ആനവാരി രാമ൯നായ൪ എന്ന കഥാപാത്രം ആരുടെ സൃഷ്ടി?
Anonymous Quiz
17%
ഉറൂബ്
22%
എം.ടി വാസുദേവ൯ നായ൪
18%
ഒ.വി വിജയ൯
43%
വൈക്കം മുഹമ്മദ് ബഷീ൪
ചന്തുമേനോന്റെ ഇന്ദുലേഖയിലെ നായികയുടെ പേരെന്ത്?
Anonymous Quiz
38%
ലക്ഷ്മിക്കുട്ടി
6%
പാത്തുമ്മ
25%
ഉണ്ണിയാ൪ച്ച
31%
മാധവി
👍3
കാച്ചിക്കുറുക്കിയ കവിത എന്നറിയപ്പെടുന്ന കൃതികൾ ആരുടെ?
Anonymous Quiz
13%
പി.കുഞ്ഞിരാമൻ നായർ
69%
വൈലോപ്പിള്ളി ശ്രീധരമേനോൻ
12%
ജി.ശങ്കരക്കുറുപ്പ്
6%
വള്ളത്തോൾ
👍2
ചിരിയും ചിന്തയും എന്ന കൃതിയുടെ ഗ്രന്ഥകർത്താവ് ........... ആണ്?
Anonymous Quiz
13%
സി.വി.രാമൻപിള്ള
38%
കുഞ്ചൻനമ്പ്യാർ
38%
എൻ.എൻ.പിള്ള
12%
ഇ.വി.കൃഷ്ണപിള്ള
സർവ്വീസ്സ്റ്റോറി ആരുടെ ആത്മകഥയാണ്?
Anonymous Quiz
15%
മാധവൻ നായർ
35%
കെ.ഇ.മത്തായി
20%
എം.പി.ഭട്ടതിരിപ്പാട്
29%
മലയാറ്റൂർ
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആട് ജീവിതം എന്ന നോവലിന്റെ കർത്താവാര്?
Anonymous Quiz
3%
കെ.ആർ.മീര
92%
ബെന്യാമിൻ
3%
ആനന്ദ്
1%
സന്തോഷ്കുമാർ
❤1
കവിയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ കേരള വനിത?
Anonymous Quiz
9%
സി.കെ.ജാനു
7%
കവിയൂർ പൊന്നമ്മ
78%
സുഗതകുമാരി
7%
ലളിതാംബിക അന്തർജനം
താഴെ പറയുന്ന ഈരടികൾ എഴുതിയത് ആര്? "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെയും സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"
Anonymous Quiz
26%
കുമാരനാശൻ
23%
കുറ്റിപ്പുറത്ത് കേശവൻ നായർ
33%
ചങ്ങമ്പുഴ
19%
വയലാർ രാമവർമ്മ
👍1
ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ കർത്താവാര്?
Anonymous Quiz
10%
എം. മുകുന്ദൻ
16%
എം.ടി. വാസുദേവൻ നായർ
68%
വൈക്കം മുഹമ്മദ് ബഷീർ
6%
മാധവിക്കുട്ടി
വെള്ളിയൽ പാറ പ്രതിപാദിക്കപ്പെടുന്ന മലയാള നോവൽ?
Anonymous Quiz
6%
ഊരുകാവൽ
57%
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
24%
പാണ്ഡവപുരം
14%
ദൈവത്തിന്റെ വികൃതികൾ
“കുട്ടനാടിന്റെ ഇതിഹാസകാരൻ" എന്നറിയപ്പെടുന്ന നോവലിസ്റ്റ് ആരാണ്?
Anonymous Quiz
7%
കോവിലൻ
15%
ഉറൂബ്
74%
തകഴി
3%
വിലാസിനി
👍1