ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ?
Anonymous Quiz
38%
അടൂർ ഗോപാലകൃഷ്ണൻ
13%
മൃണാൾസെൻ
48%
സത്യജിത്ത് റേ
1%
അരവിന്ദ്
ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമ ?
Anonymous Quiz
50%
പാഥേർപാഞ്ചാലി
30%
ചെമ്മീൻ
16%
മദർ ഇന്ത്യ
5%
രാത് ഔവർ ദിൻ
അംബേദ്കർ എന്ന സിനിമയുടെ സംവിധായകൻ ആരാണ് ?
Anonymous Quiz
32%
സുരേഷ്മേത്ത
34%
യാശ് ചോപ്ര
19%
സത്യൻ അന്തിക്കാട്
15%
ജബ്ബാർപട്ടേൽ
ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാരതീയൻ ?
Anonymous Quiz
26%
ഭാനു അത്തയ്യ
30%
സത്യജിത്ത് റേ
24%
എം.ആർ.റഹ്മാൻ
19%
റസൂർ പൂക്കുട്ടി