ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
13%
ശൈലവൃഷ്ടി
9%
ആലിപ്പഴ മഴ
47%
ഉച്ചലിതവൃഷ്ടി
31%
സംവഹനവൃഷ്ടി
സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം?
Anonymous Quiz
17%
ആറ്റോക്ക്
26%
ഝാങ്
53%
ചില്ലാർ
4%
താന്തി
നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര മേളയിൽ മികച്ച ചിത്രം,മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ?
Anonymous Quiz
36%
ജെല്ലിക്കെട്ട്
29%
മൂത്തോൻ
16%
ജലസമാധി
20%
വെയിൽ മരങ്ങൾ
2023 ഒക്ടോബർ 1 മുതൽ ഓൺലൈൻ ഗെയിമിങ്ങിന് ഏർപ്പെടുത്തിയ പുതിയ GST നിരക്ക്?
Anonymous Quiz
49%
28 %
17%
5 %
22%
12 %
12%
18 %
കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത്?
Anonymous Quiz
21%
പുന്നപ്ര
27%
തലശ്ശേരി
25%
കൊല്ലം
28%
ചാവക്കാട്
2023 ലെ ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ് മിൻ്റണിൽ വെള്ളിമെഡൽ നേടിയത്?
Anonymous Quiz
9%
ചൈന
20%
ബംഗ്ലാദേശ്
17%
ജപ്പാൻ
54%
ഇന്ത്യ
👍1
ഭീമനെ കേന്ദ്രകഥാപാത്രമാക്കിയ മലയാള നോവൽ ഏതാണ്?
Anonymous Quiz
7%
ഇനി ഞാനുറങ്ങട്ടെ
11%
ചിന്താവിഷ്ടയായ സീത
6%
പുലയപ്പാട്ട്
77%
രണ്ടാമൂഴം
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
👍3
1.നമ്മുടെ കണ്ണിലുണ്ടാകുന്ന പ്രതിബിംബം?
Anonymous Quiz
83%
തലകീഴായത്
11%
നിവർന്നത്
4%
ചെരിഞ്ഞത്
2%
ഇവയൊന്നുമല്ല
2.കണ്ണിൽ എവിടെയാണ് തലകീഴായി പ്രതിബിംബം രൂപപ്പെടുന്നത്?
Anonymous Quiz
15%
കോർണിയ
9%
ലെൻസ്
76%
റെറ്റിന
0%
കൺ പീലി
🤔1
3.വസ്തുവിൻ്റെ യഥാർത്ഥവും നിവർന്നതുമായ കാഴ്ച സാധ്യമാക്കുന്നത് എന്താണ്?
Anonymous Quiz
68%
തലച്ചോറ്
26%
കണ്ണ്
3%
ഹൃദയം
3%
ഇവയൊന്നുമല്ല
👍1
4.ശബ്ദത്തെ ശേഖരിച്ച് ചെവിക്ക് ഉള്ളിലേക്ക് എത്തിക്കുന്ന ചെവിയുടെ ഭാഗം?
Anonymous Quiz
4%
മാലിയസ്
42%
കർണനാളം
11%
സ്റ്റേപിസ്
43%
ചെവിക്കുട
5.ആന്തര കരണമുപയോഗിച്ച് തറയിലുണ്ടാകുന്ന നേരിയ ചലനങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ജീവിവിഭാഗമാണ്?
Anonymous Quiz
4%
പക്ഷികൾ
4%
മുതല
89%
പാമ്പ്
4%
ഓന്ത്
6.കയ്പ്പ് അനുഭവപ്പെടുന്നത് നാവിൻ്റെ ഏത് ഭാഗത്താണ്?
Anonymous Quiz
51%
നാവിൻ്റെ ഉൾഭാഗത്ത്
29%
നാവിൻ്റെ മധ്യഭാഗത്ത്
18%
നാവിൻ്റെ അഗ്രഭാഗത്ത്
2%
ഇവയൊന്നുമല്ല
7.ഉപ്പ്,പുളി.എന്നിവ അനുഭവപ്പെടുന്നതെവിടെയാണ്?
Anonymous Quiz
7%
നാവിൻ്റെ ഉൾഭാഗത്ത്
48%
നാവിൻ്റെ മധ്യഭാഗത്ത്
41%
നാവിൻ്റെ അഗ്രഭാഗത്ത്
4%
നാവിൻ്റെ ഉൾഭാഗത്ത്
🤔12👍1
8.നാവിൽ മധുരം അനുഭവപ്പെടുന്നതെവിടെയാണ്?
Anonymous Quiz
6%
നാവിൻ്റെ ഉൾഭാഗത്ത്
24%
നാവിൻ്റെ മധ്യഭാഗത്ത്
62%
നാവിൻ്റെ അഗ്രഭാഗത്ത്
7%
നാവിൻ്റെ ഉൾഭാഗത്ത്
👍1
10.സ്പർശിച്ചറിയാൻ കഴിയുന്ന ഭൂപടങ്ങൾക്ക് പറയുന്ന പേര്?
Anonymous Quiz
44%
എമ്പൊസ്ഡ് മാപ്പ്
23%
ട്രോപ്പോഗ്രാഫിക്കൽ മാപ്പ്
8%
നാവിഗേഷൻ മാപ്പ്
25%
ഫിസിക്കൽ മാപ്പ്
11.രണ്ടു കണ്ണും ഒരേസമയം ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ചു കാണാൻ കഴിയുന്നതിനെ പറയുന്നത്?
Anonymous Quiz
21%
ഏക നേത്ര ദർശനം
64%
ദ്വിനേത്രദർശനം
4%
ത്രിനേത്ര ദർശനം
11%
കോങ്കണ്ണ്
12.അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടി അറിയപ്പെടുന്നത്?
Anonymous Quiz
11%
ബ്ലാക്ക് കെയിൻ
8%
ഗ്രേ കെയിൻ
79%
വൈറ്റ് കെയിൻ
2%
ബ്ലൂ കെയിൻ
👍3