മുത്തശ്ശി ആരുടെ കൃതിയാണ്?
Anonymous Quiz
15%
ലളിതാംബിക അന്തർജനം
23%
സുഗതകുമാരി
54%
ബാലാമണിയമ്മ
8%
മാധവിക്കുട്ടി
📋SCERT EXAM 5TH STD 6TH CHPT
BASIC SCIENCE
📆 13-01-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ഇത്തിരി ശക്തി ഒത്തിരി ജോലി (class)
2.PDF
3.CURRENT AFFAIR (Jan 12)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
BASIC SCIENCE
📆 13-01-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ഇത്തിരി ശക്തി ഒത്തിരി ജോലി (class)
2.PDF
3.CURRENT AFFAIR (Jan 12)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1.ഉത്തോലകം ചലിക്കാൻ ആധാരമാക്കിയ ബിന്ദു അറിയപ്പെടുന്നത്?
Anonymous Quiz
55%
ധാരം
19%
യത്നം
21%
രോധം
5%
എഫൊർട്ട്
2.ഉത്തോലകത്തിൽ പ്രയോഗിക്കുന്ന ബാഹ്യബലം അറിയപ്പെടുന്നത്?
Anonymous Quiz
6%
ധാരം
72%
യത്നം
16%
രോധം
6%
ഫാൽക്രം
👍1
👍1
4.ലഘു യന്ത്രങ്ങളിൽ എന്തിൻ്റെ സ്ഥാനം മാറ്റി ക്രമീകരിച്ചാണ് പ്രവൃത്തി കൂടുതൽ എളുപ്പമാക്കുന്നത്?
Anonymous Quiz
40%
ധാരം
17%
യത്നം
19%
രോധം
24%
ഫാൽക്രം
5.താഴെ നല്കിരിക്കുന്നവയിൽ ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം അല്ലാത്തതേത്?
Anonymous Quiz
20%
സീസോ
26%
കപ്പി
21%
നഖം വെട്ടി
33%
നാരങ്ങാ ഞെക്കി
6.രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമല്ലാത്തതേത്?
Anonymous Quiz
14%
ബോട്ടിൽ ഓപ്പണർ
24%
പാക്കുവെട്ടി
15%
വീൽബാരോ
46%
സീസോ
7.ധാരം യത്നത്തിനും രോധത്തിനും ഇടയിൽ വന്നാൽ?
Anonymous Quiz
55%
ഒന്നാം വർഗ്ഗ ഉത്തോലകം
29%
രണ്ടാം വർഗ്ഗ ഉത്തോലകം
14%
മൂന്നാം വർഗ്ഗ ഉത്തോലകം
2%
ഇവയൊന്നുമല്ല
8.രോധം ധാരത്തിനും യത്നത്തിനും ഇടയിൽ വരുന്ന ഉത്തോലകം?
Anonymous Quiz
7%
ഒന്നാം വർഗ്ഗ ഉത്തോലകം
81%
രണ്ടാം വർഗ്ഗ ഉത്തോലകം
12%
മൂന്നാം വർഗ്ഗ ഉത്തോലകം
1%
ഇവയൊന്നുമല്ല
👍1
9.യത്നം രോധത്തിനും ധാരത്തിനും ഇടയിൽ വരുന്ന ഉത്തോലകം?
Anonymous Quiz
7%
ഒന്നാം വർഗ്ഗ ഉത്തോലകം
10%
രണ്ടാം വർഗ്ഗ ഉത്തോലകം
82%
മൂന്നാം വർഗ്ഗ ഉത്തോലകം
2%
ഇവയൊന്നുമല്ല
10.താഴെ കൊടുത്തിരിക്കുന്നവയിൽ മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം അല്ലാത്തതേത്?
Anonymous Quiz
11%
ചവണ
16%
ചൂണ്ട
21%
ഐസ് ടോങ്സ്
51%
സീസോ
12."നില്കക്കാൻ ഒരിടവും ഒരു ഉത്തോലകവും തന്നാൽ ഈ ഭൂമിയെ ഞാൻ ഉയർത്താം" എന്ന് അഭിപ്രായപ്പെട്ടത്?
Anonymous Quiz
74%
ആർക്കമെഡീസ്
13%
കാവൻഡിഷ്
9%
ന്യൂട്ടൺ
4%
ഐസ്റ്റീൻ
13.ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലം?
Anonymous Quiz
35%
യത്നം
37%
രോധം
18%
ധാരം
10%
ഇവയൊന്നുമല്ല
👍1