PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
PSCNote pinned «📋SCERT EXAM 5TH STD 8TH CHPT BASIC SCIENCE 📆 16-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.അകറ്റിനി൪ത്താം രോഗങ്ങളെ (class) 2.PDF…»
ഓ൪ത്തുവെക്കൂ
👍7
DAILY CURRENT AFFAIRS
📆 16-01-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
❤1
5_6138905582054149420.pdf
38.6 KB
VILLAGE FIELD ASSISTANT
(KANNUR DISTRICT)
CAT NO : 368/2021


FOR PSC RELATED UPDATES JOIN
@PSCNote
bfo_sl_for_pt.pdf
6.1 KB
SHORT LIST
━━━━━━━━━━━━━━━━━━
𝗕𝗘𝗔𝗧 𝗙𝗢𝗥𝗘𝗦𝗧 𝗢𝗙𝗙𝗜𝗖𝗘𝗥
𝗧𝗛𝗜𝗥𝗨𝗩𝗔𝗡𝗔𝗡𝗧𝗛𝗔𝗣𝗨𝗥𝗔𝗠
CAT NO :- 027/2022
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ


FOR PSC RELATED UPDATES;
JOIN @PSCNote
അറിയിപ്പ്

LGS ന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്.
ഇനിയും അപേക്ഷിക്കാത്തവ൪ ശ്രദ്ധിക്കുമല്ലോ

⚠️ ഡിഗ്രി സ൪ട്ടിഫിക്കറ്റുള്ളവ൪ക്ക് അപേക്ഷിക്കാ൯ സാധിക്കുന്നതല്ല.
വിദുഷി എന്ന പദത്തിന് അനുയോജ്യമായ പുല്ലിംഗപദം ?
Anonymous Quiz
55%
വിദ്വാൻ
7%
ആചാര്യൻ
12%
പണ്ഡിതൻ
25%
വിദുരൻ
പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
Anonymous Quiz
17%
അധ്യാപകർ
28%
ആചാര്യന്മാർ
48%
വൈദ്യർ
6%
ഡോക്ടർ
താഴെ തന്നിരിക്കുന്നവയിൽ തേനിന് പര്യായം അല്ലാത്തതേത് ?
Anonymous Quiz
5%
മധു
30%
മധുപൻ
47%
പീയൂഷം
18%
അമൃത്
വാഗതീതം പിരിച്ചെഴുതുന്നതെങ്ങനെ ?
Anonymous Quiz
16%
വാഗ് +അതീതം
25%
വാക്ക് +അതീതം
47%
വാക് +അതീതം
12%
വാഗ +അതീതം
👍1
കേവലക്രിയയ്ക്ക് ഉദാഹരണമല്ലാത്തതേത്?
Anonymous Quiz
6%
പഠിക്കുന്നു
14%
ചിരിക്കുന്നു
25%
ഓടുന്നു
55%
ഉറക്കുന്നു
👍1
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരെണ്ണം വർഗ്ഗാക്ഷരങ്ങളുടെ ചില്ലാണ് . ഏതാണത് ?
Anonymous Quiz
15%
൯
32%
൪
30%
ൾ
23%
ൽ
'പ്രേക്ഷകൻ' എന്ന പദത്തിനർത്ഥം കാഴ്ചക്കാരൻ എന്നാണ്. എന്നാൽ 'പ്രേഷകൻ' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
Anonymous Quiz
45%
പറഞ്ഞയച്ചവൻ
26%
കേൾക്കുന്നവൻ
20%
കാണുന്നവൻ
8%
കാണപ്പെട്ടവൻ
👍2
സന്ധി അനുസരിച്ച് കൂട്ടത്തിൽ പെടാത്ത പദമേത് ?
Anonymous Quiz
7%
തിരശ്ശീല
10%
മടിശ്ശീല
23%
കുടശ്ശീല
59%
പട്ടുശീല
👍1
25 കിലോഗ്രാമിൻ്റെ എത്ര ശതമാനം ആണ് 3.5 കിലോഗ്രാം ?
Anonymous Quiz
41%
14%
26%
10%
24%
28%
9%
0.1%
രണ്ട് സംഖ്യകളുടെ തുക 75 ഉം വ്യത്യസം 20 ആണ്.എങ്കിൽ ആ സംഖ്യകളുടെ വർഗ്ഗത്തിന്റെ വ്യത്യാസം എത്ര ?
Anonymous Quiz
27%
1500
30%
5225
33%
5625
10%
3025
👍2
അവധിക്കാലത്ത് ബന്ധുവീട്ടിൽ പോയ രാമു അവിടുത്തെ മാവിൽ നിന്നും ആദ്യത്തെ ദിവസം 21 ഉം, രണ്ടാമത്തെ ദിവസം 19 ഉം, മൂന്നാമത്തെ ദിവസം 17 ഉം അങ്ങനെ അവസാനത്തെ ദിവസം 5 ഉം മാങ്ങകൾ വീതം പറിക്കുന്നു. എങ്കിൽ രാമു പറിച്ച മൊത്തം മാങ്ങകളുടെ എണ്ണം ?
Anonymous Quiz
14%
261
47%
117
26%
107
13%
100
B.F.O (DIRECT) S L_0 (1).pdf
7.1 KB
SHORT LIST

ERANAKULAM

CAT NO :- 027/2022

ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

FOR PSC RELATED UPDATES;
JOIN
@PSCNote
4_5851690476041667819 (1).pdf
33.8 KB
𝗥𝗔𝗡𝗞𝗘𝗗 𝗟𝗜𝗦𝗧
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
KOTTAYAM


CAT NO :- 368/2021
RL WITH EFFECT FROM :- 04/01/2024


FOR PSC RELATED UPDATES;
JOIN
@PSCNote
👍1