ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്?
Anonymous Quiz
4%
കുമാരനാശാൻ
14%
ശ്രീ നാരായണഗുരു
14%
ടി.കെ മാധവൻ
68%
ഡോ.പൽപ്പു
👍1
പ്രപഞ്ചത്തിൽ ദ്രവ്യo ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്?
Anonymous Quiz
10%
ഖരം
18%
ദ്രാവകം
18%
വാതകം
54%
പ്ലാസ്മ
👍3
തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്നത്?
Anonymous Quiz
7%
ദ്രാവകം
52%
വാതകം
10%
ഖരം
31%
പ്ലാസ്മ
👍3
സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതി ഊർജ്ജം താഴേക്ക് വരുന്നതനുസരിച്ച്?
Anonymous Quiz
43%
കുറഞ്ഞു വരുന്നു
8%
സ്ഥിരമായി നിൽകുന്നു
40%
കൂടിവരുന്നു
9%
ആദ്യം കുറഞ്ഞ് പിന്നെ കൂടുന്നു.
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
Anonymous Quiz
23%
പ്ലാസ്മ
10%
മാഗ്മ
59%
ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
7%
ഹെർണിയോണിക് കണ്ടൻസേറ്റ്
👍1
ആറ്റങ്ങൾ ചാർജുള്ളതായി കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്?
Anonymous Quiz
26%
ഖരം
13%
ദ്രാവകം
18%
വാതകം
43%
പ്ലാസ്മ
പദാർത്ഥത്തിൻ്റെ ആറാമത്തെ അവസ്ഥ ഏത്?
Anonymous Quiz
2%
വാതകം
14%
ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
10%
പ്ലാസ്മ
75%
ഫെർമിയോണിക് കണ്ടൻസേറ്റ്
👍1
ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ?
Anonymous Quiz
8%
സൂപ്പർ ഫ്ളൂയിഡ്
9%
ദ്രാവക ക്രിസ്റ്റൽ
79%
പ്ലാസ്മ
4%
വാതകം
👍2
ഊർജ്ജത്തിൻ്റെ പരമ പ്രധാനമായ ഉറവിടം ഏത്?
Anonymous Quiz
4%
വൈദ്യുതി
93%
സൂര്യൻ
2%
പെട്രോളിയം
0%
വിറക്
👍4
സ്ഥിതികോർജം താഴേക്ക് വരുന്നതനുസരിച്ച്?
Anonymous Quiz
65%
കുറഞ്ഞു വരുന്നു
8%
സ്ഥിരമായി നിൽകുന്നു
24%
കൂടിവരുന്നു
3%
ആദ്യം കുറഞ്ഞ് പിന്നെ കൂടുന്നു.
👍2
ഒരു വസ്തുവിന്റെ ദ്രവ്യവും, ഊർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Anonymous Quiz
11%
റൂഥർ ഫോർഡ്
43%
ഐൻസ്റ്റീൻ
38%
റോബർട്ട് ബോയിൽ
8%
H.J. ഭാഭ
ഈയിടെ ശാസ്ത്രം ലോകം കണ്ടെത്തിയ ഹിഗ്സ് ബോസോൺ കണികളിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ്. ആരാണ് ഇദ്ദേഹം?
Anonymous Quiz
27%
ജഗദീഷ് ചന്ദ്രബോസ്
45%
സത്യേന്ദ്രബോസ്
15%
സുഭാഷ് ചന്ദ്രബോസ്
13%
ഡാനിയേൽ ബോസ്
😁2
ഞാ൯ എന്ന ആത്മകഥയുടെ രചയിതാവ്?
Anonymous Quiz
16%
തിക്കോടിയ൯
51%
എ൯.എ൯ പിള്ള
28%
തോപ്പിൽ ഭാസി
4%
സി.കേശവ൯
"മാനസാസ്മരാമി" ആരുടെ ആത്മകഥയാണ്?
Anonymous Quiz
10%
O.N.V
41%
എസ് ഗുപ്ത൯നായ൪
39%
സുകുമാ൪ അഴീക്കോട്
10%
പി.കുഞ്ഞിരാമ൯ നായ൪
എൻ്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്?
Anonymous Quiz
4%
ബഷീ൪
74%
എസ്.കെ പൊറ്റക്കാട്
6%
പവന൯
15%
കേശവ ദേവ്
കൊഴിഞ്ഞ ഇലകൾ എന്ന പുസ്തകം ആരുടെ ആത്മകഥയാണ്?
Anonymous Quiz
10%
തകഴി
80%
ജോസഫ്മുണ്ടശ്ശേരി
7%
പവന൯
3%
കോവില൯
"കൊള്ളാമീമഴ കൊള്ളരുതീമഴ കൊള്ളാം കൊള്ളാം പെയ്യട്ടെ" - ഈ വരികൾ ആരുടേതാണ്?
Anonymous Quiz
58%
കുഞ്ഞുണ്ണിമാഷ്
21%
ചങ്ങമ്പുഴ
17%
ശങ്കരക്കുറുപ്പ്
4%
വയലാ൪
👍1
"ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി"- ഇതെഴുതിയതാര്?
Anonymous Quiz
15%
അക്കിത്തം
11%
O.N.V
68%
കുഞ്ഞുണ്ണിമാഷ്
6%
വൈലോപ്പള്ളി
വെളിച്ചം ദു:ഖമാണുണ്ണി തമസല്ലോ സുഖപ്രദം.ആരുടെ വരികൾ?
Anonymous Quiz
26%
വൈലോപ്പിള്ളി
16%
O.N.V
20%
ജി.ശങ്കരക്കുറുപ്പ്
38%
അക്കിത്തം
👍1