2.ഉത്തോലകത്തിൽ പ്രയോഗിക്കുന്ന ബാഹ്യബലം അറിയപ്പെടുന്നത്?
Anonymous Quiz
6%
ധാരം
72%
യത്‌നം
16%
രോധം
6%
ഫാൽക്രം
👍1
👍1
4.ലഘു യന്ത്രങ്ങളിൽ എന്തിൻ്റെ സ്ഥാനം മാറ്റി ക്രമീകരിച്ചാണ് പ്രവൃത്തി കൂടുതൽ എളുപ്പമാക്കുന്നത്?
Anonymous Quiz
40%
ധാരം
17%
യത്‌നം
19%
രോധം
24%
ഫാൽക്രം
5.താഴെ നല്കിരിക്കുന്നവയിൽ ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം അല്ലാത്തതേത്?
Anonymous Quiz
20%
സീസോ
26%
കപ്പി
21%
നഖം വെട്ടി
33%
നാരങ്ങാ ഞെക്കി
6.രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമല്ലാത്തതേത്?
Anonymous Quiz
14%
ബോട്ടിൽ ഓപ്പണർ
24%
പാക്കുവെട്ടി
15%
വീൽബാരോ
46%
സീസോ
7.ധാരം യത്നത്തിനും രോധത്തിനും ഇടയിൽ വന്നാൽ?
Anonymous Quiz
55%
ഒന്നാം വർഗ്ഗ ഉത്തോലകം
29%
രണ്ടാം വർഗ്ഗ ഉത്തോലകം
14%
മൂന്നാം വർഗ്ഗ ഉത്തോലകം
2%
ഇവയൊന്നുമല്ല
8.രോധം ധാരത്തിനും യത്നത്തിനും ഇടയിൽ വരുന്ന ഉത്തോലകം?
Anonymous Quiz
7%
ഒന്നാം വർഗ്ഗ ഉത്തോലകം
81%
രണ്ടാം വർഗ്ഗ ഉത്തോലകം
12%
മൂന്നാം വർഗ്ഗ ഉത്തോലകം
1%
ഇവയൊന്നുമല്ല
👍1
9.യത്നം രോധത്തിനും ധാരത്തിനും ഇടയിൽ വരുന്ന ഉത്തോലകം?
Anonymous Quiz
7%
ഒന്നാം വർഗ്ഗ ഉത്തോലകം
10%
രണ്ടാം വർഗ്ഗ ഉത്തോലകം
82%
മൂന്നാം വർഗ്ഗ ഉത്തോലകം
2%
ഇവയൊന്നുമല്ല
10.താഴെ കൊടുത്തിരിക്കുന്നവയിൽ മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം അല്ലാത്തതേത്?
Anonymous Quiz
11%
ചവണ
16%
ചൂണ്ട
21%
ഐസ് ടോങ്സ്
51%
സീസോ
12."നില്കക്കാൻ ഒരിടവും ഒരു ഉത്തോലകവും തന്നാൽ ഈ ഭൂമിയെ ഞാൻ ഉയർത്താം" എന്ന് അഭിപ്രായപ്പെട്ടത്?
Anonymous Quiz
74%
ആർക്കമെഡീസ്
13%
കാവൻഡിഷ്
9%
ന്യൂട്ടൺ
4%
ഐസ്റ്റീൻ
13.ഉത്തോലകം ഉപയോഗിച്ച് കീഴ്‌പ്പെടുത്തുന്ന ബലം?
Anonymous Quiz
35%
യത്‌നം
37%
രോധം
18%
ധാരം
10%
ഇവയൊന്നുമല്ല
👍1
15.വീൽ ചെയർ എത്രാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്?
Anonymous Quiz
13%
ഒന്നാം വർഗ്ഗ ഉത്തോലകം
46%
രണ്ടാം വർഗ്ഗ ഉത്തോലകം
33%
മൂന്നാം വർഗ്ഗ ഉത്തോലകം
7%
നാലാം വർഗ്ഗ ഉത്തോലകം
16.രണ്ടാം വർഗ്ഗ ഉത്തോലകത്തിൻ്റെ യാന്ത്രിക ലാഭം?
Anonymous Quiz
22%
ഒന്നിൽ കുറവ്
24%
ഒന്ന്
49%
ഒന്നിൽ കൂടുതൽ
6%
പൂജ്യം
17.മൂന്നാം വർഗ്ഗ ഉത്തോലകത്തിൻ്റെ യാന്ത്രിക ലാഭം?
Anonymous Quiz
44%
ഒന്നിൽ കുറവ്
18%
ഒന്ന്
28%
ഒന്നിൽ കൂടുതൽ
10%
പൂജ്യം
18.രോധ ബിന്ദുവിൽ നിന്നും ധാരത്തിലേക്കുള്ള ലംബ അകലം അറിയപ്പെടുന്നത്?
Anonymous Quiz
37%
രോധ ഭുജം
38%
യത്‌ന ഭുജം
24%
ധാരഭുജം
2%
ഇവയൊന്നുമല്ല
19.യത്‌ന ബിന്ദുവിൽ നിന്നും ധാരത്തിലേക്കുള്ള ലംബ അകലം അറിയപ്പെടുന്നത്?
Anonymous Quiz
11%
രോധ ഭുജം
72%
യത്‌ന ഭുജം
15%
ധാരഭുജം
3%
ഇവയൊന്നുമല്ല
👍1
20.സീസോ ഏത് വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്?
Anonymous Quiz
50%
ഒന്നാം വർഗ്ഗ ഉത്തോലകം
30%
രണ്ടാം വർഗ്ഗ ഉത്തോലകം
17%
മൂന്നാം വർഗ്ഗ ഉത്തോലകം
2%
നാലാം വർഗ്ഗ ഉത്തോലകം
21.2024 ജനുവരിയിൽ സ്വാതി സംഗീത പുരസ്‌കാരം നേടിയ കർണാടക സംഗീതജ്ഞൻ?
Anonymous Quiz
32%
എൽ സുബ്രഹ്മണ്യം
17%
ടി.എം കൃഷ്ണ
45%
പി.ആർ കുമാര കേരളവർമ്മ
6%
കെ.ജെ യേശുദാസ്
22.ധാക്ക രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ?
Anonymous Quiz
19%
മലൈ കൊട്ടെ വലിബൻ
43%
പൂവ്
21%
നേര്
17%
ഫാലിമി