3.വസ്തുവിൻ്റെ യഥാർത്ഥവും നിവർന്നതുമായ കാഴ്ച സാധ്യമാക്കുന്നത് എന്താണ്?
Anonymous Quiz
68%
തലച്ചോറ്
26%
കണ്ണ്
3%
ഹൃദയം
3%
ഇവയൊന്നുമല്ല
👍1
4.ശബ്ദത്തെ ശേഖരിച്ച് ചെവിക്ക് ഉള്ളിലേക്ക് എത്തിക്കുന്ന ചെവിയുടെ ഭാഗം?
Anonymous Quiz
4%
മാലിയസ്
42%
കർണനാളം
11%
സ്റ്റേപിസ്
43%
ചെവിക്കുട
5.ആന്തര കരണമുപയോഗിച്ച് തറയിലുണ്ടാകുന്ന നേരിയ ചലനങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ജീവിവിഭാഗമാണ്?
Anonymous Quiz
4%
പക്ഷികൾ
4%
മുതല
89%
പാമ്പ്
4%
ഓന്ത്
6.കയ്പ്പ് അനുഭവപ്പെടുന്നത് നാവിൻ്റെ ഏത് ഭാഗത്താണ്?
Anonymous Quiz
51%
നാവിൻ്റെ ഉൾഭാഗത്ത്
29%
നാവിൻ്റെ മധ്യഭാഗത്ത്
18%
നാവിൻ്റെ അഗ്രഭാഗത്ത്
2%
ഇവയൊന്നുമല്ല
7.ഉപ്പ്,പുളി.എന്നിവ അനുഭവപ്പെടുന്നതെവിടെയാണ്?
Anonymous Quiz
7%
നാവിൻ്റെ ഉൾഭാഗത്ത്
48%
നാവിൻ്റെ മധ്യഭാഗത്ത്
41%
നാവിൻ്റെ അഗ്രഭാഗത്ത്
4%
നാവിൻ്റെ ഉൾഭാഗത്ത്
🤔12👍1
8.നാവിൽ മധുരം അനുഭവപ്പെടുന്നതെവിടെയാണ്?
Anonymous Quiz
6%
നാവിൻ്റെ ഉൾഭാഗത്ത്
24%
നാവിൻ്റെ മധ്യഭാഗത്ത്
62%
നാവിൻ്റെ അഗ്രഭാഗത്ത്
7%
നാവിൻ്റെ ഉൾഭാഗത്ത്
👍1
10.സ്പർശിച്ചറിയാൻ കഴിയുന്ന ഭൂപടങ്ങൾക്ക് പറയുന്ന പേര്?
Anonymous Quiz
44%
എമ്പൊസ്ഡ് മാപ്പ്
23%
ട്രോപ്പോഗ്രാഫിക്കൽ മാപ്പ്
8%
നാവിഗേഷൻ മാപ്പ്
25%
ഫിസിക്കൽ മാപ്പ്
11.രണ്ടു കണ്ണും ഒരേസമയം ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ചു കാണാൻ കഴിയുന്നതിനെ പറയുന്നത്?
Anonymous Quiz
21%
ഏക നേത്ര ദർശനം
64%
ദ്വിനേത്രദർശനം
4%
ത്രിനേത്ര ദർശനം
11%
കോങ്കണ്ണ്
12.അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടി അറിയപ്പെടുന്നത്?
Anonymous Quiz
11%
ബ്ലാക്ക് കെയിൻ
8%
ഗ്രേ കെയിൻ
79%
വൈറ്റ് കെയിൻ
2%
ബ്ലൂ കെയിൻ
👍3
13.താഴെ തന്നിരിക്കുന്നവയിൽ അന്ധതയുമായി ബന്ധമില്ലാത്തത്?
Anonymous Quiz
5%
ബ്രെയിൻ ലിപി
3%
വൈറ്റ് കെയിൻ
13%
ടാക്റ്റൽ
79%
ഹിയറിങ് എയിഡ്
14.തല പിറകിലോട്ട് തിരിച്ച് പിറകിലെ കാഴ്ചകൾ കാണാൻ സാധിക്കുന്ന ജീവി?
Anonymous Quiz
92%
മൂങ്ങ
3%
പൂച്ച
3%
മുതല
2%
ഇവയൊന്നുമല്ല
15.കണ്ണുകളെ രണ്ട് വ്യത്യസ്ത ദിശകളിലേക്ക് ചലിപ്പിച്ച് വ്യത്യസ്ത കാഴ്ചകൾ ഒരേസമയം കാണാൻ സാധിക്കുന്ന ജീവി?
Anonymous Quiz
48%
മൂങ്ങ
15%
പൂച്ച
22%
മുതല
15%
ഇവയൊന്നുമല്ല
👍1
❤1👍1
17.പാമ്പുകൾ ഗന്ധം അറിയുന്നത് ഏത് അവയവം വഴിയാണ്?
Anonymous Quiz
6%
മൂക്ക്
1%
കണ്ണ്
54%
നാക്ക്
39%
ത്വക്ക്
19.സ്നെല്ലർ ചാർട്ട് എത്ര ദൂരെ നിന്നാണ് വായിക്കേണ്ടത്?
Anonymous Quiz
47%
6 cm
22%
7 cm
18%
8 cm
13%
ഇവയൊന്നുമല്ല
21.രാജ്യത്ത് ആദ്യമായി GST വകുപ്പ് പുനഃസംഘടിപ്പിച്ച സംസ്ഥാനം?
Anonymous Quiz
72%
കേരളം
12%
തമിഴ്നാട്
8%
കർണാടകം
8%
മഹാരാഷ്ട്ര
22.2024 ലെ സൂപ്പർ കപ്പ് ഫുട്ബാളിന് വേദിയാകുന്ന സംസ്ഥാനം?
Anonymous Quiz
13%
പഞ്ചാബ്
56%
ഒഡീഷ
23%
രാജസ്ഥാൻ
8%
മഹാരാഷ്ട്ര
23.2024 ജനുവരിയിൽ ഐൻസ്റ്റീൻ പ്രോബ് എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
Anonymous Quiz
32%
അമേരിക്ക
15%
ഇറാൻ
47%
ചൈന
7%
ഇസ്രായേൽ