PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
25 കിലോഗ്രാമിൻ്റെ എത്ര ശതമാനം ആണ് 3.5 കിലോഗ്രാം ?
Anonymous Quiz
41%
14%
26%
10%
24%
28%
9%
0.1%
രണ്ട് സംഖ്യകളുടെ തുക 75 ഉം വ്യത്യസം 20 ആണ്.എങ്കിൽ ആ സംഖ്യകളുടെ വർഗ്ഗത്തിന്റെ വ്യത്യാസം എത്ര ?
Anonymous Quiz
27%
1500
30%
5225
33%
5625
10%
3025
👍2
അവധിക്കാലത്ത് ബന്ധുവീട്ടിൽ പോയ രാമു അവിടുത്തെ മാവിൽ നിന്നും ആദ്യത്തെ ദിവസം 21 ഉം, രണ്ടാമത്തെ ദിവസം 19 ഉം, മൂന്നാമത്തെ ദിവസം 17 ഉം അങ്ങനെ അവസാനത്തെ ദിവസം 5 ഉം മാങ്ങകൾ വീതം പറിക്കുന്നു. എങ്കിൽ രാമു പറിച്ച മൊത്തം മാങ്ങകളുടെ എണ്ണം ?
Anonymous Quiz
14%
261
47%
117
26%
107
13%
100
B.F.O (DIRECT) S L_0 (1).pdf
7.1 KB
SHORT LIST

ERANAKULAM

CAT NO :- 027/2022

ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

FOR PSC RELATED UPDATES;
JOIN
@PSCNote
4_5851690476041667819 (1).pdf
33.8 KB
𝗥𝗔𝗡𝗞𝗘𝗗 𝗟𝗜𝗦𝗧
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
KOTTAYAM


CAT NO :- 368/2021
RL WITH EFFECT FROM :- 04/01/2024


FOR PSC RELATED UPDATES;
JOIN
@PSCNote
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.കൊതുക് മുഖേനെ പകരുന്ന രോഗങ്ങളിൽ പെടാത്തത്?
Anonymous Quiz
5%
ചിക്കൻ ഗുനിയ
24%
മലമ്പനി
59%
ചിക്കൻപോക്സ്
12%
മന്ത്
2.വായുവിലൂടെ പകരുന്ന രോഗങ്ങളിൽ പെടുന്നത്?
Anonymous Quiz
17%
ഡെങ്കിപ്പനി
25%
ചെങ്കണ്ണ്
13%
കുഷ്‌ഠം
45%
ക്ഷയം
3.എണ്ണ ചോർച്ച കൊണ്ട് കടലിലുണ്ടാകുന്ന മലിനീകരണം തടയുന്ന ബാക്ടീരിയ ആണ്?
Anonymous Quiz
3%
സൂപ്പർ ലേഡി
82%
സൂപ്പർ ബഗ്
9%
ബിഗ് സൂപ്പർ
7%
സൂപർ ബാക്ട്
👍1
5.ഡിഫ്തീരിയ രോഗനിർണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ്?
Anonymous Quiz
18%
ഡോട്ട് ടെസ്റ്റ്
33%
വൈഡൽ ടെസ്റ്റ്
37%
ഷിക്ക് ടെസ്റ്റ്
12%
ഇഷിഹാര ടെസ്റ്റ്
❤2👍1
6.ഡോട്ട് ടെസ്റ്റ് ഏത് രോഗനിർണയത്തിനുള്ളതാണ്?
Anonymous Quiz
9%
പോളിയോ
16%
എബോള
68%
ക്ഷയം
7%
ഹീമോഫീലിയ
❤1👍1
7.സ്വയം പ്രതിരോധ വൈകല്യത്തിന് ഉദാഹരണമാണ്?
Anonymous Quiz
16%
ചുമ
17%
ആസ്തമ
55%
അലർജി
12%
ടെറ്റനി
8.മലമ്പനിക്ക് കാരണമാകുന്ന രോഗകാരി ഏത്?
Anonymous Quiz
58%
പ്ലാസ്മോഡിയം
20%
വൈറസ്
8%
ഫംഗസ്
13%
ബാക്ടീരിയ
9.ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?
Anonymous Quiz
6%
പിള്ളവാതം
8%
ക്ഷയം
82%
ക്യാൻസർ
4%
ടെറ്റനസ്
👍3
10.ന്യൂമോണിയ ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
Anonymous Quiz
2%
കണ്ണ്
4%
തൊണ്ട
19%
കരൾ
75%
ശ്വാസകോശം
11.രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ്?
Anonymous Quiz
8%
ഹെപ്പറ്റൈറ്റിസ്
70%
ഹീമോഫീലിയ
9%
അനീമിയ
13%
സിക്കിൾ സെൽ അനീമിയ
12.മലമ്പനിക്ക് കാരണമാകുന്ന രോഗാണു?
Anonymous Quiz
67%
പ്രോട്ടോസോവ
12%
വൈറസ്
12%
ബാക്ടീരിയ
10%
ഇവയൊന്നുമല്ല
13.ഇത്തായി ഇത്തായി എന്ന രോഗത്തിന് കാരണമായ മൂലകം?
Anonymous Quiz
41%
കാഡ്മിയം
18%
ആഴ്‌സനിക്ക്
30%
മെർക്കുറി
10%
കറുത്തീയം
14.വായുവിൽക്കൂടി പകരാത്ത രോഗം ഏത്?
Anonymous Quiz
20%
ആന്ത്രാക്‌സ്
12%
ചിക്കൻ പോക്‌സ്
11%
ക്ഷയം
56%
കോളറ
15.DPT വാക്‌സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ്?
Anonymous Quiz
13%
ഡിഫ്ത്തീരിയ
43%
പോളിയോ
17%
ടെറ്റനസ്
28%
വില്ലൻചുമ