PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
3.ദേശീയ ഊർജ്ജ സംരക്ഷണദിനം?
Anonymous Quiz
19%
ഡിസംബർ 10
27%
ഡിസംബർ 21
45%
ഡിസംബർ 14
8%
ഡിസംബർ 17
4.കത്താനാവശ്യമായ വാതകമാണ്?
Anonymous Quiz
73%
ഓക്സിജൻ
16%
ഹൈഡ്രജൻ
4%
നൈട്രജൻ
7%
കാർബൺ ഡൈ ഓക്‌സൈഡ്
5.ശരിയായ ജോഡി തിരഞ്ഞെടുക്കുക?
1.തിരമാല-പാരമ്പര്യ ഊർജ്ജ സ്രോതസ്സ്
2.മണ്ണെണ്ണ-പാരമ്പര്യേതര ഊർജസ്രോതസ്സ്
Anonymous Quiz
16%
1 മാത്രം ശരി
16%
2 മാത്രം ശരി
32%
1,2 ശരി
35%
2 ഉം തെറ്റ്
6.തന്നിട്ടുള്ളതിൽ ഊർജ്ജലാഭം കൂടിയത്?
Anonymous Quiz
22%
CFL
5%
ട്യൂബ് ലൈറ്റ്
12%
ഫിലമെൻ്റ് ബൾബ്
61%
LED ബൾബ്
❤1👍1
7.താഴെ തന്നിട്ടുള്ളതിൽ ഖര ഇന്ധനമേത്?
Anonymous Quiz
5%
CNG
6%
LPG
4%
പെട്രോൾ
85%
കൽക്കരി
8.താഴെ തന്നിട്ടുള്ളവയിൽ വാതക ഇന്ധനമല്ലാത്തത് ഏത്?
Anonymous Quiz
9%
LPG
7%
CNG
16%
ഹൈഡ്രജൻ
68%
ഡീസൽ
9.ഊർജ്ജത്തിൻ്റെ പരമപ്രധാനമായ ഉറവിടം ഏത്?
Anonymous Quiz
5%
വൈദ്യുതി
90%
സൂര്യൻ
4%
പെട്രോളിയം
2%
കൽക്കരി
❤1👍1
10.താഴെ തന്നിട്ടുള്ളവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിനുദാഹരണം?
Anonymous Quiz
19%
കൽക്കരി
7%
പെട്രോളിയം
32%
താപവൈദ്യുതനിലയം
41%
ബയോഗ്യാസ്
11.ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ആകെ ഊർജ്ജത്തിൻ്റെ അളവാണ്?
Anonymous Quiz
9%
ഒക്ടൈൻ നമ്പർ
7%
സീറ്റൈൻ നമ്പർ
78%
കലോറിഫിക് മൂല്യം
6%
ഫ്ളാഷ്‌പോയിൻ്റ്
12.താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ഊർജ്ജം കൂടിയ ഇന്ധനം?
Anonymous Quiz
58%
പെട്രോൾ
18%
ഡീസൽ
8%
മണ്ണെണ്ണ
16%
വിറക്
13.സോളാർപാനലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം?
Anonymous Quiz
1%
സ്വർണം
12%
പ്ലാറ്റിനം
82%
സിലിക്കൺ
5%
വെള്ളി
14.താഴെ തന്നിട്ടുള്ളതിൽ CO2 മലിനീകരണം കുറഞ്ഞ വൈദ്യുതനിർമ്മാണരീതി?
Anonymous Quiz
51%
സോളാർ വൈദ്യുതി
9%
ഡീസൽ പവർ പ്ലാൻ്റ്
31%
ജല വൈദ്യുതി
9%
ന്യൂക്ലിയാർ പവർ പ്ലാൻ്റ്
👍1
16.പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സ് തിരിച്ചറിയുക?
Anonymous Quiz
16%
സൗരോർജ്ജം
42%
വിറക്
32%
ന്യൂക്ലിയാർ
10%
ബയോഗ്യാസ്
👎2👍1
17.ഊർജ്ജത്തിൻ്റെ യൂണിറ്റ്?
Anonymous Quiz
19%
വാട്ട്
11%
വോൾട്ട്
66%
ജൂൾ
4%
ന്യൂട്ടൺ
👍1
18.ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ഏത് ഊർജ്ജസ്രോതസ്സിനെയാണ്?
Anonymous Quiz
45%
ജല വൈദ്യുതനിലയം
25%
താപ വൈദ്യുതനിലയം
20%
ആണവ വൈദ്യുതനിലയം
10%
സൗരോർജ്ജ വൈദ്യുത നിലയം
20.താഴെ തന്നിട്ടുള്ളത്തിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സ് ഏത്?
Anonymous Quiz
22%
പ്രകൃതിവാതകങ്ങൾ
8%
പെട്രോളിയം
62%
ബയോഗ്യാസ്
8%
കൽക്കരി
21.2024 ജനുവരിയിൽ ഏത് നവോത്ഥാന നായകന്റെ 150-ആം രക്ത സാക്ഷിത്വ ദിനമാണ് ആചരിച്ചത്?
Anonymous Quiz
20%
അയ്യങ്കാളി
15%
ശ്രീനാരായണഗുരു
12%
ഡോക്ടർ പൽപ്പു
53%
ആറാട്ടുപുഴ വേലായുധപ്പണിക്കർ
❤2👍1
22.2024 ജനുവരിയിൽ അന്തരിച്ച ജാപ്പനീസ് വിവർത്തക?
Anonymous Quiz
40%
തക്കാക്കോ
26%
അലിസൺ വാട്ട്
18%
മോളി ലീ
16%
ജിഷോ ജാപ്പനീസ്
23.ആൻ്റി ബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ ഡ്രഗ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധന?
Anonymous Quiz
21%
ഓപ്പറേഷൻ ഡ്രഗ്ഗ്
14%
ഓപ്പറേഷൻ ആരോഗ്യ
60%
ഓപ്പറേഷൻ അമൃത്
4%
ഇവയൊന്നുമല്ല
❤1