PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
എന്റെ കഥ - മാധവിക്കുട്ടി.
📋SCERT EXAM 5TH STD 6TH CHPT
BASIC SCIENCE

📆 13-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ഇത്തിരി ശക്തി ഒത്തിരി ജോലി (class)

2.PDF

3.CURRENT AFFAIR (Jan 12)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.ഉത്തോലകം ചലിക്കാൻ ആധാരമാക്കിയ ബിന്ദു അറിയപ്പെടുന്നത്?
Anonymous Quiz
55%
ധാരം
19%
യത്‌നം
21%
രോധം
5%
എഫൊർട്ട്
2.ഉത്തോലകത്തിൽ പ്രയോഗിക്കുന്ന ബാഹ്യബലം അറിയപ്പെടുന്നത്?
Anonymous Quiz
6%
ധാരം
72%
യത്‌നം
16%
രോധം
6%
ഫാൽക്രം
👍1
3.യത്നം ഉപയോഗിച്ച് നേരിടുന്ന പ്രതിരോധമാണ്?
Anonymous Quiz
10%
ധാരം
5%
യത്‌നം
78%
രോധം
8%
ഫാൽക്രം
👍1
4.ലഘു യന്ത്രങ്ങളിൽ എന്തിൻ്റെ സ്ഥാനം മാറ്റി ക്രമീകരിച്ചാണ് പ്രവൃത്തി കൂടുതൽ എളുപ്പമാക്കുന്നത്?
Anonymous Quiz
40%
ധാരം
17%
യത്‌നം
19%
രോധം
24%
ഫാൽക്രം
5.താഴെ നല്കിരിക്കുന്നവയിൽ ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം അല്ലാത്തതേത്?
Anonymous Quiz
20%
സീസോ
26%
കപ്പി
21%
നഖം വെട്ടി
33%
നാരങ്ങാ ഞെക്കി
6.രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമല്ലാത്തതേത്?
Anonymous Quiz
14%
ബോട്ടിൽ ഓപ്പണർ
24%
പാക്കുവെട്ടി
15%
വീൽബാരോ
46%
സീസോ
👍1