PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
STD 5TH BS2 CHPT7.pdf
31.3 MB
ഇന്നത്തെ SCERT പാഠഭാഗം
5ST STD 7NTH CHPT
BASIC SCIENCE

അറിവിന്റെ ജാലകം


https://t.me/pscnot‌e
👍1
📋SCERT EXAM 5TH STD 7NTH CHPT
BASIC SCIENCE

📆 15-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.അറിവിന്റെ ജാലകം (class)

2.PDF

3.CURRENT AFFAIR (JAN 14)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
PSCNote pinned «📋SCERT EXAM 5TH STD 7NTH CHPT BASIC SCIENCE 📆 15-01-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.അറിവിന്റെ ജാലകം (class) 2.PDF 3.CURRENT…»
എം. കെ. സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്ത നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന പുസ്‌തകത്തിൽ പ്രതിപാദിപ്പിച്ചിരിക്കുന്ന വ്യക്തി?
Anonymous Quiz
26%
കുമാരനാശൻ
42%
ചങ്ങമ്പുഴ
26%
വൈലോപ്പിള്ളി
6%
ഇടപ്പള്ളി
എസ് കെ പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ?
Anonymous Quiz
20%
അന്ധകാരനഴി
21%
തമോവേദം
40%
പ്രവാസം
19%
ആരാച്ചാ൪
👍1
ആനവാരി രാമ൯നായ൪ എന്ന കഥാപാത്രം ആരുടെ സൃഷ്ടി?
Anonymous Quiz
17%
ഉറൂബ്
22%
എം.ടി വാസുദേവ൯ നായ൪
18%
ഒ.വി വിജയ൯
43%
വൈക്കം മുഹമ്മദ് ബഷീ൪
ചന്തുമേനോന്റെ ഇന്ദുലേഖയിലെ നായികയുടെ പേരെന്ത്?
Anonymous Quiz
38%
ലക്ഷ്മിക്കുട്ടി
6%
പാത്തുമ്മ
25%
ഉണ്ണിയാ൪ച്ച
31%
മാധവി
👍3
കാച്ചിക്കുറുക്കിയ കവിത എന്നറിയപ്പെടുന്ന കൃതികൾ ആരുടെ?
Anonymous Quiz
13%
പി.കുഞ്ഞിരാമൻ നായർ
69%
വൈലോപ്പിള്ളി ശ്രീധരമേനോൻ
12%
ജി.ശങ്കരക്കുറുപ്പ്
6%
വള്ളത്തോൾ
👍2
ചിരിയും ചിന്തയും എന്ന കൃതിയുടെ ഗ്രന്ഥകർത്താവ് ........... ആണ്?
Anonymous Quiz
13%
സി.വി.രാമൻപിള്ള
38%
കുഞ്ചൻനമ്പ്യാർ
38%
എൻ.എൻ.പിള്ള
12%
ഇ.വി.കൃഷ്ണപിള്ള
സർവ്വീസ്സ്റ്റോറി ആരുടെ ആത്മകഥയാണ്?
Anonymous Quiz
15%
മാധവൻ നായർ
35%
കെ.ഇ.മത്തായി
20%
എം.പി.ഭട്ടതിരിപ്പാട്
29%
മലയാറ്റൂർ
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആട് ജീവിതം എന്ന നോവലിന്റെ കർത്താവാര്?
Anonymous Quiz
3%
കെ.ആർ.മീര
92%
ബെന്യാമിൻ
3%
ആനന്ദ്
1%
സന്തോഷ്‌കുമാർ
❤1
കവിയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ കേരള വനിത?
Anonymous Quiz
9%
സി.കെ.ജാനു
7%
കവിയൂർ പൊന്നമ്മ
78%
സുഗതകുമാരി
7%
ലളിതാംബിക അന്തർജനം
താഴെ പറയുന്ന ഈരടികൾ എഴുതിയത് ആര്? "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെയും സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"
Anonymous Quiz
26%
കുമാരനാശൻ
23%
കുറ്റിപ്പുറത്ത് കേശവൻ നായർ
33%
ചങ്ങമ്പുഴ
19%
വയലാർ രാമവർമ്മ
👍1
ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ കർത്താവാര്?
Anonymous Quiz
10%
എം. മുകുന്ദൻ
16%
എം.ടി. വാസുദേവൻ നായർ
68%
വൈക്കം മുഹമ്മദ് ബഷീർ
6%
മാധവിക്കുട്ടി
വെള്ളിയൽ പാറ പ്രതിപാദിക്കപ്പെടുന്ന മലയാള നോവൽ?
Anonymous Quiz
6%
ഊരുകാവൽ
57%
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
24%
പാണ്ഡവപുരം
14%
ദൈവത്തിന്റെ വികൃതികൾ
“കുട്ടനാടിന്റെ ഇതിഹാസകാരൻ" എന്നറിയപ്പെടുന്ന നോവലിസ്റ്റ് ആരാണ്?
Anonymous Quiz
7%
കോവിലൻ
15%
ഉറൂബ്
74%
തകഴി
3%
വിലാസിനി
👍1