രണ്ട് മലനിരകൾക്ക് ഇടയിലൂടെ ഒഴുകുന്ന നദിയേത്?
Anonymous Quiz
53%
നർമ്മദ
13%
ഗംഗ
22%
ഗോദാവരി
13%
സത്ലജ്
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
👍1
2.സോളാർ സെല്ലിൽ നടക്കുന്ന ഊർജ്ജപരിവർത്തനം?
Anonymous Quiz
4%
വൈദ്യുതോർജ്ജം സൗരോർജ്ജമാകുന്നു
12%
സൗരോർജ്ജം യാന്ത്രികോർജ്ജമാകുന്നു
79%
സൗരോർജ്ജം വൈദ്യുതോർജ്ജമാകുന്നു
5%
പ്രകാശോർജ്ജം യന്ത്രികോർജ്ജമാകുന്നു
👍1
5.ശരിയായ ജോഡി തിരഞ്ഞെടുക്കുക?
1.തിരമാല-പാരമ്പര്യ ഊർജ്ജ സ്രോതസ്സ്
2.മണ്ണെണ്ണ-പാരമ്പര്യേതര ഊർജസ്രോതസ്സ്
1.തിരമാല-പാരമ്പര്യ ഊർജ്ജ സ്രോതസ്സ്
2.മണ്ണെണ്ണ-പാരമ്പര്യേതര ഊർജസ്രോതസ്സ്
Anonymous Quiz
16%
1 മാത്രം ശരി
16%
2 മാത്രം ശരി
32%
1,2 ശരി
35%
2 ഉം തെറ്റ്
6.തന്നിട്ടുള്ളതിൽ ഊർജ്ജലാഭം കൂടിയത്?
Anonymous Quiz
22%
CFL
5%
ട്യൂബ് ലൈറ്റ്
12%
ഫിലമെൻ്റ് ബൾബ്
61%
LED ബൾബ്
❤1👍1
9.ഊർജ്ജത്തിൻ്റെ പരമപ്രധാനമായ ഉറവിടം ഏത്?
Anonymous Quiz
5%
വൈദ്യുതി
90%
സൂര്യൻ
4%
പെട്രോളിയം
2%
കൽക്കരി
❤1👍1
10.താഴെ തന്നിട്ടുള്ളവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിനുദാഹരണം?
Anonymous Quiz
19%
കൽക്കരി
7%
പെട്രോളിയം
32%
താപവൈദ്യുതനിലയം
41%
ബയോഗ്യാസ്
11.ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ആകെ ഊർജ്ജത്തിൻ്റെ അളവാണ്?
Anonymous Quiz
9%
ഒക്ടൈൻ നമ്പർ
7%
സീറ്റൈൻ നമ്പർ
78%
കലോറിഫിക് മൂല്യം
6%
ഫ്ളാഷ്പോയിൻ്റ്
12.താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ഊർജ്ജം കൂടിയ ഇന്ധനം?
Anonymous Quiz
58%
പെട്രോൾ
18%
ഡീസൽ
8%
മണ്ണെണ്ണ
16%
വിറക്
13.സോളാർപാനലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകം?
Anonymous Quiz
1%
സ്വർണം
12%
പ്ലാറ്റിനം
82%
സിലിക്കൺ
5%
വെള്ളി
14.താഴെ തന്നിട്ടുള്ളതിൽ CO2 മലിനീകരണം കുറഞ്ഞ വൈദ്യുതനിർമ്മാണരീതി?
Anonymous Quiz
51%
സോളാർ വൈദ്യുതി
9%
ഡീസൽ പവർ പ്ലാൻ്റ്
31%
ജല വൈദ്യുതി
9%
ന്യൂക്ലിയാർ പവർ പ്ലാൻ്റ്
15.താഴെ തന്നിട്ടുള്ളതിൽ പരമ്പരാഗത വൈദ്യുതനിർമ്മാണ രീതി?
Anonymous Quiz
40%
ജലവൈദ്യുത പദ്ധതി
19%
സൗരോർജ്ജ പദ്ധതി
18%
ജിയോ തെർമൽ പവർപ്ലാൻ്റ്
23%
തിരമാലയിൽ നിന്നുള്ള വൈദ്യുതി
👍1
16.പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സ് തിരിച്ചറിയുക?
Anonymous Quiz
16%
സൗരോർജ്ജം
42%
വിറക്
32%
ന്യൂക്ലിയാർ
10%
ബയോഗ്യാസ്
👎2👍1
👍1
18.ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ഏത് ഊർജ്ജസ്രോതസ്സിനെയാണ്?
Anonymous Quiz
45%
ജല വൈദ്യുതനിലയം
25%
താപ വൈദ്യുതനിലയം
20%
ആണവ വൈദ്യുതനിലയം
10%
സൗരോർജ്ജ വൈദ്യുത നിലയം