DAILY CURRENT AFFAIRS
📆 16-01-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
📆 16-01-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
❤1
bfo_sl_for_pt.pdf
6.1 KB
SHORT LIST
━━━━━━━━━━━━━━━━━━
𝗕𝗘𝗔𝗧 𝗙𝗢𝗥𝗘𝗦𝗧 𝗢𝗙𝗙𝗜𝗖𝗘𝗥
𝗧𝗛𝗜𝗥𝗨𝗩𝗔𝗡𝗔𝗡𝗧𝗛𝗔𝗣𝗨𝗥𝗔𝗠
FOR PSC RELATED UPDATES;
JOIN @PSCNote
━━━━━━━━━━━━━━━━━━
𝗕𝗘𝗔𝗧 𝗙𝗢𝗥𝗘𝗦𝗧 𝗢𝗙𝗙𝗜𝗖𝗘𝗥
𝗧𝗛𝗜𝗥𝗨𝗩𝗔𝗡𝗔𝗡𝗧𝗛𝗔𝗣𝗨𝗥𝗔𝗠
CAT NO :- 027/2022
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ FOR PSC RELATED UPDATES;
JOIN @PSCNote
വിദുഷി എന്ന പദത്തിന് അനുയോജ്യമായ പുല്ലിംഗപദം ?
Anonymous Quiz
55%
വിദ്വാൻ
7%
ആചാര്യൻ
12%
പണ്ഡിതൻ
25%
വിദുരൻ
താഴെ തന്നിരിക്കുന്നവയിൽ തേനിന് പര്യായം അല്ലാത്തതേത് ?
Anonymous Quiz
5%
മധു
30%
മധുപൻ
47%
പീയൂഷം
18%
അമൃത്
വാഗതീതം പിരിച്ചെഴുതുന്നതെങ്ങനെ ?
Anonymous Quiz
16%
വാഗ് +അതീതം
25%
വാക്ക് +അതീതം
47%
വാക് +അതീതം
12%
വാഗ +അതീതം
👍1
കേവലക്രിയയ്ക്ക് ഉദാഹരണമല്ലാത്തതേത്?
Anonymous Quiz
6%
പഠിക്കുന്നു
14%
ചിരിക്കുന്നു
25%
ഓടുന്നു
55%
ഉറക്കുന്നു
👍1
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരെണ്ണം വർഗ്ഗാക്ഷരങ്ങളുടെ ചില്ലാണ് . ഏതാണത് ?
Anonymous Quiz
15%
൯
32%
൪
30%
ൾ
23%
ൽ
'പ്രേക്ഷകൻ' എന്ന പദത്തിനർത്ഥം കാഴ്ചക്കാരൻ എന്നാണ്. എന്നാൽ 'പ്രേഷകൻ' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
Anonymous Quiz
45%
പറഞ്ഞയച്ചവൻ
26%
കേൾക്കുന്നവൻ
20%
കാണുന്നവൻ
8%
കാണപ്പെട്ടവൻ
👍2
സന്ധി അനുസരിച്ച് കൂട്ടത്തിൽ പെടാത്ത പദമേത് ?
Anonymous Quiz
7%
തിരശ്ശീല
10%
മടിശ്ശീല
23%
കുടശ്ശീല
59%
പട്ടുശീല
👍1
താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളിൽ ഏതിലാണ് 'കണ്ണടയ്ക്കുക' എന്നതിന് ആ ക്രിയ തീരെ പ്രകടമല്ലാത്തത് ?
Anonymous Quiz
20%
ഞാൻ മുഖത്ത് ഊതിയപ്പോൾ കുട്ടി കണ്ണടച്ചു
27%
ആദ്യമൊക്കെ മകൻ കക്കാൻ പോകുമ്പോൾ അമ്മ കണ്ണടയ്ക്കുമായിരുന്നു
23%
അച്ഛൻ കണ്ണടച്ചതിനുശേഷമാണ് കുട്ടി ഇത്ര വഷളായത്.
30%
പതിനാലുവർഷം ലക്ഷ്മണൻ കണ്ണടയ്ക്കാതെ കാത്തിരുന്നതുകൊണ്ടാണ് രാമന് കാട്ടിൽ കഴിച്ചുകൂട്ടാൻ കഴിഞ്ഞത്
രണ്ട് സംഖ്യകളുടെ തുക 75 ഉം വ്യത്യസം 20 ആണ്.എങ്കിൽ ആ സംഖ്യകളുടെ വർഗ്ഗത്തിന്റെ വ്യത്യാസം എത്ര ?
Anonymous Quiz
27%
1500
30%
5225
33%
5625
10%
3025
👍2
അവധിക്കാലത്ത് ബന്ധുവീട്ടിൽ പോയ രാമു അവിടുത്തെ മാവിൽ നിന്നും ആദ്യത്തെ ദിവസം 21 ഉം, രണ്ടാമത്തെ ദിവസം 19 ഉം, മൂന്നാമത്തെ ദിവസം 17 ഉം അങ്ങനെ അവസാനത്തെ ദിവസം 5 ഉം മാങ്ങകൾ വീതം പറിക്കുന്നു. എങ്കിൽ രാമു പറിച്ച മൊത്തം മാങ്ങകളുടെ എണ്ണം ?
Anonymous Quiz
14%
261
47%
117
26%
107
13%
100
B.F.O (DIRECT) S L_0 (1).pdf
7.1 KB
SHORT LIST
ERANAKULAM
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ
FOR PSC RELATED UPDATES;
JOIN @PSCNote
ERANAKULAM
CAT NO :- 027/2022
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ
FOR PSC RELATED UPDATES;
JOIN @PSCNote
4_5851690476041667819 (1).pdf
33.8 KB
𝗥𝗔𝗡𝗞𝗘𝗗 𝗟𝗜𝗦𝗧
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
KOTTAYAM
FOR PSC RELATED UPDATES;
JOIN @PSCNote
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
KOTTAYAM
CAT NO :- 368/2021
RL WITH EFFECT FROM :- 04/01/2024
FOR PSC RELATED UPDATES;
JOIN @PSCNote
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1.കൊതുക് മുഖേനെ പകരുന്ന രോഗങ്ങളിൽ പെടാത്തത്?
Anonymous Quiz
5%
ചിക്കൻ ഗുനിയ
24%
മലമ്പനി
59%
ചിക്കൻപോക്സ്
12%
മന്ത്