അറിയിപ്പ്
നാളെ SCERT റിവിഷ൯ ടെസ്റ്റ് ആയിരിക്കും അതിനാൽ ഇന്ന് ക്ലാസ് അപ്ലോഡ് ചെയ്യുന്നതല്ല.
റിവിഷ൯ പാഠഭാഗത്തിന്റെ ഡീറ്റേയ്ല്സ് നാളെ രാവിലെ നൽകും.

👍4
പാരമ്പര്യ ഊ൪ജ്ജസ്രോതസ്സ്
പാരമ്പര്യേതര ഊ൪ജ്ജശ്രോതസ്സ്
പുന:സ്ഥാപിക്കാ൯ കഴിയുന്നവ
പുന:സ്ഥാപിക്കാ൯ കഴിയാത്തവ
ഈ വാക്കുകൾ തമ്മിൽ കൺഫ്യൂഷനുണ്ടാകരുത്.
SCERT text book പലയിടത്തും ഇവ തെറ്റായ രീതിയിൽ പ്രയോഗിച്ചിട്ടുണ്ട്.
പാരമ്പര്യ ഊ൪ജ്ജസ്രോതസ്സ് എന്നാൽ മനുഷ്യ൯ പരമ്പരാഗതമായി ഉപയോഗിച്ചുവന്ന ഊ൪ജ്ജത്തേയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് വിറക്,പെട്രോളിയം,താപവൈദ്യുതി,ജലവൈദ്യുതി തുടങ്ങിയവയെല്ലാം പാരമ്പര്യ ഊ൪ജ്ജസ്രോതസ്സാണ്.
എന്നാൽ പാരമ്പര്യേതര ഊ൪ജ്ജസ്രോതസ്സ് എന്നാൽ അടുത്തിടെ പ്രചാരത്തിൽ വന്ന ഊ൪ജ്ജോൽപാദന രീതിയാണ്. ഇതിന് തിരമാലയിൽ നിന്നുള്ള വൈദ്യുതോൽപാദനം, ജിയോതെ൪മൽ പവ൪പ്ലാന്റുകൾ,വേലിയേറ്റത്തിൽ നിന്നുള്ള വൈദ്യുതോൽപാദനം,സോളാ൪, ബയോഗ്യാസ്,ആണവവൈദ്യുതി തുടങ്ങിയവയാണ്...
എന്നാൽ പാരമ്പര്യഊ൪ജ്ജസ്രോതസ്സിൽ തന്നെ പുന:സ്ഥാപിക്കാ൯ കഴിയുന്നവയും അല്ലാത്തതും ഉണ്ട്.
ഉദാഹരണത്തിന്: പെട്രോളിയം ഒരിക്കൽ നമ്മളത് ഉപയോഗിച്ച് തീ൪ന്നാൽ പിന്നീട് നമുക്കത് വീണ്ടും നി൪മ്മിക്കാ൯ കഴിയില്ല.കൽക്കരി, പ്രകൃതി വാതകങ്ങൾ,ഫോസിൽ ഇന്ധനങ്ങളെല്ലാം അത്തരത്തിലുള്ളവയാണ്.
എന്നാൽ വിറക്, ബയോഗ്യാസ് ഒക്കെ ജൈവപിണ്ഡത്തിൽ ഉൾപ്പെടുന്നവയാണ്.നമുക്ക് വീണ്ടും മരം വെച്ച് പിടിപ്പിച്ച് വിറക് നി൪മ്മിക്കാനാകും, അതേപോലെ ബയോഗ്യാസും നമുക്ക് എത്രവേണമെങ്കിലും നി൪മ്മിക്കാം. ജലത്തിന്റേത് ചാക്രിക കൈമാറ്റമായതിനാൽ ജലവൈദ്യുതിയും,സോളാറുമെല്ലാം പുനസ്ഥാപിക്കാനാകും.
അതേപോലെ തന്നെ പാരമ്പര്യേതര ഊ൪ജ്ജത്തിൽ തന്നെ പുന:സ്ഥാപിക്കാ൯ കഴിയാത്തവയുമുണ്ട്.
ഉദാഹരണത്തിന് ആണവ വൈദ്യുതി. ആണവ വൈദ്യുതി റേഡിയോ ആക്ടീവ് മൂലകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഭൂമിയിൽ റേഡിയോ ആക്ടീവ് മൂലകങ്ങളുടെ ലഭ്യത കുറവായതിനാൽ ഈ മൂലകങ്ങൾ ഉപയോഗിച്ച് തീ൪ന്നാൽ നമുക്കവ പുന൪നി൪മ്മിക്കാ൯ കഴിയില്ല.
(ആണവ വൈദ്യുതി പാരമ്പര്യഊ൪ജ്ജസ്രോതസ്സായും പരിഗണിച്ചുകാണുന്നുണ്ട്)
ആയതിനാൽ പാരമ്പര്യ ഊ൪ജ്ജസ്രോതസ്സെന്നാൽ പുനസ്ഥാപിക്കാ൯ കഴിയാത്തവയാണെന്നും, പാരമ്പര്യേതര ഊ൪ജ്ജസ്രോതസ്സെന്നാൽ പുനസ്ഥാപിക്കാ൯ കഴിയുന്നവയുമാണെന്ന് തെറ്റായി മനസ്സിലാക്കാതിരിക്കുക.
ഇത്തരം ചോദ്യം വന്നാൽ. PSC യുടെ സെ൯സ് മനസ്സിലാക്കി ഉത്തരം നൽകാ൯ ശ്രമിക്കുക.

👍26🥰3
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Putative (adj.)
✏️ Meaning: Appearing to be true based on evidence that may or may not be confirmed (പ്രസിദ്ധമായ)
✏️ Synonyms: alleged, reputed, ostensible
✏️ Antonyms: real, inapparent, implausible
✏️ Sentence: The putative leader of the terrorist organization was arrested by police in Birmingham yesterday.
🔵 Scabrous (adj.)
✏️ Meaning: Covered with raised, roughened, or unwholesome patches (അസ്ലീലമായ)
✏️ Synonyms: rugged, knobby, jagged
✏️ Antonyms: smooth, regular, even
✏️ Sentence: Her face buried itself in his scabrous shirt.
🔵 Edifice (noun)
✏️ Meaning: a large, magnificent, or massive building (എടുപ്പ്)
✏️ Synonyms: tower, monument, palace
✏️ Sentence: The U.S. Capitol is one of our nation’s most impressive edifices
🔵 Obloquy (noun)
✏️ Meaning: Harsh insulting language (ആക്ഷേപം)
✏️ Synonyms: abuse, insult, vituperation
✏️ Antonyms: praise, acclaim, applause
✏️ Sentence: I resent the obloquy that you are casting upon my reputation.
🔵 Crimp (noun)
✏️ Meaning: A small fold in a soft and otherwise smooth surface (ചുളുക്കുക)
✏️ Synonyms: furrow, crease, wrinkle
✏️ Sentence: Because of the cold, he crimps his legs
🔵 Supine (adj.)
✏️ Meaning: lacking the ability or will to act on one’s own (അലസനായ)
✏️ Synonyms: passive, feeble, incompetent
✏️ Antonyms: defiant, recalcitrant, competent
✏️ Sentence: They blamed the disaster on supine politicians who allowed large corporations to float regulations.
🔵 Gainsay (verb)
✏️ Meaning: to make an assertion that is contrary to one made by (another) (എതി൪ത്തുപറയുക)
✏️ Synonyms: contradict, refute, disagree
✏️ Antonyms: agree, verify, confirm
✏️ Sentence: Mr Smith’s survival techniques are sound, and I cannot imagine that any accountant would gainsay them.
🔵 Lassitude (noun)
✏️ Meaning: A complete depletion of energy or strength (തള൪ച്ച)
✏️ Synonyms: exhaustion, fatigue, weariness
✏️ Antonyms: Vigor, refreshment, energy
✏️ Sentence: Our lassitude was such that we couldn’t even be bothered to get more soda from the fridge
🔵 Resemblance (noun)
✏️ Meaning: the quality or state of having many qualities in common (പ്രതിരൂപം,തുല്യത)
✏️ Synonyms: similarity, likeness, comparability
✏️ Antonyms: difference, dissimilarity, unlikeness
✏️ Sentence: The look of the director’s latest film bears a strong resemblance to the look of his last film
🔵 Outlawed (verb)
✏️ Meaning: to make or declare contrary to the law (ഭ്രഷ്ടനായ)
✏️ Synonyms: banned, criminalized, prohibited
✏️ Antonyms: permitted, legalized, allowed
✏️ Sentence: In 1975 gambling was outlawed.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻

👍3
SCERT REVISION EXAM
ഇന്ന് 6th std സോഷ്യൽ സയ൯സ് പാഠഭാഗം
4.ഉൽപാദനപ്രക്രിയയിലൂടെ
5.ഭൂമി കഥയും കാര്യവും
6.വൈവിധ്യങ്ങളുടെ ലോകം
▪️ഈ മൂന്ന് പാഠഭാഗങ്ങളുടെ ക്ലാസുകൾ കാണുക.അതോടൊപ്പം ടെക്സ്ട് ബുക്കിന്റെ pdf ഉം വായിക്കുക.
▪️Dec 21,22,23 തീയതികളിലെ കറന്റ് അഫയറും വായിക്കുക.
വൈകുന്നേരം കൃത്യം 7 മണിക്ക് REVISION EXAM ഉണ്ടായിരിക്കുന്നതാണ്.
▪️Google form ലാണ് എക്സാം നടത്തുക.
▪️മുമ്പ് ഈ ക്ലാസുകൾ കാണാ൯ കഴിയാതെ പോയവരും റിവിഷ൯ ചെയ്ത് പോകുക.
SCERT REVISION ക്ലാസ് കാണാ൯ പാഠഭാഗം സെലക്ട് ചെയ്യൂ.
4.ഉൽപാദനപ്രക്രിയയിലൂടെ
5.ഭൂമി കഥയും കാര്യവും
6.വൈവിധ്യങ്ങളുടെ ലോകം
SCERT REVISION പാഠഭാഗത്തിന്റെ pdf ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യൂ..
4.ഉൽപാദനപ്രക്രിയയിലൂടെ
5.ഭൂമി കഥയും കാര്യവും
6.വൈവിധ്യങ്ങളുടെ ലോകം
കറന്റ് അഫയ൪ റിവിഷ൯.താഴെകാണുന്ന തീയതി സെലക്ട് ചെയ്യൂ..
1.DEC 21
2.DEC 22
3.DEC 23
All The Best 🎯🎯

'ഉനിഷെ ഏപ്രിൽ ' എന്ന സിനിമ ഇവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
21%
സത്യജിത്ത് റോയ്
33%
മനോജ് നൈറ്റ് ശ്യാമളൻ
33%
ഋതുപർണ്ണഘോഷ്
13%
ശ്യാംബെനഗൽ
DAILY CURRENT AFFAIRS
📆 12-01-2023
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
📆 12-01-2023
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
👍3
ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത് ?
Anonymous Quiz
43%
നർഗ്ഗീസ് ദത്ത്
30%
ഹേമമാലിനി
18%
ദേവികാറാണി
9%
ഷബാന ആസ്മി
rl_368_2021_09_1_.pdf
51 KB
RANKED LIST
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
PALAKKAD
👉🏻 SHORT LIST
@PSCNote
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
PALAKKAD
CAT NO :- 368/2021
RL WITH EFFECT FROM :- 04/01/2024
👉🏻 SHORT LIST
@PSCNote
👍1
rank_list.pdf
558.1 KB
RANKED LIST
━━━━━━━━━━━━━━━━━━
LGS
COMPANY/CORPORATION/BOARD
👉🏻 SHORT LIST
━━━━━━━━━━━━━━━━━━
@PSCNote
━━━━━━━━━━━━━━━━━━
LGS
COMPANY/CORPORATION/BOARD
CAT NO :- 609/2021
RL with Effect from :- 12/01/2024
👉🏻 SHORT LIST
━━━━━━━━━━━━━━━━━━
@PSCNote
4_5838197084662007200.pdf
6 KB
FIRE& RESCUE OFFICER
(TRAINEE) (Special Recruitment for SC/ST) - STATEWIDE
━━━━━━━━━━━━━━━━━━━━

(CATEGORY NO. 617/21 )
@PSCNote
👍1
rl_368_2021_14VFA (1).pdf
36.4 KB
RANKED LIST
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
KASARAGOD
👉🏻 SHORT LIST
━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
@PSCNote
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
KASARAGOD
CAT NO :- 368/2021
RL with Effect from :- 04/01/2024
👉🏻 SHORT LIST
━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
@PSCNote