18.രോധ ബിന്ദുവിൽ നിന്നും ധാരത്തിലേക്കുള്ള ലംബ അകലം അറിയപ്പെടുന്നത്?
Anonymous Quiz
37%
രോധ ഭുജം
38%
യത്ന ഭുജം
24%
ധാരഭുജം
2%
ഇവയൊന്നുമല്ല
19.യത്ന ബിന്ദുവിൽ നിന്നും ധാരത്തിലേക്കുള്ള ലംബ അകലം അറിയപ്പെടുന്നത്?
Anonymous Quiz
11%
രോധ ഭുജം
72%
യത്ന ഭുജം
15%
ധാരഭുജം
3%
ഇവയൊന്നുമല്ല
👍1
20.സീസോ ഏത് വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്?
Anonymous Quiz
50%
ഒന്നാം വർഗ്ഗ ഉത്തോലകം
30%
രണ്ടാം വർഗ്ഗ ഉത്തോലകം
17%
മൂന്നാം വർഗ്ഗ ഉത്തോലകം
2%
നാലാം വർഗ്ഗ ഉത്തോലകം
21.2024 ജനുവരിയിൽ സ്വാതി സംഗീത പുരസ്കാരം നേടിയ കർണാടക സംഗീതജ്ഞൻ?
Anonymous Quiz
32%
എൽ സുബ്രഹ്മണ്യം
17%
ടി.എം കൃഷ്ണ
45%
പി.ആർ കുമാര കേരളവർമ്മ
6%
കെ.ജെ യേശുദാസ്
22.ധാക്ക രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ?
Anonymous Quiz
19%
മലൈ കൊട്ടെ വലിബൻ
43%
പൂവ്
21%
നേര്
17%
ഫാലിമി
23.ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്?
Anonymous Quiz
57%
ഗബ്രിയേൽ അറ്റൽ
25%
എലിസബത്ത് ബോൺ
10%
ജോ ബൈഡൻ
8%
ഋഷി സുനക്
24.2024 ജനുവരി 11 ന് 215 ആം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം?
Anonymous Quiz
14%
വില്ലുവണ്ടി സമരം
53%
കുണ്ടറ വിളംബരം
19%
ക്ഷേത്രപ്രവേശന വിളംബരം
14%
വൈക്കം സത്യാഗ്രഹം
👍1
25.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആളില്ലാ നിരീക്ഷണ വിമാനം?
Anonymous Quiz
50%
ദൃഷ്ട്ടി 10 സ്റ്റാർലൈനർ
25%
സുഖോയ്
23%
റാഫേൽ
2%
ഇവയൊന്നുമല്ല
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
4%
1-6 മാ൪ക്ക്
34%
7-14 മാ൪ക്ക്
46%
15-20 മാ൪ക്ക്
21%
21-25 മാ൪ക്ക്
ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് വാഗൺട്രാജെഡി?
Anonymous Quiz
5%
വൈക്കം സത്യാഗ്രഹം
4%
ഗുരുവായൂർ സത്യാഗ്രഹം
23%
നിസ്സഹകരണപ്രസ്ഥാനം
67%
മലബാർ കലാപം
വാഗൺ ട്രാജഡിയിൽ പങ്കെടുത്ത ഭടന്മാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ്?
Anonymous Quiz
13%
ക്വിറ്റ് ഇന്ത്യ
24%
നിസ്സഹകരണം
9%
ദണ്ഡിയാത്ര
53%
ഖിലാഫത്ത്
ഏത് സമരവുമായി ബന്ധപ്പെട്ടാണ് കീഴരിയൂർ ബോംബ് കേസ് ഉണ്ടായത്?
Anonymous Quiz
28%
മലബാർ കലാപം
7%
ഉപ്പ് സത്യാഗ്രഹം
48%
ക്വിറ്റ് ഇന്ത്യ
17%
പുന്നപ്രവയലാർ സമരം
😁1
2016-ൽ 75-ആം വാർഷികം ആഘോഷിച്ച സമരം ഏത്?
Anonymous Quiz
33%
കയ്യൂർ
13%
മോറാറ
7%
ഒഞ്ചിയം
47%
പുന്നപ്രവയലാർ
ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ മഹാൻ?
Anonymous Quiz
2%
ടിപ്പു സുൽത്താൻ
4%
ശക്തൻ തമ്പുരാൻ
91%
വേലുത്തമ്പി ദളവ
3%
പഴശ്ശിരാജ
🤔1
പ്രപഞ്ചത്തിൽ ദ്രവ്യo ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്
Anonymous Quiz
3%
ഖരം
10%
ദ്രാവകം
12%
വാതകം
75%
പ്ലാസ്മ
👍2🥰1
തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്നത്
Anonymous Quiz
5%
ദ്രാവകം
31%
വാതകം
8%
ഖരം
56%
പ്ലാസ്മ
സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതി ഊർജ്ജം താഴേക്ക് വരുന്നതനുസരിച്ച്
Anonymous Quiz
68%
കുറഞ്ഞു വരുന്നു
7%
സ്ഥിരമായി നിൽകുന്നു
20%
കൂടിവരുന്നു
5%
ആദ്യം കുറഞ്ഞ് പിന്നെ കൂടുന്നു.
👍2
വളരെ ഉയരത്തിൽനിന്ന് താഴേക്കു പതിക്കുന്ന ഒരു കല്ല് താഴെ ഭൂമിയിൽ പതിക്കുന്ന നിമിഷം അതിനുള്ള ഊർജ്ജം?
Anonymous Quiz
42%
സ്ഥിതികോർജ്ജം
15%
ഘർഷണോർജം
26%
ഗതികോർജ്ജം
18%
യാതൊരു ഊർജ്ജവും ഉണ്ടായിരിക്കുകയില്ല
👍1
തറയിൽ ഇരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥിതികോർജ്ജം എത്രയായിരിക്കും?
Anonymous Quiz
85%
പൂജ്യം
10%
9.8 ജൂൾ
5%
10 ജൂൾ
0%
39.2 ജൂൾ