാതം
8%
ക്ഷയം
82%
ക്യാൻസർ
4%
ടെറ്റനസ്
👍3
10.ന്യൂമോണിയ ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
Anonymous Quiz
2%
കണ്ണ്
4%
തൊണ്ട
19%
കരൾ
75%
ശ്വാസകോശം
11.രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ്?
Anonymous Quiz
8%
ഹെപ്പറ്റൈറ്റിസ്
70%
ഹീമോഫീലിയ
9%
അനീമിയ
13%
സിക്കിൾ സെൽ അനീമിയ
12.മലമ്പനിക്ക് കാരണമാകുന്ന രോഗാണു?
Anonymous Quiz
67%
പ്രോട്ടോസോവ
12%
വൈറസ്
12%
ബാക്ടീരിയ
10%
ഇവയൊന്നുമല്ല
13.ഇത്തായി ഇത്തായി എന്ന രോഗത്തിന് കാരണമായ മൂലകം?
Anonymous Quiz
41%
കാഡ്മിയം
18%
ആഴ്‌സനിക്ക്
30%
മെർക്കുറി
10%
കറുത്തീയം
14.വായുവിൽക്കൂടി പകരാത്ത രോഗം ഏത്?
Anonymous Quiz
20%
ആന്ത്രാക്‌സ്
12%
ചിക്കൻ പോക്‌സ്
11%
ക്ഷയം
56%
കോളറ
15.DPT വാക്‌സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ്?
Anonymous Quiz
13%
ഡിഫ്ത്തീരിയ
43%
പോളിയോ
17%
ടെറ്റനസ്
28%
വില്ലൻചുമ
16.പേപ്പട്ടി വിഷ ബാധയ്‌ക്കെതിരെ ആദ്യത്തെ വാക്‌സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?
Anonymous Quiz
9%
അലക്‌സാണ്ടർ ഫ്ലെമിങ്
67%
ലൂയി പാസ്റ്റർ
22%
എഡ്വേർഡ് ജെന്നർ
2%
റോബർട്ട് കൊച്ച
17.ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?
Anonymous Quiz
5%
പീയൂഷ ഗ്രന്ഥി
88%
തൈറോയിഡ് ഗ്രന്ഥി
4%
ആഗ്നേയ ഗ്രന്ഥി
3%
തൈമസ് ഗ്രന്ഥി
18.രോഗങ്ങളെ കുറിച്ചുള്ള പഠനം എന്തുപേരിലറിയപ്പെടുന്നു?
Anonymous Quiz
5%
ഫിസിയോളജി
80%
പാത്തോളജി
6%
ഫോർമോളജി
9%
വൈറോളജി
👍1
👍1
20.ജീവനുള്ളവയിൽ മാത്രം വളരുന്ന സൂക്ഷ്മ ജീവി?
Anonymous Quiz
27%
ബാക്ടീരിയ
15%
അമീബ
15%
ഫംഗസ്
43%
വൈറസ്
21.2024 ജനുവരിയിൽ ഡെന്മാർക്കിൽ അധികാരമൊഴിഞ്ഞ രാജ്ഞി?
Anonymous Quiz
38%
മാഗ്രേത്ത II
22%
മാഗ്രേത്ത I
35%
എലിസബത്ത്
6%
മേരി
22.രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
Anonymous Quiz
12%
പോൾ സക്കറിയ
31%
ബെന്യാമിൻ
49%
സാറാ ജോസഫ്
9%
എസ്.ഹരീഷ്