PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഞാ൯ എന്ന ആത്മകഥയുടെ രചയിതാവ്?
Anonymous Quiz
16%
തിക്കോടിയ൯
51%
എ൯.എ൯ പിള്ള
28%
തോപ്പിൽ ഭാസി
4%
സി.കേശവ൯
എൻ്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്?
Anonymous Quiz
4%
ബഷീ൪
74%
എസ്.കെ പൊറ്റക്കാട്
6%
പവന൯
15%
കേശവ ദേവ്
കൊഴിഞ്ഞ ഇലകൾ എന്ന പുസ്തകം ആരുടെ ആത്മകഥയാണ്?
Anonymous Quiz
10%
തകഴി
80%
ജോസഫ്മുണ്ടശ്ശേരി
7%
പവന൯
3%
കോവില൯
"കൊള്ളാമീമഴ കൊള്ളരുതീമഴ കൊള്ളാം കൊള്ളാം പെയ്യട്ടെ" - ഈ വരികൾ ആരുടേതാണ്?
Anonymous Quiz
58%
കുഞ്ഞുണ്ണിമാഷ്
21%
ചങ്ങമ്പുഴ
17%
ശങ്കരക്കുറുപ്പ്
4%
വയലാ൪
👍1
"ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി"- ഇതെഴുതിയതാര്?
Anonymous Quiz
15%
അക്കിത്തം
11%
O.N.V
68%
കുഞ്ഞുണ്ണിമാഷ്
6%
വൈലോപ്പള്ളി
വെളിച്ചം ദു:ഖമാണുണ്ണി തമസല്ലോ സുഖപ്രദം.ആരുടെ വരികൾ?
Anonymous Quiz
26%
വൈലോപ്പിള്ളി
16%
O.N.V
20%
ജി.ശങ്കരക്കുറുപ്പ്
38%
അക്കിത്തം
👍1
പോരാപോരാ നാളിൽ നാളിൽ എന്നു തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ്?
Anonymous Quiz
15%
ഉള്ളൂ൪
30%
വള്ളത്തോൾ
44%
അംശിനാരായണപ്പിള്ള
11%
ബോധേശ്വര൯
എന്റെ കഥ - മാധവിക്കുട്ടി.
📋SCERT EXAM 5TH STD 6TH CHPT
BASIC SCIENCE

📆 13-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ഇത്തിരി ശക്തി ഒത്തിരി ജോലി (class)

2.PDF

3.CURRENT AFFAIR (Jan 12)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best