ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ?
Anonymous Quiz
38%
അടൂർ ഗോപാലകൃഷ്‌ണൻ
13%
മൃണാൾസെൻ
48%
സത്യജിത്ത് റേ
1%
അരവിന്ദ്
ഓസ്‌കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമ ?
Anonymous Quiz
50%
പാഥേർപാഞ്ചാലി
30%
ചെമ്മീൻ
16%
മദർ ഇന്ത്യ
5%
രാത് ഔവർ ദിൻ