PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
1.നമ്മുടെ കണ്ണിലുണ്ടാകുന്ന പ്രതിബിംബം?
Anonymous Quiz
83%
തലകീഴായത്
11%
നിവർന്നത്
4%
ചെരിഞ്ഞത്
2%
ഇവയൊന്നുമല്ല
2.കണ്ണിൽ എവിടെയാണ് തലകീഴായി പ്രതിബിംബം രൂപപ്പെടുന്നത്?
Anonymous Quiz
15%
കോർണിയ
9%
ലെൻസ്‌
76%
റെറ്റിന
0%
കൺ പീലി
🤔1
3.വസ്‌തുവിൻ്റെ യഥാർത്ഥവും നിവർന്നതുമായ കാഴ്‌ച സാധ്യമാക്കുന്നത് എന്താണ്?
Anonymous Quiz
68%
തലച്ചോറ്
26%
കണ്ണ്
3%
ഹൃദയം
3%
ഇവയൊന്നുമല്ല
👍1
4.ശബ്ദത്തെ ശേഖരിച്ച് ചെവിക്ക് ഉള്ളിലേക്ക് എത്തിക്കുന്ന ചെവിയുടെ ഭാഗം?
Anonymous Quiz
4%
മാലിയസ്
42%
കർണനാളം
11%
സ്റ്റേപിസ്
43%
ചെവിക്കുട
5.ആന്തര കരണമുപയോഗിച്ച് തറയിലുണ്ടാകുന്ന നേരിയ ചലനങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ജീവിവിഭാഗമാണ്?
Anonymous Quiz
4%
പക്ഷികൾ
4%
മുതല
89%
പാമ്പ്
4%
ഓന്ത്
6.കയ്പ്പ് അനുഭവപ്പെടുന്നത് നാവിൻ്റെ ഏത് ഭാഗത്താണ്?
Anonymous Quiz
51%
നാവിൻ്റെ ഉൾഭാഗത്ത്
29%
നാവിൻ്റെ മധ്യഭാഗത്ത്
18%
നാവിൻ്റെ അഗ്രഭാഗത്ത്
2%
ഇവയൊന്നുമല്ല
🤔12👍1
9.സ്പർശം അറിയാൻ സഹായിക്കുന്ന ശരീരഭാഗം?
Anonymous Quiz
1%
നാക്ക്
2%
കണ്ണ്
3%
മൂക്ക്
95%
ത്വക്ക്
10.സ്പർശിച്ചറിയാൻ കഴിയുന്ന ഭൂപടങ്ങൾക്ക് പറയുന്ന പേര്?
Anonymous Quiz
44%
എമ്പൊസ്ഡ് മാപ്പ്
23%
ട്രോപ്പോഗ്രാഫിക്കൽ മാപ്പ്
8%
നാവിഗേഷൻ മാപ്പ്
25%
ഫിസിക്കൽ മാപ്പ്
11.രണ്ടു കണ്ണും ഒരേസമയം ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ചു കാണാൻ കഴിയുന്നതിനെ പറയുന്നത്?
Anonymous Quiz
21%
ഏക നേത്ര ദർശനം
64%
ദ്വിനേത്രദർശനം
4%
ത്രിനേത്ര ദർശനം
11%
കോങ്കണ്ണ്
12.അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടി അറിയപ്പെടുന്നത്?
Anonymous Quiz
11%
ബ്ലാക്ക് കെയിൻ
8%
ഗ്രേ കെയിൻ
79%
വൈറ്റ് കെയിൻ
2%
ബ്ലൂ കെയിൻ
👍3
13.താഴെ തന്നിരിക്കുന്നവയിൽ അന്ധതയുമായി ബന്ധമില്ലാത്തത്?
Anonymous Quiz
5%
ബ്രെയിൻ ലിപി
3%
വൈറ്റ് കെയിൻ
13%
ടാക്റ്റൽ
79%
ഹിയറിങ് എയിഡ്
14.തല പിറകിലോട്ട് തിരിച്ച് പിറകിലെ കാഴ്ചകൾ കാണാൻ സാധിക്കുന്ന ജീവി?
Anonymous Quiz
92%
മൂങ്ങ
3%
പൂച്ച
3%
മുതല
2%
ഇവയൊന്നുമല്ല
15.കണ്ണുകളെ രണ്ട് വ്യത്യസ്ത ദിശകളിലേക്ക് ചലിപ്പിച്ച് വ്യത്യസ്ത കാഴ്ചകൾ ഒരേസമയം കാണാൻ സാധിക്കുന്ന ജീവി?
Anonymous Quiz
48%
മൂങ്ങ
15%
പൂച്ച
22%
മുതല
15%
ഇവയൊന്നുമല്ല
👍1
16.ഘ്രാണ ശക്തി കൂടിയ ജീവി?
Anonymous Quiz
6%
മൂങ്ങ
11%
ആന
62%
സ്രാവ്
21%
പാമ്പ്
❤1👍1
17.പാമ്പുകൾ ഗന്ധം അറിയുന്നത് ഏത് അവയവം വഴിയാണ്?
Anonymous Quiz
6%
മൂക്ക്
1%
കണ്ണ്
54%
നാക്ക്
39%
ത്വക്ക്
18.സ്നെല്ലർ ചാർട്ടിൽ എത്ര വരികളാണ് കാണപ്പെടുന്നത്?
Anonymous Quiz
35%
6
44%
7
17%
8
4%
9
19.സ്നെല്ലർ ചാർട്ട് എത്ര ദൂരെ നിന്നാണ് വായിക്കേണ്ടത്?
Anonymous Quiz
47%
6 cm
22%
7 cm
18%
8 cm
13%
ഇവയൊന്നുമല്ല
20.മനുഷ്യ ശരീരത്തിൽ എത്ര ജ്ഞാനേന്ദ്രിയങ്ങളാണ് കാണപ്പെടുന്നത്?
Anonymous Quiz
87%
5
8%
4
4%
3
2%
2
21.രാജ്യത്ത് ആദ്യമായി GST വകുപ്പ് പുനഃസംഘടിപ്പിച്ച സംസ്ഥാനം?
Anonymous Quiz
72%
കേരളം
12%
തമിഴ്‌നാട്‌
8%
കർണാടകം
8%
മഹാരാഷ്ട്ര